10,000+
|
ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ പതിനായിരത്തിൽ അധികം എഡിറ്റുകളുണ്ട്.
|
|
ഈ ഉപയോക്താവ് ചലച്ചിത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
|
![](//upload.wikimedia.org/wikipedia/commons/thumb/7/7a/FilmRoll-small.png/30px-FilmRoll-small.png) | ഈ ഉപയോക്താവ് ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്. |
|
ഈ ഉപയോക്താവ് പ്രൊഫഷണൽ ഇംഗ്ലീഷ് കീബോർഡ് ടൈപ്പിസ്റ്റ് ആണ്.
|
InScript |
ഈ ഉപയോക്താവ് മലയാളം ടൈപ്പിംഗിന് ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു. |
|
ഐ.ആർ.സി. നിക്ക്: jairodz
എന്റെ സംഭാവനകൾ
വിക്കി ഉപകരണങ്ങൾ
വിക്കി സ്ഥിതിവിവരക്കണക്കുകൾ
പുരസ്കാരങ്ങൾ
നവാഗതശലഭപുരസ്കാരം
|
നവാഗതശലഭപുരസ്കാരം
മികച്ച നവാഗതവിക്കിപീഡിയനുള്ള ശലഭപുരസ്കാരം താങ്കൾക്ക് യോജിക്കുന്നു. ഇനിയും ലേഖനങ്ങളെഴുതാൻ ഇത് ഒരു പ്രചോദനമാകട്ടെ. ആശംസകളോടെ, ജെറിൻ ഫിലിപ്പ് 08:04, 6 ഏപ്രിൽ 2011 (UTC)
- ഞാനും ഒപ്പു വയ്ക്കുന്നു--കിരൺ ഗോപി 06:30, 2 മേയ് 2011 (UTC)
|
20,000 ലേഖനങ്ങൾ
|
20,000 ലേഖനങ്ങൾ
|
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:26, 6 സെപ്റ്റംബർ 2011 (UTC)
ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk 15:16, 6 സെപ്റ്റംബർ 2011 (UTC)
- എന്റെയും ഒപ്പ് വയ്ക്കുന്നു. :)--മനോജ് .കെ 06:00, 7 സെപ്റ്റംബർ 2011 (UTC)
എന്റെയും ഒപ്പ് --Fotokannan 06:10, 7 സെപ്റ്റംബർ 2011 (UTC)
|
ഗോ.....ൾ
The Special Barnstar
|
The Special Barnstar
|
വിശേഷ പുരസ്കാരം, ആദ്യ പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടിയ ജയ്ദീപിന് ആശംസകൾ. -- Raghith 06:18, 31 ഡിസംബർ 2011 (UTC)
ആശംസകൾ.--മനോജ് .കെ 06:23, 31 ഡിസംബർ 2011 (UTC)
അഭിനന്ദനങ്ങൾ! ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:23, 31 ഡിസംബർ 2011 (UTC)
ഇരട്ടിമധുരമായ് ആഴ്സണൽ തിരഞ്ഞെടുത്ത ലേഖനമാകുകയും ചെയ്തു. അതിന്റെ അഭിനന്ദനം കൂടി അറിയിക്കുന്നു --Vssun (സംവാദം) 08:12, 1 ജനുവരി 2012 (UTC)
|
അക്ഷീണ താരകം
ചലച്ചിത്രതാരകം
|
ചലച്ചിത്രനക്ഷത്രം
മലയാളം വിക്കിപീഡിയയിലെ ചലച്ചിത്രസംബന്ധിയായ താളുകളെ പരിപോഷിപ്പിക്കുവാൻ പ്രയത്നിക്കുന്ന ജയ്ദീപിന് ഒരു ചലച്ചിത്രനക്ഷത്രം സമ്മാനിക്കുന്നു. --Vssun (സംവാദം) 12:04, 4 ഒക്ടോബർ 2012 (UTC)
താരകത്തിലൊപ്പ്--റോജി പാലാ (സംവാദം) 13:24, 4 ഒക്ടോബർ 2012 (UTC)
|
കാര്യനിർവാഹകർക്കുള്ള താരകം
|
കാര്യനിർവാഹകർക്കുള്ള താരകം
|
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)
|
അദ്ധ്വാന താരകം
|
അദ്ധ്വാന താരകം
|
മലയളചലച്ചിത്ര ലേഖനങ്ങൾ തിരുത്തിലിനുള്ള നിരന്തര പരിശ്രമത്തിന് atnair (സംവാദം) 16:10, 8 ഫെബ്രുവരി 2013 (UTC)
|