Colorado River |
---|
![](//upload.wikimedia.org/wikipedia/commons/thumb/d/d3/Horseshoe_Bend_TC_27-09-2012_15-34-14.jpg/260px-Horseshoe_Bend_TC_27-09-2012_15-34-14.jpg) ഗ്ലെൻ കാന്യോൺ അണക്കെട്ടിന് ഏതാനും മൈലുകൾ താഴെ, അരിസോണയിലെ ഹോഴ്‌സ്‌ഷൂ ബെൻഡിൽ കൊളറാഡോ നദി. | ![](//upload.wikimedia.org/wikipedia/commons/thumb/d/d1/Colorado_River_basin_map.png/260px-Colorado_River_basin_map.png) Map of the Colorado River basin | Country | യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ |
---|
States | Colorado
Utah
Arizona
Nevada
California
Baja California
Sonora |
---|
Cities | Glenwood Springs, CO, Grand Junction, CO, Moab, UT, Page, AZ, Bullhead City, AZ, Lake Havasu City, AZ, Blythe, CA, Yuma, AZ, Las Vegas, NV, Laughlin, NV, San Luis Río Colorado, Son. |
---|
|
പ്രധാന സ്രോതസ്സ് | ലാ പൗഡ്രെ പാസ് റോക്കി മൗണ്ടൻസ്, കൊളറാഡോ, യുണൈറ്റഡ് സ്റ്റേറ്റ്സ് 10,184 അടി (3,104 മീ) 40°28′20″N 105°49′34″W / 40.47222°N 105.82611°W / 40.47222; -105.82611[1] |
---|
നദീമുഖം | ഗൾഫ് ഓഫ് കാലിഫോർണിയ കൊളറാഡോ റിവർ ഡെൽറ്റ, ബഹാ കാലിഫോർണിയ–സൊനോറ, മെക്സിക്കോ 0 അടി (0 മീ) 31°54′00″N 114°57′03″W / 31.90000°N 114.95083°W / 31.90000; -114.95083[1] |
---|
നീളം | 1,450 മൈ (2,330 കി.മീ)[2] |
---|
Discharge |
- Location:
mouth (average unimpaired flow), max and min at Topock, AZ, 300 മൈ (480 കി.മീ) from the mouth[3]
- Minimum rate:
422 cu ft/s (11.9 m3/s)[4]
- Average rate:
22,500 cu ft/s (640 m3/s)[3]
- Maximum rate:
384,000 cu ft/s (10,900 m3/s)
|
---|
|
നദീതട വിസ്തൃതി | 246,000 ച മൈ ([convert: unknown unit])[2] |
---|
പോഷകനദികൾ |
- Left:
Fraser River, Blue River, Eagle River, Roaring Fork River, Gunnison River, Dolores River, San Juan River, Little Colorado River, Bill Williams River, Gila River
- Right:
Green River, Dirty Devil River, Escalante River, Kanab River, Virgin River, Hardy River
|
---|
അമേരിക്കൻ ഐക്യനാടുകളുടെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലൂടെയും വടക്കൻ മെക്സിക്കോയിലൂടെയും ഒഴുകുന്ന ഒരു നദിയാണ് കൊളറാഡോ നദി (സ്പാനിഷ്: റിയോ കൊളറാഡോ "നിറമുള്ള", ചുവന്ന നിറമുള്ള) . 1,450 മൈൽ നീളമുള്ള (2,330 കി.മീ.) കൊളറാഡോ നദിയ്ക്ക് വളരെ വ്യാപ്തിയുള്ള നീർത്തടമാണുള്ളത്. അമേരിക്കൻ ഐക്യനാടുകളിലെ 7 സംസ്ഥാനങ്ങളിലൂടെയും രണ്ട് മെക്സിക്കൻ സംസ്ഥാനങ്ങളിലൂടെയും ഈ നദി കടന്നുപോകുന്നു. അമേരിക്കൻ ഐക്യനാടുകളിലെ റോക്കി മലനിരകളുടെ മദ്ധ്യഭാഗത്തുനിന്നുത്ഭവിക്കുന്ന ഈ നദി പൊതുവേ തെക്കുപടിഞ്ഞാറേ ദിക്കിലേയ്ക്ക് ഒഴുകി കൊളറാഡോ പീഠഭൂമിയ്ക്കു കുറുകേ ഒഴുകി ഗ്രാൻഡ് കന്യോനിലൂടെ അരിസോണ-നെവാഡ അതിർത്തിയിലുള്ള മീഡ് തടാകത്തിലെത്തിച്ചേരുന്നു. ഇവിടെനിന്ന് നദി വഴിതിരിഞ്ഞ് തെക്കുഭാഗത്തേയ്ക്കു് ഒഴുകി മെക്സിക്കോ-യു.എസ്. അന്താരാഷ്ട്ര അതിർത്തിയിലെത്തുന്നു. മെക്സിക്കോയിലെത്തിച്ചേരുന്ന നദി കോളറാഡോ അഴിമുഖത്തിനു സമീപം ബാഹാ കാലഫോർണിയയുടെയും സൊനോറായുടെയും ഇടയ്ക്കുകൂടി ഗൾഫ് ഓഫ് കാലിഫോർണിയിൽ പതിക്കുന്നു.
അവലംബം
|