കെ.പി.എ.സി. അസീസ്

അസീസ്
ജനനം(1934-11-27)27 നവംബർ 1934
മരണം16 ജൂലൈ 2003(2003-07-16) (പ്രായം 68)
ദേശീയതഇന്ത്യൻ
തൊഴിൽ(s)ചലച്ചിത്ര അഭിനേതാവ്
ഡെപ്യൂട്ടി സൂപ്രണ്ടന്റ് (ഡി.വൈ.എസ്.പി.)
സജീവ കാലം1970–2000
ജീവിതപങ്കാളിസൈന ബീവി
കുട്ടികൾനസീമ, എ.എം. രാജ (രാജ അസീസ്), നസീറ
മാതാപിതാക്കൾകാസിം പിള്ള, നബീസ

മലയാള ചലച്ചിത്രരംഗത്ത് സഹനടന്മാരിൽ ഒരാളായിരുന്നു കെ.പി.എ.സി. അസീസ് എന്ന പേരിൽ അറിയപ്പെടുന്ന അസീസ്. 1947-ൽ കണിയാപുരത്തിനടുത്തുള്ള കറക്കോട്ട് കാസിം പിള്ളയുടേയും നബീസയുടേയും മകനായി ജനിച്ചു. കന്യാകുളങ്ങര ഹൈസ്കൂൾ, നെടുമങ്ങാട് ഹൈസ്കൂൾ, യുണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. കേരളാ പോലീസ് വകുപ്പിലെ ഡി.വൈ.എസ്.പി. ആയിരുന്നു. 1973-ൽ പുറത്തു വന്ന നീലക്കണ്ണുകൾ ആയിരുന്നു ആദ്യചിത്രം.[1] ഇദ്ദേഹം കെ.പി.എ.സി.യിൽ (കേരളാ പീപ്പിൾസ് ആർട്സ് ക്ലബ്) അംഗമായിരുന്നു.

2003 ജൂലൈ 16നു അന്തരിച്ചു

കുടുംബം:- ഭാര്യ: സൈനാബീബി, മക്കൾ: നദീറ, എം എം രാജ, നസീറ

അവലംബം

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വർഷം
എഫ്. ഐ. ആർ. ഡി വൈ എസ് പി ജോൺ വർഗീസ് ഷാജി കൈലാസ് 1999
വാഴുന്നോർ റബേക്കയുടെ അച്ഛൻ ജോഷി 1999
സ്വസ്ഥം ഗൃഹഭരണം അലി അക്ബർ 1999
പത്രം കെ കെ നമ്പ്യാർ ജോഷി 1999
സ്റ്റാലിൻ ശിവദാസ് ടി എസ് സുരേഷ് ബാബു 1999
ദി ട്രൂത്ത് സി കെ സി നമ്പ്യാർ ഷാജി കൈലാസ് 1998
ആഘോഷം ടി എസ് സജി 1998
ഭൂപതി പോലീസ് ഇൻസ്പെക്ടർ ജോഷി 1997
ലേലം കുന്നേൽ മാത്തച്ചൻ ജോഷി 1997
ഇന്ദ്രപ്രസ്ഥം ഹരിദാസ് 1996
ദി കിംഗ്‌ കണ്ടംകുഴി തങ്കച്ചൻ ഷാജി കൈലാസ് 1995
ശ്രാദ്ധം വി രാജകൃഷ്ണൻ 1994
ധ്രുവം ജോഷി 1993
ഏകലവ്യൻ ഐജി ദേവദാസൻ ഷാജി കൈലാസ് 1993
വിധേയൻ അടൂർ ഗോപാലകൃഷ്ണൻ 1993
ജനം മാധവൻ നായർ വിജി തമ്പി 1993
ആചാര്യൻ ആസാദിന്റെ അച്ഛൻ അശോകൻ 1993
ധ്രുവം ജോഷി 1993
കൗരവർ കണ്ണൻ നായർ ജോഷി 1992[1]

പുറത്തേക്കുള്ള കണ്ണികൾ

  1. http://www.m3db.com/artists/20756

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia