ത്രയം

മൂന്ന് ഭാഗങ്ങളോട് കൂടിയ ഒരു പരമ്പരയെ ത്രയം എന്ന് പറയുന്നു. ഉദാഹരനത്തിനു.ദി ഗോഡ്ഫാദർ പരമ്പര ത്രയം ആണ് .കാരണം ആ പരമ്പരയിൽ ഗോഡ്ഫാദർ I, ഗോഡ്ഫാദർ II,ഗോഡ്ഫാദർ III എന്നിങ്ങനെ മൂന്ന് സിനിമകൾ ഉണ്ട്.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia