ഓപ്പൺ ബ്രോഡ്കാസ്റ്റർ സോഫ്റ്റ്‍വെയർ സ്റ്റുഡിയോ

ഓപ്പൺ ബ്രോഡ്കാസ്റ്റർ സോഫ്റ്റ്‍വെയർ സ്റ്റുഡിയോ
OBS Studio 24.0.0 running on Windows 10
OBS Studio 24.0.0 running on Windows 10
Original author(s)Hugh "Jim" Bailey
വികസിപ്പിച്ചത്Community
ആദ്യപതിപ്പ്v0.32a / 1 സെപ്റ്റംബർ 2012; 12 years ago (2012-09-01)[1]
Stable release
v25.0.8 / 26 ഏപ്രിൽ 2020; 4 years ago (2020-04-26)[2]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC, C++[2]
ഓപ്പറേറ്റിങ് സിസ്റ്റംWindows 7 and later, macOS 10.11 and later, Linux[3]
പ്ലാറ്റ്‌ഫോംIA-32 and x86-64
ലഭ്യമായ ഭാഷകൾ55 languages[4]
ഭാഷകളുടെ പട്ടിക
  • Arabic
  • Bulgarian
  • Bengali
  • Breton
  • Catalan
  • Czech
  • Danish
  • German
  • Greek
  • English
  • Spanish
  • Estonian
  • Basque
  • Finnish
  • French
  • Galician
  • Hebrew
  • Hindi
  • Croatian
  • Hungarian
  • Italian
  • Japanese
  • Korean
  • Lithuanian
  • Norwegian
  • Bokmål
  • Dutch
  • Norwegian
  • Polish
  • Portuguese
  • Romanian
  • Russian
  • Slovak
  • Slovene
  • Serbian
  • Swedish
  • Tamil
  • Thai
  • Turkish
  • Ukrainian
  • Vietnamese
  • Chinese
തരംSoftware vision mixer, streaming media
അനുമതിപത്രംGNU General Public License, version 2[5]
വെബ്‌സൈറ്റ്obsproject.com/,%20https://obsproject.com/eu,%20https://obsproject.com/cs,%20https://obsproject.com/da,%20https://obsproject.com/de,%20https://obsproject.com/es,%20https://obsproject.com/fi,%20https://obsproject.com/fr,%20https://obsproject.com/hu,%20https://obsproject.com/ja,%20https://obsproject.com/ko,%20https://obsproject.com/pt-br,%20https://obsproject.com/ru,%20https://obsproject.com/sv,%20https://obsproject.com/tr,%20https://obsproject.com/uk,%20https://obsproject.com/zh-cn

വീഡിയോ റെക്കോഡിങ്ങിനും സ്ട്രീമിങ്ങിനും ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് ഓപ്പൺ ബ്രോഡ്കാസ്റ്റർ സോഫ്റ്റ്‍വെയർ സ്റ്റുഡിയോ (OBS Studio). C, C++, QT എന്നീ പ്രോഗ്രാമിങ്ങ് ഭാഷകളിൽ എഴുതപ്പെട്ടിട്ടുള്ള ഈ സോഫ്റ്റ്‍വെയർ ഗ്നു/ലിനക്സ്, മാക്ക് ഒ.എസ്, വിന്റോസ് എന്നീ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ ഉപയോഗിക്കാൻ പാകത്തിന് ലഭ്യമാണ്.

പ്രത്യേകതകൾ

  • സ്ക്രീൻ, ക്യാമറ, മറ്റ് വീഡിയോകൾ എന്നിവ മിക്സ് ചെയ്ത് സ്ട്രീം ചെയ്യാം / റെക്കോർഡ് ചെയ്യാം
  • യുടൂബ്, ഫേസ്ബുക്ക് എന്നിവയിലേക്ക് നേരിട്ട് സ്ട്രീം ചെയ്യാം

അവലംബം

  1. "Open Broadcaster Software - Changelog". The OBS Project. Archived from the original on 17 മേയ് 2013. Retrieved 27 മേയ് 2013.
  2. 2.0 2.1 "Open Broadcaster Software - Download". The OBS Project. Retrieved 9 May 2020.
  3. "Open Broadcaster Software - Index". The OBS Project. August 2016. Retrieved 9 May 2020.
  4. "Locales". The OBS Project. Retrieved 10 June 2016.
  5. "COPYING". obsproject/obs-studio (in ഇംഗ്ലീഷ്). Retrieved 2018-11-08 – via GitHub.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia