എസ്. രാമനാഥൻ

എസ്. രാമനാഥൻ
ജനനം
മരണം1968
തൊഴിൽ(s)സംവിധായകൻ, തിരക്കഥാകൃത്ത്
ജീവിതപങ്കാളിലക്ഷ്മി അമ്മാൾ (ഭാര്യ)
പങ്കാളിലക്ഷ്മി അമ്മാൾ

ഒരു മലയാളചലച്ചിത്രസംവിധായകനായിരുന്നു എസ്. രാമനാഥൻ. ഇദ്ദേഹം ജനിച്ചത് ആലപ്പുഴയിലാണ്. ദീർഘകാലം ഹിന്ദി, തമിഴ് ചലച്ചിത്ര രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നു.

ജീവിതരേഖ

ഏറ്റുമാനൂർ സ്വദേശിനിയായ ലക്ഷ്മി അമ്മാളാണ് ഇദ്ദേഹത്തിന്റെ സഹധർമിണി.[1] സമർത്ഥനും ഭക്തനുമായിരുന്ന ഈ കലകാരൻ ഉദരസംബന്ധമായ രോഗം മൂലം 1968-ൽ നിര്യാതനായി. മൊത്തം നാലു മലയാളചലച്ചിത്രങ്ങളാണ് രാമനാഥൻ സംവിധാനം ചെയ്തിട്ടുള്ളത്. അവ താഴെ:-

ആദ്യത്തെ ചിത്രം

ഇദ്ദേഹം സംവിധാനം ചെയ്ത ആദ്യ മലയാള ചലച്ചിത്രം നാടോടികൾ ആയിരുന്നു.

അവലംബം

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia