ഗോപി ചന്ദ് നാരംഗ് |
---|
![ഗോപി ചന്ദ് നാരംഗ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് സ്വീകരിക്കുന്നു.](//upload.wikimedia.org/wikipedia/commons/thumb/e/e4/Fellowship-Photograph.jpg/220px-Fellowship-Photograph.jpg) ഗോപി ചന്ദ് നാരംഗ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് സ്വീകരിക്കുന്നു. | ജനനം | (1931-02-11) ഫെബ്രുവരി 11, 1931 (93 വയസ്സ്) Dukki, British India |
---|
തൊഴിൽ | Urdu Writer |
---|
പഠിച്ച വിദ്യാലയം | University of Delhi |
---|
അവാർഡുകൾ | Padma Bhushan, 2004 Sahitya Akademi Award, 1993 Ghalib Award, 1985 President of Pakistan Gold Medal, 1977 Iqbal Samman, 2011 Professor Emeritus, Delhi University, 2005- Bhariya Jnanpith Moorti Devi Award, 2012 |
---|
|
http://www.gopichandnarang.com |
പ്രമുഖ ഉറുദു പണ്ഡിതനും സാഹിത്യ സൈദ്ധാന്തികനും സാഹിത്യ വിമർശകനുമാണ് ഗോപി ചന്ദ് നാരംഗ് (ജനനം :11 ഫെബ്രുവരി 1931). മുൻ കേന്ദ്ര സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നു.
ജീവിതരേഖ
ബലൂചിസ്ഥാനിൽ ജനിച്ചു. ഡൽഹി സർവകലാശാലയിൽ നിന്ന് ഉറുദു സാഹിത്യത്തിൽ ബിരുദാനന്ദര ബിരുദവും ഡോക്ടറേറ്റും നേടി. നിരവധി കോളേജുകളിലും ഡൽഹി സർവകലാശാല,ജാമിയ മിലിയ സർവകലാശാല എന്നിവടങ്ങളിലും വിദേശ സർവ കലാശാലകളിലും അദ്ധ്യാപകനായി. ഉറുദു,ഇംഗ്ലീഷ്,ഹിന്ദി എന്നീ ഭാഷകളിലായി 64 പുസ്തകങ്ങൾ പ്രസിദ്ധപ്പെടുത്തി.
എതിർപ്പുകൾ
പാകിസ്താൻ സർക്കാറിന്റെ മൂന്നാമത്തെ ഉന്നത സിവിലിയൻ ബഹുമതിയായ സിതാര-ഐ-ഇംതിയാസിന് അർഹനായെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായ സാഹചര്യത്തിൽ അത് സ്വീകരിക്കുന്നത് ഉചിതമല്ലെന്ന് ഇന്ത്യയിലെ ഒരു വിഭാഗം അക്കാദമിക സമൂഹം ആവശ്യപ്പെട്ടിരുന്നു. അവാർഡ് സ്വീകരിക്കാൻ ഇസ്‌ലാമാബാദിലേക്ക് പോകുന്നതിന് നാരംഗിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി, ജവാഹർലാൽ നെഹ്രു, അംബേദ്കർ സർവകലാശാലകളിലെ അക്കാദമിക വിദഗ്ദ്ധരും ഉറുദു പ്രൊഫസർമാരും ഇന്ത്യൻ പ്രധാനമന്ത്രിക്ക് കത്തുമയച്ചു.[1]
കൃതികൾ
- ഉറുദു
- Hindustani Qisson Se Makhuz Urdu Masnawiyan, 1961
- Iqbal Ka Fann (edt.), 1983
- Usloobiyat- e-Mir, 1985
- Urdu Afsana, Riwayat Aur Masail (edt.), 1986
- Saniha-e-Karbala Bataur Sheri Isti’ara, 1986
- Amir Khusrau Ka Hindavi Kalaam, 1987
- Adbi Tanqeed Aur Usloobiyat, 1989
- Sakhtiyat, Pas-Sakhtiyat aur Mashriqui Sheriyat, 1993
- Urdu Ghazal aur Hindustani Zehn-o Tahzeeb, 2002
- Hindustan ki Tehreek-e-Azadi aur Urdu Shairi, 2003
- Taraqqi Pasandi, Jadidiat, Maba’d-e-Jadidiat, 2004
- Jadidiat ke baad, 2005; (all lit. research & crit.)
- Urdu Zaban aur Lisaniyat, 2006 (ling.)
- Dekhna Taqreer ki Lazzat, 2009
- Fiction Sheriyat, 2009
- Kaghaz-e Atish Zadah, 2011
|
- ഇംഗ്ലീഷ്
- Karkhandari Dialect of Delhi Urdu, 1961 (ling.)
- Urdu Language and Literature : Critical Perspectives, 1991 (crit.).
- Readings in Literary Urdu Prose (edt.), 1965
- Rajinder Singh Bedi: Selected Short Stories (edt.), 1989
- Krishan Chander: Selected Short Stories (edt.), 1990
- Balwant Singh: Selected Short Stories (edt.), 1996
- Let's Learn Urdu, 2000
- ഹിന്ദി
- അമീർ ഖുസ്രു കാ ഹിന്ദാവി കലാം (Amir Khusro ka Hindavi Kalam), 1987
- ഉറുദു പർ ഖുൽത ധരീച്ച (Urdu Par Khulta Dareecha, 2004) (സാഹിത്യ വിമർശനം)
- ഉറുദു കൈസേ ലിഖേൻ (Urdu Kaise Likhen), 2001
|
പുരസ്കാരങ്ങൾ
- പത്മഭൂഷൺ, 2004.
- പത്മശ്രീ, 1991.
- സിതാര-ഐ-ഇംതിയാസ് (പാകിസ്താൻ സർക്കാറിന്റെ മൂന്നാമത്തെ ഉന്നത സിവിലിയൻ ബഹുമതി)
- പ്രൊഫസർ എമ്റിറ്റസ് ഡൽഹി സർവകലാശാല, 2005
- മസീനി ഗോൾഡ് മെഡൽ, ഇറ്റലി ഗവൺമെന്റ് , 2005.
- ഗാലിബ് അവാർഡ് Ghalib Award, 1985.
- യു.പി. ഉറുദു അക്കാദമി മൗലാന ആസാദ് അവാർഡ്, 1972.
- അമീർ ഖുസ്രു അവാർഡ്, ചിക്കാഗോ, 1987.
- സാഹിത്യ അക്കാദമി അവാർഡ്, 1995 (സാഹിത്യ വിമർശനത്തിന്)
- ഇന്ദിരാഗാന്ധി സ്മാരക ഫെല്ലോഷിപ്പ്, IGNCA, 2002-2004.
- ഡി.ലിറ്റ്, അലിഗർ സർവകലാശാല , 2009.
- ഡി.ലിറ്റ്, ഹൈദരബാദ് കേന്ദ്ര സർവകലാശാല, 2007.
- ഡി.ലിറ്റ്, മൗലാന നാഷണൽ ഉറുദു സർവകലാശാല, ഹൈദരബാദ്, 2008.
- ബഹാദൂർഷാ സഫർ അവാർഡ്, ഉറുദു അക്കാദമി, ഡൽഹി, 2010.
- ഭാരതീയ ഭാഷാ പരിഷത്ത് അവാർഡ്, കൊൽക്കത്ത, 2010
- ഇഖ്ബാൽ സമ്മാൻ, മധ്യപ്രദേശ്, 2011
- ഭാരതീയ ജ്ഞാനപീഠ മൂർത്തി ദേവി അവാർഡ്, 2012
- ഫോർഡ് ഫൗണ്ടേഷൻ ഗ്രാന്റ്
- കോമ്മൺവെൽത്ത് ഫെല്ലോഷിപ്പ് 1962
അവലംബം
- ↑ "ഗോപിചന്ദ് നാരംഗ് പാക് ബഹുമതി സ്വീകരിക്കുന്നതിൽ എതിർപ്പ്". മാതൃഭൂമി. 18 മാർച്ച് 2013. Archived from the original on 2013-03-18. Retrieved 18 മാർച്ച് 2013.
അധിക വായനയ്ക്ക്
- ഉർദുഭാഷ വെല്ലുവിളികളെ അതിജയിക്കും: ഡോ. ഗോപിചന്ദ് നാരംഗ് Archived 2013-01-12 at the Wayback Machine
- Rare Pakistan honour for Gopi Chand Narang
- Narang, Gopi Chand in Encyclopaedia of Indian Literature, Sahitya Akademi, New Delhi, 1989, ISBN 81-260-1804-6.
- Jadeed Adabi Theory aur Gopi Chand Narang by Maula Bakhsh, New Delhi, 2009, ISBN 978-81-8223-536-6.
- Deedawar Naqqad by Shahzad Anjum, New Delhi, 2002, ISBN 8187667648.
- Insha Special number on Gopi Chand Narang, ed. by F. S. Ejaz, Kolkata, 2005, ISBN 8186346198.
- Gopi Chand Narang : Bainul Aqwami Urdu Shakhsiyat, ed. by Nand Kishore Vikram, New Delhi 2008, ISBN 9788188298020.
- Kaarwan-e Adab's special issue on Gopi Chand Narang, ed. by Javed Yazdani & Kausar Siddiqui, Bhopal, March 2012. RNI No.: MPURD/2005/16563.
പുറം കണ്ണികൾ
* Gopi Chand Narang- Versatile Scholar & Writer( FacenFacts.com)
|