ജിത്തു ജോസഫ്
മലയാള സിനിമയിലെ ഒരു സംവിധായകനും തിരക്കഥാകൃത്തും ആണ് ജിത്തു ജോസഫ്. അഞ്ച് ചിത്രങ്ങളാണ് ജിത്തു ഇതുവരെ സംവിധാനം നിർവഹിച്ച് പുറത്തിറങ്ങിയിട്ടുള്ളത്. മൂവാറ്റുപുഴ എം.എൽ.എ. ആയിരുന്ന വി.വി. ജോസഫിന്റെ മകനാണ് ജിത്തു. എറണാകുളം ജില്ലയിലെ ഇലഞ്ഞിയാണ് സ്വദേശം, മലയാളചലച്ചിത്രരംഗത്ത് അറിയപ്പെടുന്ന ഒരു ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമാണ്.[1][2] 2007ൽ ഡിക്റ്ററ്റിവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് മമ്മി & മി (2010) മൈ ബോസ് (2012), മെമമറീസ് (2013) ദൃശ്യം (2014), മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡി (2019), ദൃശ്യം 2(2021) തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.[3] നേർ എന്ന സിനിമയിലൂടെ ജീത്തു ജോസഫ് ഒരു കഥാകാരനെന്ന നിലയിൽ തന്റെ കഴിവു തെളിയിച്ചു. [4] തൊഴിൽബീഭത്സം എന്ന ചിത്രത്തിൽ ജിത്തു ജോസഫ്, സംവിധായകൻ ജയരാജന്റെ കൂടെ സഹായിയായി പ്രവർത്തിച്ചു. ബീഭത്സത്തിനു ശേഷം ദിലീപ് നായകനാകുന്ന ചിത്രത്തിൽ അവസരം ലഭിച്ചു. സിനിമകൾ
References |
Portal di Ensiklopedia Dunia