എൻട്രി

എൻട്രി
പോസ്റ്റർ
സംവിധാനംരാജേഷ് അമനകര
നിർമ്മാണംഅതുല്യ അശോക്
രചനരാജേഷ് അമനകര
അഭിനേതാക്കൾ
സംഗീതംമെജോ ജോസഫ്
ഗാനരചന
ഛായാഗ്രഹണംരാമതുളസി
ചിത്രസംയോജനംഡോൺമാക്സ്
സ്റ്റുഡിയോഅതുല്യ പ്രൊഡക്ഷൻസ്
വിതരണംഅതുല്യ ക്രിയേഷൻ
റിലീസിങ് തീയതി2013 ജനുവരി 4
രാജ്യംഇന്ത്യ
ഭാഷമലയാളം

രാജേഷ് അമനകര സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് എൻട്രി. രഞ്ജിനി ഹരിദാസ്, ബാബുരാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. അതുല്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതുല്യ അശോകാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ

പുറത്തേക്കുള്ള കണ്ണികൾ

  • മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് എൻട്രി

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia