ഇലക്ട്രോമാഗ്‌നറ്റിസത്തിൽ ഒരു പദാർത്ഥത്തിന്റെ കാന്തികഗുണങ്ങളുടെ ഒരു അളവാണ് കാന്തികക്ഷമത (മാഗ്നറ്റിക് സസപ്റ്റിബിലിറ്റി)(Magnetic susceptibility) (Latin: susceptibilis, "receptive"; denoted χχ) ഒരു കാന്തികമണ്ഡലത്തിൽ ആ പദാർത്ഥം ആകർഷിക്കപ്പെടുകയാണോ വികർഷിക്കപ്പെടുകയാണോ ചെയ്യുന്നതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം, അതുവഴി ആ പദാർത്ഥത്തിന്റെ പ്രായോഗികഗുണങ്ങളെപ്പറ്റിയും മറ്റു സ്വഭാവങ്ങളെപ്പറ്റിയും അറിയാൻ കഴിയും. മാഗ്നറ്റിക് സസപ്റ്റിബിലിറ്റിയുടെ അളവ് ഉപയോഗിച്ച് ആ പദാർത്ഥത്തിന്റെ ആന്തരികരൂപത്തെപ്പറ്റിയും ബന്ധനങ്ങളെപ്പറ്റിയും ഊർജ്ജനിലകളെപ്പറ്റിയുമെല്ലാം അറിവുലഭിക്കും.
മാഗ്നറ്റിക് സസപ്റ്റിബിലിറ്റി പൂജ്യത്തേക്കാൾ കൂടുതലാണെങ്കിൽ ആ പദാർത്ഥത്തിനെ പാരാമാഗ്‌നറ്റിൿ എന്നു വിളിക്കുന്നു, അപ്പോൾ അതിന്റെ കാന്തികത ശൂന്യസ്ഥലത്തേക്കാൾ കൂടുതലായിരിക്കും. മാഗ്നറ്റിക് സസപ്റ്റിബിലിറ്റി പൂജ്യത്തേക്കാൾ കുറവാണെങ്കിൽ ആ പദാർത്ഥത്തെ ഡയാമാഗ്നറ്റിൿ എന്നുവിളിക്കും, ആ പദാർത്ഥമാവട്ടെ അതിന്റെ ഉൾവശത്തുനിന്നും കാന്തികമണ്ഡലത്തെ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യും. [1]
ഗണിതപരമായി മാഗ്നറ്റിക് സസപ്റ്റിബിലിറ്റി എന്നത് മാഗ്നറ്റൈസേഷന്റെയും M (magnetic moment per unit volume) പ്രയോഗിക്കുന്ന കാന്തികമണ്ഡലത്തിന്റെ ശക്തിയുടെയും H അനുപാതമാണെന്ന് പറയാം.
വ്യാപ്തസസപ്റ്റിബിലിറ്റിയുടെ നിർവചനം
മാസ് സസപ്റ്റിബിലിറ്റിയും മോളർ സസപ്റ്റിബിലിറ്റിയും
Sign of susceptibility: diamagnetics and other types of magnetism
↑Roger Grinter, The Quantum in Chemistry: An Experimentalist's View, John Wiley & Sons, 2005, ISBN0470017627 page 364
↑R. E. Glick (1961). "On the Diamagnetic Susceptibility of Gases". J. Phys. Chem. 65 (9): 1552–1555. doi:10.1021/j100905a020.
↑John F. Schenck (1993). "The role of magnetic susceptibility in magnetic resonance imaging: MRI magnetic compatibility of the first and second kinds". Medical Physics. 23: 815–850. Bibcode:1996MedPh..23..815S. doi:10.1118/1.597854. PMID8798169.
↑G. P. Arrighini; M. Maestro; R. Moccia (1968). "Magnetic Properties of Polyatomic Molecules: Magnetic Susceptibility of H2O, NH3, CH4, H2O2". J. Chem. Phys. 49 (2): 882–889. Bibcode:1968JChPh..49..882A. doi:10.1063/1.1670155. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help)
↑R. Dupree; C. J. Ford (1973). "Magnetic susceptibility of the noble metals around their melting points". Phys. Rev. B. 8 (4): 1780–1782. Bibcode:1973PhRvB...8.1780D. doi:10.1103/PhysRevB.8.1780. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
↑S. Otake, M. Momiuchi; N. Matsuno (1980). "Temperature Dependence of the Magnetic Susceptibility of Bismuth". J. Phys. Soc. Jap. 49 (5): 1824–1828. Bibcode:1980JPSJ...49.1824O. doi:10.1143/JPSJ.49.1824. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help) The tensor needs to be averaged over all orientations: .
പുറത്തേക്കുള്ള കണ്ണികൾ
Linear Response Functions in Eva Pavarini, Erik Koch, Dieter Vollhardt, and Alexander Lichtenstein (eds.): DMFT at 25: Infinite Dimensions, Verlag des Forschungszentrum Jülich, 2014 ISBNISBN978-3-89336-953-9978-3-89336-953-9