കലാനിധി മാരൻ

കലാനിധി മാരൻ
ദയാനിധി മാരനും കൃഷ്ണ സൺ നെറ്റ്‌വർക്കും മിസ്റ്റർ കലാനിതി മാരൻ, 2005
ജനനം1964[1]
തൊഴിൽവ്യവസായ സംരംഭകൻ
അറിയപ്പെടുന്നത്സൺ നെറ്റ്‌വർക്ക് സ്ഥാപകൻ
ജീവിതപങ്കാളികാവേരി
കുട്ടികൾകാവ്യ

സൺ നെറ്റ്‌വർക്കിന്റെ ചെയർമാനും ഡയറക്ടറുമാണ് കലാനിധി മാരൻ (1964).

ജീവിതം

മുരശൊലി മാരന്റെ മകനും കേന്ദ്ര ടെക്സ്ടൈൽ മന്ത്രി ദയാനിധി മാരന്റെ സഹോദരുനുമാണ് ഇദ്ദേഹം. കലാനിധി മാരൻ കർണ്ണാടക കൂർഗ് സ്വദേശിയായ കാവേരിയെ 1991-ൽ വിവാഹം ചെയ്തു. കാവ്യ എന്ന മകളുണ്ട്. കലാനിധിയുടെ പിതാവായ മുരശൊലി മാരന്റെ അമ്മ തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ സഹോദരിയാണ്.

പ്രവർത്തനങ്ങൾ

  • 1990-ൽ പ്രതിമാസം പുറത്തിറങ്ങുന്ന പൂമാലൈ എന്ന പേരിൽ തമിഴിൽ (VHS) വീഡിയോ മാഗസിൻ പുറത്തിറക്കി. എന്നാൽ ഇവയുടെ പകർപ്പുകൾ വ്യാജമായി ഇറങ്ങിയതു മൂലം 1992-ൽ ഇതു നിർത്തലാക്കി.
  • 1993 ഏപ്രിൽ 14-ന് 86,000 യു.എസ്. ഡോളർ ബാങ്ക് ലോൺ എടുത്ത് സൺ ടി.വി. ആരംഭിച്ചു[2].

വ്യവസായ സംരംഭങ്ങൾ

അവലംബം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia