ഏങ്ങണ്ടിയൂർ
ഏങ്ങണ്ടിയൂർ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം ആകുന്നു.[1] ഏങ്ങണ്ടിയുർ തൃശൂരിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട് സ്വരാജ് ട്രോഫി നേടിയിട്ടുണ്ട്. [2] സ്ഥാനംഅതിരുകൾവടക്കുഭാഗത്ത് ഒരുമനയൂർ പഞ്ചായത്തും തെക്കുഭാഗത്ത് വാടാനപ്പിള്ളി പഞ്ചായത്തും ആകുന്നു. പടിഞ്ഞാറ് അറബിക്കടൽ ആണ്. കിഴക്ക് കാനോലി കനാലും ആകുന്നു. ജനസംഖ്യ2001—ലെ കണക്കുപ്രകാരം[update] India census, ഏങ്ങണ്ടിയൂരിൽ 22,449 ജനങ്ങളുണ്ട്. അതിൽ 10,232 പുരുഷന്മാരും 12,217 fസ്ത്രീകളുമാണ്.[1] സാമ്പത്തികംഏങ്ങണ്ടിയൂർ കേരളത്തിലെ മറ്റു ഭൂരിപക്ഷം സ്ഥലങ്ങളിലെപോലെ ഗൾഫ് പണത്തെ ആശ്രയിക്കുന്നു. ഗതാഗതംഅടുത്ത വിമാനത്തവളം നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 65 km ദൂരെയാണിത്. അടുത്ത റെയിൽവേ സ്റ്റേഷനുകൾ തൃശ്ശൂരും (28 km) ഗുരുവായൂരും (8 km) ആകുന്നു. ദേശീയപാത 17 ഈ സ്ഥലത്തിന്റെ മദ്ധ്യഭാഗത്തുകൂടി പോകുന്നു. ടിപ്പു സുൽത്താൻ റോഡ് എന്നറിയപ്പെടുന്ന രണ്ടു സമാന്തര റോഡുകളും ഇവിടെയുണ്ട്. മത്സ്യബന്ധനത്തിനുള്ള മിനി ഹാർബർ ഈ ഗ്രാമത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. പ്രധാന സ്ഥലങ്ങൾടിപ്പു സുൽത്താൻ കോട്ട, ആയിരം കണ്ണി ക്ഷേത്രം, സെന്റ് തോമസ് ചർച്ച്, പൊക്കുളങ്ങര ക്ഷേത്രം, തിരുമംഗലം ക്ഷെത്രം, chettuva ,സെന്റ് തോമസ് പള്ളി എന്നിവ പ്രാധാന്യമുള്ളവയാണ്. പ്രധാന റോഡുകൾഭാഷകൾഏങ്ങണ്ടിയൂരിന്റെ പ്രാദേശികഭാഷ മലയാളം ആണ്. വിദ്യാഭ്യാസം
ഭരണംപ്രധാന വ്യക്തികൾഏങ്ങണ്ടിയൂർ സാഹിത്യത്തിലും സാംസ്കാരികരംഗത്തും ശോഭിച്ച അനേകം പേരുടെ ജന്മദേശമാണ്.
![]() അവലംബം
|
Portal di Ensiklopedia Dunia