കൃഷ്ണപുരം നിയമസഭാമണ്ഡലം

16
കൃഷ്ണപുരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം64287 (1960)
ആദ്യ പ്രതിനിഥിജി.കാർത്തികേയൻ സി.പി.ഐ.
നിലവിലെ അംഗംപി.കെ. കുഞ്ഞ്
പാർട്ടിപി.എസ്.പി.
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1957
ജില്ലകൊല്ലം ജില്ല

1957-65 കാലഘട്ടത്തിൽ കേരളത്തിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കോതകുളങ്ങര. പ്രമുഖ സിപിഐ നേതാവ് ജി.കാർത്തികേയൻ ആയിരുന്നു സാമാജികൻ[1]. 1960ലെ പി.എസ്.പി നേതാവ് പി.കെ. കുഞ്ഞ് [2] വിജയിച്ചു. 1967ൽ പ്രമ‍ുഖ സിപിഐ നേതാവ് പി ഉണ്ണികൃഷ്ണ പിള്ള ( പി യ‍ു പിള്ള) വിജയിച്ചു. ആലപ്പുഴജില്ലയിലെ കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം ആണ് കേന്ദ്രം

മെമ്പർമാരും വോട്ടുവിവരങ്ങളും

 സ്വതന്ത്രൻ    കോൺഗ്രസ്    BDJS   സിപിഐ(എം)   ബിജെപി    സിപിഐ   JD(S)   പിഎസ്‌പി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1960[3] 64287 58005 664 പി.കെ കുഞ്ഞ് 28247 പി.എസ്.പി ജി.കാർത്തികേയൻ 27583 സി.പി.ഐ
1957[4] 60761 50448 9470 ജി.കാർത്തികേയൻ 23963 സി.പി.ഐ ശേഖരപ്പണിക്കർ.കെ 14493 കോൺഗ്രസ് ഇബ്രാഹിം കുട്ടി 6707 പി.എസ്.പി
1967 60344 51392 10324 പി യ‍ു പിള്ള 291334 സിപിഐ എം കെ ഹേമചന്ദ്രൻ 18810 കോൺഗ്രസ്

അവലംബം

  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia