ചതുരശ്ര മീറ്റർ

വിസ്തീർണത്തിന്റെ ഒരളവാണ് ചതുരശ്ര മീറ്റർ. ഒരു മീറ്റർ ദൈർഘ്യമുള്ള വശങ്ങളോടു കൂടിയ സമചതുരത്തിന്റെ വിസ്തീർണ്ണത്തിനു തുല്യമായ അളവാണ് ചതുരശ്ര മീറ്റർ. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു എകകമാണ്. സാധാരണ m2 എന്നാണ് എഴുതാറുള്ളത്[1].

മറ്റു അളവുകളുമായുള്ള താരതമ്യം

ഒരു ചതുരശ്ര മീറ്റർ എന്നാൽ

അവലംബം

  1. അന്താരാഷ്ട്ര ഏകകവ്യവസ്ഥയിൽനിന്നും ഉരുത്തിരിഞ്ഞ എകകങ്ങൾ

ഇതും കാണുക

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia