1857ൽ പോളണ്ടിൽ ജനിച്ചു. വളരെ ചെറുപ്പത്തിൽത്തന്നെ അനാഥനായ കോൺറാഡ് ഏകാകിയും അന്തർമുഖനുമായിരുന്നു. പതിനേഴാം വയസിൽ കപ്പലുകളിൽ ജോലി നോക്കാനാരംഭിച്ചു. സാഹസികമായ ഒരു ദീർഘകാല സമുദ്രജീവിതത്തിൽ നിന്ന് അഗാധമായ അനുഭവങ്ങൾ ലഭിച്ചു. മനുഷ്യന്റെ ആന്തരജീവിതത്തിലെ അനുഭവങ്ങളെ തീക്ഷ്ണമായി ആവിഷ്കരിക്കുന്ന സാഹിത്യകൃതികൾ രചിച്ചു. ഇംഗ്ലീഷുകാരനല്ലാത്ത കോൺറാഡ് ഇംഗ്ലീഷുകാരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിൽ ആംഗലസാഹിത്യത്തിൽ ചിരപ്രതിഷ്ഠ nedi. 1924ൽ അന്തരിച്ചു.[1]
Epstein's bust of Conrad (1924), Birmingham Art Gallery. Additional copies are at London's National Portrait Gallery and San Francisco's Maritime Museum. Epstein, wrote Conrad, "has produced a wonderful piece of work of a somewhat monumental dignity, and yet—everybody agrees—the likeness is striking" [2]:568
"ദി ബ്ലാക് മെറ്റ്": written ,1908 എരുതി;മരനതരം റ്റെൽസ് ഒഫ് ഹെഅർസ്യ്,1925 പ്0രസിധികരിചു
"തെ ഇദിഎറ്റ്സ്": (3.1896) എരുതി, The Savoy , 1896,പ്രസിധികരിചു ,
Gérard Jean-Aubry, Vie de Conrad (Life of Conrad — the authorized biography), Gallimard, 1947, translated by Helen Sebba as The Sea Dreamer: A Definitive Biography of Joseph Conrad, New York, Doubleday & Co., 1957.Magill, Frank (1968). Masterplots. Vol. 11. Salem Press. p. 236. {{cite book}}: |first2= missing |last2= (help)
Peter Edgerly Firchow, Envisioning Africa: Racism and Imperialism in Conrad's Heart of Darkness, University Press of Kentucky, 2000.
Jeffrey Meyers, Joseph Conrad: a Biography, New York, Charles Scribner's Sons, 1991.