ജുറാസ്സിക്
ജുറാസ്സിക് കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെ ഏറെ പ്രധാന്യം ഉള്ള ഒന്ന് ആണ്. ജുറാസിക് കാലം 199.6 ± 0.6 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 145.5 ± 4 മയ വരെ ആണ് , അതായതു ട്രയാസ്സിക് കാലം അവസാനിക്കുന്ന മുതൽ കൃറ്റേഷ്യസ് കാലം തുടങ്ങുന്നത് വരെ. ജുറാസ്സിക് കാലത്ത് ഉള്ള ഒരു പ്രധാന 'ഇറ' ആണ് 'മെസോസൊയിക്' , ഈ കാലം ഉരഗങ്ങളുടെ കാലം എന്ന് അറിയപ്പെടുന്നു. ഈ കാലത്തിനിടെ ആദ്യം ഒരു വൻ വംശനാശം നടന്നു എന്ന് പറയുന്നു ഇതിനെ ട്രയാസ്സിക് - ജുറാസ്സിക് വംശനാശം സംഭവം എന്ന് അറിയപ്പെടുന്നു. പേരിനു പിന്നിൽസ്വിറ്റ്സർലാന്റിലുള്ള ജുറ മലനിരകളുടെ പേരിൽനിന്നുമാണ് ഈ കാലഘട്ടത്തിന് ജുറാസ്സിക് കാലഘട്ടം എന്ന പേർ വന്നത്, ജുറമലനിരകളിൽനിന്നുമാണ് ഈ കാലത്ത് ജീവിച്ചിരുന്ന ജീവികളുടെ ഏറ്റവും കൂടുതൽ ഫോസ്സിലുകൾ കണ്ടെടുത്തത്. ജുറാസ്സിക് കാലത്തിന്റെ വിഭജനംജുറാസ്സിക് കാലത്തിനെ പ്രധാനമായും മൂന്ന് ആയി തിരിച്ചിരിക്കുന്നു.
ജുറാസ്സിക് കാലത്ത് ജീവിച്ച ചില ദിനോസറുകൾസ്റ്റെഗോസോറസ് ,അല്ലോസോറസ്, പ്ലെസെഒസോറസ്, ഇവയിൽ ചിലത് മാത്രം
അവലംബം
പുറമെ നിന്നുള്ള കണ്ണികൾകുറിച്ച് എടുക്കാൻ |
Portal di Ensiklopedia Dunia