ഖാൻ

ഖാൻ
Temporal range: അന്ത്യ ക്രിറ്റേഷ്യസ്‌, 75–71 Ma
Holotype IGM 100/1127
Scientific classification Edit this classification
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Oviraptoridae
Genus: ഖാൻ
Clark, Norell & Barsbold, 2001
Species:
K. mckennai
Binomial name
Khaan mckennai
Clark, Norell, & Barsbold, 2001

ഓവിറാപ്പ്റ്റർ കുടുംബത്തിൽ പെട്ട തെറാപ്പോഡ വിഭാഗം ദിനോസർ ആണ് ഖാൻ. ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നും ആണ്. ഏകദേശം 75 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്.

പേര്

ഖാൻ എന്ന പേര് വരുന്നത്‌ ഒരു മംഗോളിയൻ വാക്കിൽ നിന്നും ആണ്[1], അർഥം മംഗോളിയൻ ഭാഷയിൽ പ്രഭു അല്ലെകിൽ ഭരിക്കുന്ന ആൾ എന്നാണ്.[2]

അവലംബം

  1. René Grousset (1988). The Empire of the Steppes: A History of Central Asia. Rutgers University Press. pp. 61, 585, n. 92. ISBN 0-8135-1304-9.
  2. Fairbank, John King. The Cambridge History of China . Cambridge University Press, 1978. p. 367
  • Clark, J. M., Norell, M. A. & Barsbold R. (2001) Two new oviraptorids (Theropoda:Oviraptorosauria), upper Cretaceous Djadokhta Formation, Ukhaa Tolgod, Mongolia. Journal of Vertebrate Paleontology 21(2): 209-213

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia