ഗോൾഡൻ ഗ്ലോബ് പുരസ്കാരം
ചലച്ചിത്ര-ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ് അവാർഡ്.[1] ആദ്യത്തെ പുരസ്കാര ദാന ചടങ്ങ് ജനുവരി 1944ൽ ലോസ് ഏഞ്ചലസിലെ ട്വന്റിയത്ത് സെഞ്ച്വറി ഫോക്സ് സ്റ്റുഡിയോയിൽ വെച്ച് നടന്നു. 2008ലെ മികച്ച ടെലിവിഷൻ-ചലച്ചിത്ര സംഭാവനകളെ ആദരിച്ചു കൊണ്ട് ജനുവരി 11, 2009ന് ബെവെർലി ഹിൽട്ടൺ ഹോട്ടലിൽ വെച്ച് 66ാമത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ നൽകപ്പെട്ടു. നിയമങ്ങൾഹോളിവുഡിൽ താമസിക്കുന്നതും അമേരിക്കൻ ഐക്യനാടുകൾക്കു പുറത്തുള്ള വാർത്താമാധ്യമവുമായി ബന്ധമുള്ളതുമായ ഏകദേശം 90 അന്തർദ്ദേശീയ മാധ്യമപ്രവർത്തകരുടെ വോട്ടുകളെ അടിസ്ഥാനമാക്കി എല്ലാ വർഷവും ജനുവരിയിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നൽകപ്പെടുന്നു. ഒരു ചലച്ചിത്രം നാമനിർദ്ദേശം ചെയ്യപ്പെടണമെങ്കിൽ
മികച്ച വിദേശഭാഷാ ചലച്ചിത്രത്തിനു നിബന്ധനകളിൽ ചെറിയ വ്യത്യാസമുണ്ട്.[2]
അവലംബം
|
Portal di Ensiklopedia Dunia