കാക്കി സട്ടൈ
കമലഹാസൻ, അംബിക (നടി), മാധവി തുടങ്ങിയവർ പ്രധാനവെഷമെടുത്ത തമിഴ് ചലച്ചിത്രമാണ് കാക്കിസട്ടൈ (കാക്കി ഷർട്ട്) രാജശേഖരൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. ഇളയരാജ സംഗീതം നിർവ്വഹിച്ചു. തമിഴിലെ ഒരു ബോക്സ് ഓഫീസ് ഹിറ്റ് ആയിരുന്ന ഈ ചിത്രം ഗുരു എന്ന പേരിൽ ഈ ചിത്രം ഹിന്ദിയിൽ നിർമ്മിച്ചിട്ടുണ്ട്. [1] കഥാവസ്തുപോലീസുകാരനാകാൻ മോഹിച്ച് തയ്യാറേടുക്കുന്ന മുരളി എന്ന ഒരു ചെറുപ്പക്കാരന്റെ കഥ ആണ് ഈ ചിത്രം.അയാൾ ക്കുവേണ്ടി പ്രാർത്ഥിക്കുന്ന ഉമ എന്ന ഒരു കാമുകിയും അയാൾക്കുണ്ട്. ഒരുപാട് തയ്യാറെടുത്തിട്ടും ശുപാർശ് ചെയ്യാൻ ആളില്ലാത്തതുകൊണ്ട് പോലീസ് ജോലി കിട്ടാത്ത അയാൾ ഒരു റൗഡിയായി മാറുന്നു, പിന്നീട് ഒരു കൊള്ളസംഘം അയാളെ ഉപയോഗപ്പെടുത്തുന്നു, അവിടെ വെച്ച അനിതയെ പരിച്ക്യപ്പെടുന്നു. അഭിനേതാക്കൾ
പാട്ടരങ്ങ്k
The soundtrack was composed by Maestro Illayaraja.[2][3][4]
ReleaseKaakki Sattai topped the Chennai box office on its opening weekend with ₹10 lakh distributor share. Re-releaseA digitally restored version of the film will have a release in March, 2018.[5] References
പുറംകണ്ണികൾ |
Portal di Ensiklopedia Dunia