ചൈനീസ് കോബ്ര
ചൈനീസ് കോബ്ര അല്ലെങ്കിൽ തായ്വാൻ കോബ്ര (naja atra) പ്രധാനമായും തെക്കൻ ചൈനയിൽ കാണപ്പെടുന്ന മാരക വിഷമുള്ള മൂർഖൻ ഇനമാണ്. തായ്വാനിലും , ചൈനയിലും ഇവയുടെ കടിയേറ്റ കേസുകൾ ധാരളമാണ്. വിവരണം![]() ഇവയുടെ ശരാശരി വലിപ്പം 1.2 മീറ്റർ മുതൽ 1.5 മീറ്റർ വരെയാണ് (3.9 - 4.9 അടി) പരമാവധി വലിപ്പം 2 മീറ്റർ (6.6 അടി) പക്ഷെ ഈ വലിപ്പം വളരെ അപൂർവ്വമാണ്. പത്തിയുടെ പുറക് വശത്ത് മഞ്ഞയോ ഇളം ചാരനിറമോ ക്രോസായി പത്തിയിലെ അടയാളം കാണാം . ഇവയെ പലപ്പോഴും മോണോക്ലെഡ് കോബ്ര യായി തെറ്റ് ധരിക്കാറുണ്ട്. വിഷംമൂർഖൻ വർഗ്ഗങ്ങളുടെ നജാ ഗ്രൂപ്പിലെ ഉഗ്ര വിഷമുള്ള ഇനമാണ് ഇവ.വിഷത്തിൽ പ്രധാനമായും ന്യൂറോടോക്സിൻ , കാർഡിയോടോക്സിനും അടങ്ങിയിരിക്കുന്നു.എലികളിൽ നടത്തിയ LD50 വാല്യൂ അനുസരിച്ച് ഇവയുടെ വിഷം 0.29mg/kg 0.53 mg/kg 0.67 mg/kg.[1][2]ഇരയുടെ ശരീരത്തിൽ പരമാവധി കുത്തിവെക്കാവുന്ന വിഷത്തിന്റെ അളവ് 150-200 mg ( dry white ) ഇവയുടെ കടിയേറ്റ കേസുകൾ 593 ഓളം തായ്വാനിൽ ആണ്.1904 മുതൽ 1938 വരെ 15%ത്തോളം ഇവയുടെ കടിയേറ്റ കേസുകൾ ആണ്. അത് ഇന്ത്യൻ മൂർഖൻ നേക്കൾ വരും[3]. അവലംബംhttps://www.iucnredlist.org/species/192109/2040894
|
Portal di Ensiklopedia Dunia