ചിലമ്പ് (ചലച്ചിത്രം)

ചിലമ്പ്
വി.സി.ഡി. പുറംചട്ട
സംവിധാനംഭരതൻ
നിർമ്മാണംബ്ലസ് മൂവി മേക്കേഴ്സ്
രചനഎൻ.ടി. ബാലചന്ദ്രൻ
തിരക്കഥഭരതൻ
ആസ്പദമാക്കിയത്ചിലമ്പ്
by എൻ.ടി. ബാലചന്ദ്രൻ
സംഭാഷണംഎൻ.ടി. ബാലചന്ദ്രൻ
അഭിനേതാക്കൾറഹ്‌മാൻ
ശോഭന
സംഗീതംഔസേപ്പച്ചൻ
ഗാനരചനഭരതൻ
ഛായാഗ്രഹണംസരോജ് പാഡി
ചിത്രസംയോജനംഎൻ‌. പി. സുരേഷ്
സ്റ്റുഡിയോബ്ലസ് മൂവി മേക്ക്ഴ്സ്
വിതരണംസെവൻ ആർട്ട്സ്
റിലീസിങ് തീയതി1986
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം115 മിനിറ്റ്

ഭരതന്റെ സംവിധാനത്തിൽ 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് ചിലമ്പ്. റഹ്‌മാൻ, ശോഭന, തിലകൻ, നെടുമുടി വേണു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൻ.ടി. ബാലചന്ദ്രന്റെ ഒരു നോവലിനെ ആസ്പദമാക്കിയാണ് ഭരതൻ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ഈ ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെയാണ് ബാബു ആന്റണി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

ഇതിവൃത്തം

തന്റെ അമ്മയ്ക്കു് അവകാശപ്പെട്ട സ്വത്തിനു വേണ്ടി അമ്മാവനെതിരെ പൊരുതുന്ന മരുമകന്റെ കഥയാണു് ചിലമ്പ്‌.

അഭിനേതാക്കൾ

പാട്ടരങ്ങ്[1]

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പുടമുറിക്കല്യാണം [[[കെ.എസ്. ചിത്ര]]
2 താരും തളിരും കെ.ജെ. യേശുദാസ്, ലതിക


പുറത്തേക്കുള്ള കണ്ണികൾ

  1. "ചിലമ്പ് (1986)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-01-23.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia