കോപ്പാളർ

കാസർഗോഡ് ജില്ലയിൽ കോലം കെട്ടിയാടിവരുന്നവരാണ് കോപ്പാളർ. നളിക്കത്തായ സമുദായം എന്നാണ് ഇവർ അറിയപ്പെടുന്നത്.[1] കുണ്ടാർചാമുണ്ഡി, കുഞ്ഞാർകുറത്തി, ധൂമാഭഗവതി, ഗുളിയൻ, കല്ലുരൂട്ടി, പടിഞ്ഞാറെച്ചാമുണ്ഡി, പഞ്ചുരുളി, അണ്ണപ്പഞ്ചുരുളി, കർക്കിടക തെയ്യമായ ഗളിഞ്ചൻ എന്നീ ദേവതകളുടെ തെയ്യങ്ങൾ കോപ്പാളരുടെ തെയ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

ഇതുംകൂടി കാണുക

തെയ്യം

  1. "നളിക്കത്തായ സമുദായം". Archived from the original on 2021-07-25. Retrieved 2021-07-25.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia