സീസൺ |
ജേതാക്കൾ |
രണ്ടാം സ്ഥാനക്കാർ |
ഫലം |
ഫൈനൽ നടന്ന സ്ഥലം
|
1961-62 |
പശ്ചിമമേഖല |
ദക്ഷിണമേഖല |
പശ്ചിമമേഖല 10 വിക്കറ്റിന് ജയിച്ചു |
ബ്രാബോൺ സ്റ്റേഡിയം, ബോംബെ
|
1962-63 |
പശ്ചിമമേഖല |
ദക്ഷിണമേഖല |
പശ്ചിമമേഖല 1 ഇന്നിങ്സിനും 20 റണ്ണിനും ജയിച്ചു |
ഈഡൻ ഗാർഡൻസ്, കൽക്കത്ത
|
1963-64 |
പശ്ചിമമേഖല & ദക്ഷിണമേഖല (പങ്കുവെച്ചു) |
സമനില |
ഫിറോസ് ഷാ കോട്‌ല, ഡൽഹി
|
1964-65 |
പശ്ചിമമേഖല |
മദ്ധ്യമേഖല |
പശ്ചിമമേഖല 1 ഇന്നിങ്സിനും 89 റണ്ണിനും ജയിച്ചു |
ബ്രാബോൺ സ്റ്റേഡിയം, ബോംബെ
|
1965-66 |
ദക്ഷിണമേഖല |
മദ്ധ്യമേഖല |
ദക്ഷിണമേഖല 1 ഇന്നിങ്സിനും 20 റണ്ണിനും ജയിച്ചു |
എം.എ. ചിദംബരം സ്റ്റേഡിയം, മദ്രാസ്
|
1966-67 |
ദക്ഷിണമേഖല |
പശ്ചിമമേഖല |
സമനില, ഒന്നാം ഇന്നിങ്സിലെ 68 റൺസിന്റെ ലീഡിൽ ദക്ഷിണമേഖല വിജയിച്ചു |
ബ്രാബോൺ സ്റ്റേഡിയം, ബോംബെ
|
1967-68 |
ദക്ഷിണമേഖല |
പശ്ചിമമേഖല |
സമനില, ഒന്നാം ഇന്നിങ്സിലെ 17 റൺസിന്റെ ലീഡിൽ ദക്ഷിണമേഖല വിജയിച്ചു |
ബ്രാബോൺ സ്റ്റേഡിയം, ബോംബെ
|
1968-69 |
പശ്ചിമമേഖല |
ദക്ഷിണമേഖല |
സമനില, ഒന്നാം ഇന്നിങ്സിലെ 82 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചു |
ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ഹൈദരാബാദ്
|
1969-70 |
പശ്ചിമമേഖല |
വടക്കൻ മേഖല |
പശ്ചിമമേഖല 1 ഇന്നിങ്സിനും 81 റണ്ണിനും ജയിച്ചു |
സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം, അഹമ്മദാബാദ്
|
1970-71 |
ദക്ഷിണമേഖല |
കിഴക്കൻ മേഖല |
ദക്ഷിണമേഖല 10 വിക്കറ്റിന് ജയിച്ചു |
ബ്രാബോൺ സ്റ്റേഡിയം, ബോംബെ
|
1971-72 |
മദ്ധ്യമേഖല |
പശ്ചിമമേഖല |
മദ്ധ്യമേഖല 2 വിക്കറ്റിന് ജയിച്ചു |
സെൻട്രൽ കോളേജ് ഗ്രൗണ്ട്, ബാംഗ്ലൂർ
|
1972-73 |
പശ്ചിമമേഖല |
മദ്ധ്യമേഖല |
പശ്ചിമമേഖല 1 ഇന്നിങ്സിനും 172 റണ്ണിനും ജയിച്ചു |
ബ്രാബോൺ സ്റ്റേഡിയം, ബോംബെ
|
1973-74 |
വടക്കൻ മേഖല |
മദ്ധ്യമേഖല |
വടക്കൻ മേഖല 76 റണ്ണിന് ജയിച്ചു |
ബ്രാബോൺ സ്റ്റേഡിയം, ബോംബെ
|
1974-75 |
ദക്ഷിണമേഖല |
പശ്ചിമമേഖല |
ദക്ഷിണമേഖല 9 വിക്കറ്റിന് ജയിച്ചു |
ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ഹൈദരാബാദ്
|
1975-76 |
ദക്ഷിണമേഖല |
വടക്കൻ മേഖല |
ദക്ഷിണമേഖല 37 റണ്ണിന് ജയിച്ചു |
എം.എ. ചിദംബരം സ്റ്റേഡിയം, മദ്രാസ്
|
1976-77 |
പശ്ചിമമേഖല |
വടക്കൻ മേഖല |
പശ്ചിമമേഖല 9 വിക്കറ്റിന് ജയിച്ചു |
മോത്തിഭാഗ് സ്റ്റേഡിയം, ബറോഡ
|
1977-78 |
പശ്ചിമമേഖല |
വടക്കൻ മേഖല |
സമനില, ഒന്നാം ഇന്നിങ്സിലെ 178 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചു |
വാംഖഡെ സ്റ്റേഡിയം, ബോംബെ
|
1978-79 |
വടക്കൻ മേഖല |
പശ്ചിമമേഖല |
സമനില, ഒന്നാം ഇന്നിങ്സിലെ 140 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു |
ഫിറോസ് ഷാ കോട്‌ല, ഡൽഹി
|
1979-80 |
വടക്കൻ മേഖല |
പശ്ചിമമേഖല |
വടക്കൻ മേഖല 104 റണ്ണിന് ജയിച്ചു |
വാംഖഡെ സ്റ്റേഡിയം, ബോംബെ
|
1980-81 |
പശ്ചിമമേഖല |
കിഴക്കൻ മേഖല |
സമനില, ഒന്നാം ഇന്നിങ്സിലെ 101 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചു |
ഈഡൻ ഗാർഡൻസ്, കൽക്കത്ത
|
1981-82 |
പശ്ചിമമേഖല |
കിഴക്കൻ മേഖല |
സമനില, ഒന്നാം ഇന്നിങ്സിലെ 104 റൺസിന്റെ ലീഡിൽ പശ്ചിമമേഖല വിജയിച്ചു |
ബ്രാബോൺ സ്റ്റേഡിയം, ബോംബെ
|
1982-83 |
വടക്കൻ മേഖല |
ദക്ഷിണമേഖല |
വടക്കൻ മേഖല 8 വിക്കറ്റിന് ജയിച്ചു |
വാംഖഡെ സ്റ്റേഡിയം, ബോംബെ
|
1983-84 |
വടക്കൻ മേഖല |
പശ്ചിമമേഖല |
സമനില, ഒന്നാം ഇന്നിങ്സിലെ 58 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു |
ബരാബതി സ്റ്റേഡിയം, കട്ടക്ക്
|
1984-85 |
ദക്ഷിണമേഖല |
വടക്കൻ മേഖല |
ദക്ഷിണമേഖല 73 റണ്ണിന് ജയിച്ചു |
ഫിറോസ് ഷാ കോട്‌ല, ഡൽഹി
|
1985-86 |
പശ്ചിമമേഖല |
ദക്ഷിണമേഖല |
പശ്ചിമമേഖല 9 വിക്കറ്റിന് ജയിച്ചു |
എം. ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ
|
1986-87 |
ദക്ഷിണമേഖല |
പശ്ചിമമേഖല |
സമനില, ഒന്നാം ഇന്നിങ്സിലെ 224 റൺസിന്റെ ലീഡിൽ ദക്ഷിണമേഖല വിജയിച്ചു |
വാംഖഡെ സ്റ്റേഡിയം, ബോംബെ
|
1987-88 |
വടക്കൻ മേഖല |
പശ്ചിമമേഖല |
സമനില, ഒന്നാം ഇന്നിങ്സിലെ 424 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു |
ജയന്തി സ്റ്റേഡിയം, ഭീലായ്
|
1988-89 |
വടക്കൻ മേഖല & പശ്ചിമമേഖല (പങ്കുവെച്ചു) |
സമനില |
ഫിറോസ് ഷാ കോട്‌ല, ഡൽഹി
|
1989-90 |
ദക്ഷിണമേഖല |
മദ്ധ്യമേഖല |
ദക്ഷിണമേഖല 322 റണ്ണിന് ജയിച്ചു |
ജിംഖാന മൈതാനം, സെക്കന്തരാബാദ്
|
1990-91 |
വടക്കൻ മേഖല |
പശ്ചിമമേഖല |
സമനില, ഒന്നാം ഇന്നിങ്സിലെ 168 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു |
കീനൻ സ്റ്റേഡിയം, ജംഷഡ്പൂർ
|
1991-92 |
വടക്കൻ മേഖല |
പശ്ചിമമേഖല |
വടക്കൻ മേഖല 236 റണ്ണിന് ജയിച്ചു |
സർദാർ വല്ലഭഭായ് പട്ടേൽ സ്റ്റേഡിയം, വൽസാദ്
|
1992-93 |
വടക്കൻ മേഖല |
മദ്ധ്യമേഖല |
സമനില, ഒന്നാം ഇന്നിങ്സിലെ 171 റൺസിന്റെ ലീഡിൽ വടക്കൻ മേഖല വിജയിച്ചു |
ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം, ഹൈദരാബാദ്
|
1993-94 |
വടക്കൻ മേഖല |
|
റൗണ്ട് റോബിൻ |
|
1994-95 |
വടക്കൻ മേഖല |
|
റൗണ്ട് റോബിൻ |
|
1995-96 |
ദക്ഷിണമേഖല |
മദ്ധ്യമേഖല |
റൗണ്ട് റോബിൻ |
|
1996-97 |
മദ്ധ്യമേഖല |
|
|
|
1997-98 |
മദ്ധ്യമേഖല & പശ്ചിമമേഖല (പങ്കുവെച്ചു) |
|
|
1998-99 |
മദ്ധ്യമേഖല |
|
|
|
1999-00 |
വടക്കൻ മേഖല |
|
|
|
2000-01 |
വടക്കൻ മേഖല |
|
|
|
2001-02 |
പശ്ചിമമേഖല |
|
|
|
2002-03 |
എലൈറ്റ് സി |
|
|
|
2003-04 |
വടക്കൻ മേഖല |
|
|
|
2004-05 |
മദ്ധ്യമേഖല |
|
|
|
2005-06 |
പശ്ചിമമേഖല |
|
|
|
2006-07 |
വടക്കൻ മേഖല |
|
|
|
2007-08 |
വടക്കൻ മേഖല |
|
|
|
2008-09 |
പശ്ചിമമേഖല |
ദക്ഷിണമേഖല |
പശ്ചിമമേഖല 236 റണ്ണിന് ജയിച്ചു |
എം.എ. ചിദംബരം സ്റ്റേഡിയം, ചെന്നൈ
|