ത്വാഗൂത്ത്

ത്വാഗൂത്ത് (طاغوت)എന്നാൽ അറബിയിൽ ഭാഷാപരമായി ‘ന്യായമായ പരിധി ലംഘിച്ച അടിമ’ എന്നാണർഥം. സാങ്കേതികമായി വ്യാജദൈവം, കള്ളദൈവം, ദൈവിക നിയമത്തെ അനുസരിക്കാതെ സ്വന്തം നിയമനിർവഹണം നടത്തുന്ന വ്യക്തി, പുരുഷൻ,സ്ത്രീ, ഭരണാധികാരി, കോടതി, ജഡ്ജി, ഒക്കെ ത്വാഗൂത്താൺ്.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia