കണവ

Cuttlefish
Two cuttlefish interact while a third looks on. Georgia Aquarium
Scientific classification
കിങ്ഡം:
Phylum:
Class:
Subclass:
Superorder:
Order:
Sepiida

Suborders and Families

ഭക്ഷണയോഗ്യമായ ഒരു കടൽ ജീവിയാണ്‌ കണവ.ശത്രുക്കൾ അടുത്തെത്തുമ്പോൾ വെള്ളത്തിൽ ശരീരത്തിൽ നിന്നും ഉൽപ്പാദിക്കുന്ന കറുത്തമഷി കലക്കി ശത്രുവിനെ ആശയകുഴപ്പത്തിലാക്കാനുള്ള കഴിവുണ്ട്.ഇതിന്റെ ഫൈലം - Mollusca ക്ലാസ് - Cephalopoda. വൻ‌തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.

ശരീരപ്രകൃതി

സാധാരണയായി രണ്ടര സെൻറീമീറ്റർ മുതൽ 90 സെൻറീമീറ്റർ വരെ വലിപ്പമുള്ള കണവകൾക്ക് എട്ടു കൈകളും രണ്ടു ടെൻറക്കിളുകളുമുണ്ട്.[1]

അവലംബം

വീഡിയോ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia