കുളുത്ത്

വടക്കെ മലബാറിൽ പണ്ടുള്ളവർ രാവിലെ കഴിച്ചിരുന്ന ഭക്ഷണമാണു് കുളുത്ത്. മൺകലത്തിലോ മറ്റ് കലങ്ങളിലോ തലേ ദിവസം പാകം ചെയ്ത് അടച്ചുവെച്ച പഴഞ്ചോറാണിതു്(തെക്കൻ കേരളത്തിൽ പഴഞ്ചോർ എന്ന് തന്നെ ആണ് പറയുന്നത്)‌. തൈരിൽ മുളകും ചേർത്തതോ മീൻകറിയോ കൂട്ടിയാണിതു് കഴിക്കുക [1]. രാവിലെ "കുളുത്ത് കഴിക്കുക" എന്നത് വടക്കെ മലബാറിലെ ഒരു ദിനചര്യയായിരുന്നു.

ചേരുവകൾ

  • അരി
  • വെള്ളം

പാകം ചെയ്യുന്ന വിധം

അരി വേവിച്ചു് കഞ്ഞിയാക്കി മൺകലത്തിലോ മറ്റ് കലങ്ങളിലോ അടച്ചുവെക്കുന്നു. രാവിലെയാകുമ്പോഴേക്കും കുളുത്താകും.

ഇതും കാണുക

കഞ്ഞി

അവലംബം


 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia