ഉപയോക്താവ്:Kjbinukj
കണ്ടുപിടുത്തങ്ങളുടെ തിരക്കിൽ- എങ്കിലും വിനയാന്വിതൻഈ ഉപയോക്താവ് സദാ കണ്ടുപിടുത്തങ്ങളുടെ ലോകത്താണ്, ഇന്നലെയത് വണ്ടിയുടെ താക്കോലായിരുന്നെങ്കിൽ മിനിഞ്ഞാന്ന് വീടിന്റെ താക്കോലായിരുന്നു.നോക്കണം, ചില ദിവസങ്ങളിൽ ഒരു കണ്ടുപിടുത്തമെങ്കിലും(വീടിന്റെ താക്കോൽ) നടത്താതെ എനിക്ക് വീട്ടിൽ കയറാനേ കഴിയാറില്ല,ചിലപ്പോൾ വീടിനു പുറത്തുപോകാനും വേണ്ടിവരും ഒരു കണ്ടുപിടുത്തം( ബൈക്കിന്റെ താക്കോൽ!) ഈ ഉപയോക്താവ് ഇതുവരെ കണ്ടുപിടിച്ചവ 1)വീടിന്റെ താക്കോൽ - 105(ഏകദേശ കണക്കാണേ) 2)വണ്ടികളുടെ താക്കോൽ-204(ഏകദേശ കണക്ക്) 3)licence, R.C. Book etc.-200(ഏകദേശ കണക്ക്) ഈ ഉപയോക്താവിന്റെ സംഭാവനകൾനവോദയ ആർട്സ് & സ്പോർട്സ് ക്ലബ്,മെഗാസ്റ്റാർ ക്ലുബ്, ഉദയ ആർട്സ് ക്ലുബ് തുടങ്ങി പത്തോളം ക്ലബുകൾക്ക് സംഭാവനകൾ നൽകിയിട്ടുണ്ട്;കുട്ടങ്കൊച്ചാട്ടനു് കൊടുത്ത 200രൂപ ഇനി മടക്കിത്തരുമെന്നു തോന്നുന്നില്ല,അതും സംഭാവനയുടെ കൂട്ടത്തിൽപ്പെടുത്താം
താരകം
|
Portal di Ensiklopedia Dunia