തലശ്ശേരി ജുമാ മസ്ജിദ്

തലശ്ശേരി പള്ളി

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരി പട്ടണത്തിന്റെ ഹൃദയഭാഗത്ത് ആണ് തലശ്ശേരി ജുമാ മസ്ജിദ്, അഥവാ തലശ്ശേരി പള്ളി സ്ഥിതിചെയ്യുന്നത്. ജില്ലയിലെ ഏറ്റവും മനോഹരമായ പള്ളികളിൽ ഒന്നാണ് ഈ പള്ളി. ആയിരത്തിലേറെ വർഷം പഴക്കം ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഈ പള്ളി ഇന്തോ-സരസൻ വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ചതാണ്. കേരളത്തിൽ ആദ്യമായി ഈദ് ഗാഹ് സംഘടിപിച്ചത് ഇവിടെയാണ്. തലശ്ശേരി സ്റ്റേഡിയത്തിനു അഭിമുഖമായാണ് ഈ പള്ളി നിലകൊള്ളുന്നത്‌.

അവലംബം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia