ജീവനപഞ്ചമൂലം

ആയുർവേദത്തിൽ ദശമൂലം പോലെ ഒരു ഔഷധക്കൂട്ടാണ് ജീവനപഞ്ചമൂലം.

ചേരുവകൾ

ഔഷധഗുണങ്ങൾ

ജീവനപഞ്ചമൂലം വാതപിത്തങ്ങൾ ശമിപ്പികും, കണ്ണിന് വളരെ ഹിതമാണ്.

അവലംബം

അഷ്ടാംഗഹൃദയം, വിവ., വ്യാ. വി. എം. കുട്ടികൃഷ്ണ മേനോൻ, സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia