ഒരു പഴയ ബോംബ് കഥ
ബിഞ്ജു ജോസഫ്, ഷാഫി, സുനിൽ കർമ കഥയെഴുതി, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ഷാഫി, സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു പഴയ ബോബ് കഥ[1]. ഒരു മുഴുനീള ഹാസ്യചിത്രം എന്ന നിലക്ക് ഈ ചിത്രം വിജയിച്ചു.[2][3] ഹരീഷ കണാരൻ, പ്രയാഗ എന്നിവർ പ്രധാന കഥാപത്രങ്ങളായി. ബോക്സ് ഓഫീസിൽ ഈ ചിത്രം വിജയമായിരുന്നു. 101 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററിൽ പ്രദർശിപ്പിച്ചു. [4][5][6][7] കഥാതന്തുവികലാംഗനായ ഒരു യുവാവിന്റെ ശക്തിയുടെയും ദൗർബല്യങ്ങളൂം തമ്മിലുള്ള പോരാണ് ഈ സിനിമ. നർമ്മത്തിൽ ചാലിച്ച് ഈ കഥ പറയുന്നു. വികലാംഗനായ ശ്രീ ഒരു എഞ്ചിൻ മെക്കാനിക് ആണ് അവൻ അച്ഛന്റെ ഓപ്പറേഷനു കാശ് സംഘടിപ്പിച്ച് വരുമ്പോൾ എസ് ഐ തടയുന്നു. കാര്യം പറഞ്ഞിട്ടും മനസ്സിലാകാത്ത രാജേന്ദ്രൻ എസ് ഐയുമായി ഇയാൾ ഉടക്കുന്നു. മുടന്തനായ അയാൾ എത്തിയപ്പോഴെക്കും അച്ഛൻ മരിക്കുന്നു. എസ് ഐ അയാളെ രഹസ്യമായി മർദ്ദിക്കുന്നു. ഒരു ബോബ് വെച്ച എസ് ഐ യെ കൊല്ലൻ ശ്രമിച്ചെങ്കിലും പാഴാകുന്നു. നാട്ടിലുള്ള മാവോഭീഷണി ഉപയോഗിച്ച് രഹസ്യമായി വനത്തിൽ വച്ച രാജെന്ദ്രന്റെ ആക്രമിക്കുകയും പരസ്യമായി അയാളെ രക്ഷിച്ചവേഷം കെട്ടുകയും ചെയ്യുന്നു. അതുവരെ ശരിയാകാതിരുന്ന പ്രണയമോഹം അച്ഛന്റെ രക്ഷകൻ എന്ന നിലക്ക ശ്രുതി അംഗീകരിക്കുന്നു. താരനിര[8]
പാട്ടരങ്ങ്[9]ഗാനങ്ങൾ :ബി.കെ. ഹരിനാരായണൻ
റിലീസ്ഒരു പഴയ ബോബ് കഥ(2018) 2018 ജൂലൈ 20നു റിലീസ് ആയി.[10] References
External links |
Portal di Ensiklopedia Dunia