കാരിയോഫില്ലേസീ
പിങ്ക് കുടുംബം അല്ലെങ്കിൽ കാർണേഷൻ കുടുംബം എന്നറിയപ്പെടുന്ന ഒരു സസ്യകുടുംബമാണ് കാരിയോഫില്ലേസീ (Caryophyllaceae). എ പി ജി 3 വർഗ്ഗീകരണരീതി പ്രകാരം മറ്റു 33 കുടുംബങ്ങളടക്കം ദ്വിപത്രബീജികളിലെ കാരിയോഫില്ലേൽസ് നിരയിലാണ് കാരിയോഫില്ലേസിയേയും ഉൾപ്പെടുത്തിയിരിക്കുന്നത്.[1] 81 ജനുസുകളിലായി ഏതാണ്ട് അറിയപ്പെടുന്ന 2625 സ്പീഷിസുകൾ ഉള്ള വലിയൊരു കുടുംബമാണിത്.[2] ഡയാന്തസ് ജനുസിന്റെ പഴയപേരായ കാരിയോഫൈല്ലസ് എന്ന പേരിൽ നിന്നാണ് ഈ കുടുംബത്തിന് കാരിയോഫില്ലേസീ എന്ന പേര് കിട്ടിയത്.[3] വിവരണംസിസ്റ്റമാറ്റിക്സ്![]() ![]() ![]() ![]() ഇപ്പോഴത്തെ സ്ഥിതിപ്രകാരം അമരാന്തേസിയും കാരിയോഫില്ലേസിയും അടുത്തബന്ധമുള്ള സഹോദരകുടുംബങ്ങളാണ്. Formerly, Caryophyllaceae were considered the sister family to all of the remaining members of the suborder Caryophyllineae because they have anthocyanins, and not betalain pigments. However, cladistic analyses indicate Caryophyllaceae evolved from ancestors that contained betalain, reinforcing betalain as an accurate synapomorphy of the suborder.[4] This family is traditionally divided in three subfamilies:
The last, however, are a basal grade of rather primitive members of this family, not closely related, but simply retaining many plesiomorphic traits. Instead of a subfamily, most ought to be treated as genera incertae sedis, but Corrigiola and Telephium might warrant recognition as Corrigioleae. The Alsinoideae, on the other hand, seem to form two distinct clades, perhaps less some misplaced genera. Finally, the Silenoideae appear monophyletic at least for the most part, if some of the taxa misplaced in Alsinoideae are moved there; it may be that the name Caryophylloideae would apply for the revised delimitation.[5] However, hybridization between many members of this family is rampant—particularly in the Silenoideae/Caryophylloideae—and some of the lineages of descent have been found to be highly complicated and do not readily yield to cladistic analysis.[6] ജനുസുകൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia