ജഗ്ജീവൻ റാം
മുൻ ഇന്ത്യൻ പ്രതിരോധ മന്ത്രിയും പ്രമുഖ ദേശീയ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ബാബുജി എന്നു വിളിക്കപ്പെട്ടിരുന്ന ജഗ്ജീവൻ റാം(5 ഏപ്രിൽ 1908 – 6 ജൂലൈ 1986).[1] ആദ്യ ലോക്സഭ മുതൽ ഏഴാം ലോക്‌സഭ വരെ തുടർച്ചയായി അംഗമായിരുന്നു. ജീവിതരേഖബംഗ്ലാദേശ് വിമോചന സമരം1971-ൽ ബംഗ്ലാദേശും പാകിസ്താനുമായുണ്ടായ വിമോചന യുദ്ധ സമയത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രി ജഗ്ജീവൻ റാമായിരുന്നു. പാകിസ്താനെതിരെ വിജയത്തിലേക്ക് നയിച്ച ഇന്തോ-ബംഗ്ലാദേശ് ജോയന്റ് കമാൻഡിന് പിന്നിൽ ജഗജീവനായിരുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആയുധങ്ങളും പരിശീലനങ്ങളും നൽകി സഹായിച്ചതും ജഗ്ജീവനായിരുന്നു. എന്നാൽ 1971 ഡിസംബർ 16ന് ബംഗ്ലാദേശ് സ്വതന്ത്രമായെന്ന് പാർലമെന്റിൽ അദ്ദേഹം പ്രസ്താവിച്ചു.[2] ഇദ്ദേഹത്തിന്റെ സമാധിയാണ് സമതാസ്തൽ എന്ന് അറിയപ്പെടുന്നത് കൃതികൾ
പുരസ്കാരം
അവലംബം
അധിക വായനയ്ക്ക്
പുറം കണ്ണികൾBabu Jagjivan Ram എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
2008.
|
Portal di Ensiklopedia Dunia