ഉപ്പ് (ചലച്ചിത്രം)

ഉപ്പ്
സംവിധാനംപവിത്രൻ
നിർമ്മാണംകെ.എം.എ. റഹിം
രചനകെ.എം.എ. റഹിം
അഭിനേതാക്കൾപി.ടി. കുഞ്ഞുമുഹമ്മദ്
ജയലളിത
വിജയൻ കൊട്ടാരത്തിൽ
മാധവൻ
സംഗീതംശരത് ചന്ദ്ര മറാത്തേ
ഛായാഗ്രഹണംമധു അംമ്പാട്ട്
ചിത്രസംയോജനംവേണുഗോപാൽ
സ്റ്റുഡിയോഏറനാടൻ മൂവീസ്
റിലീസിങ് തീയതി
  • 1986 (1986)
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം117 മിനിറ്റ്

പവിത്രൻ സംവിധാനം നിർവഹിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉപ്പ്.[1] കെ.എം.എ. റഹിമാണ് ചിത്രത്തിന്റെ നിർമ്മാണവും രചനയും നിർവഹിച്ചിരിക്കുന്നത്. പി.ടി. കുഞ്ഞുമുഹമ്മദ്, ജയലളിത, വിജയൻ കൊട്ടാരത്തിൽ, മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രം ആ വർഷത്തെ മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടി

അഭിനേതാക്കൾ

പുരസ്കാരങ്ങൾ

  • മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia