ഖുറാസാൻഖുറാസാൻ
2. മർവ്(ഇന്നത്തെ തുർക്കുമെനിസ്ഥാൻ) 3.ഹെറാത്ത് ( ഇന്നത്തെ അഫ്ഗാനിസ്ഥാൻ) 4. ബൽഖ് എന്നിവ യഥാക്രമം പടിഞ്ഞാർ വടക്കു തെക്ക് കിഴക്ക് ഭാഗങ്ങളിലെ കേന്ദ്രങ്ങളായിരുന്നു . വടക്കു ഖുറാസാൻ ഓക്സഡ് വരെ നീളുന്നു . ചില വിവരങ്ങൾ അനുസരിച്ച് ട്രാൻസോക്സിയാന ( ഇന്നത്തെ ഉസ്ബകിസ്താനിലെ ബുഖാറ,സമർഖന്ദ് ) എന്നിവ ഉൾപ്പെടുന്നു വടക്കു ഭാഗത്ത് കാപ്സിയൻ തീരത്തേക്ക് വ്യാപിക്കുന്നു. ആദ്യ കാല ഇസ്‌ലാമിക ഉപയോഗം പലപ്പോഴും ജിബാൽ കിഴക്ക് എല്ലാ ഇടത്തും ഇറാഖജാമി എന്നും അറിയപ്പെടുന്നു. ഗുർഗാൻ,ഗുമിസ് നഗരങ്ങൾക്ക് ചുറ്റുമുള്ള പ്രദേശമായിരുന്നു. ഇവ രണ്ടും തമ്മിലുള്ള അതിർത്തി ചരിത്രപരമായ greater ഖുറാസാനിൻറെ പടിഞ്ഞാർ ഭാഗത്ത് ഉൾകൊള്ളുന്ന ഇറാനിലെ ആധുനിക ഖുറാസാൻ പ്രവിശ്യയിൽ നിന്ന് വലിയ ചരിത്ര മേഖലയെ തിരിച്ചറിയാൻ ഇന്ന് greater ഖുറാസഖിയാണ് ഉപയോഗിക്കുന്നു . ഇസ്ലാമിക ദൈവശാസ്ത്രം,കർമശാസ്ത്രം,തത്വശാസ്ത്രം, ഹദീസ് എന്നീ മേഖലകളിൽ ഖുറാസാനിൽ നിന്ന്1. ഇമാം മുസ്ലിം2. ഇമാം അബൂ ദാവൂദ്3. ഇമാം തിർമ്മുദി4. ഇമാം nasaa'5. ഇമാം ഗസ്സാലി6. ഇമാം അൽജുഖൈനി7. ഇമാം അബൂ മൻസൂർ അൽ mathureeedi8. ഇമാം വഖിറുദ്ധീൻ അൽ റാസിതുടങ്ങിയവർ ഈ പ്രവിശ്യയിൽ നിന്നുള്ളവരാണ് ഇസ്ളാമിക വിശ്വസംഇസ്ലാമിക ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പടുന്ന ഇമാം മഹ്ദി ഈ പ്രദേശത്ത് നിന്നാണ് പുറപ്പെടുന്നതെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. അവലംബം |
Portal di Ensiklopedia Dunia