ഉപയോക്താവിന്റെ സംവാദം:Sreejithk2000/2008പൂച്ചപൂച്ച എന്ന ലേഖനം വികസിപ്പിക്കുന്നതിൽ സന്തോഷം. അത് തർജ്ജമ ചെയ്യുമ്പോൾ,വാചകങ്ങൾക്ക് റെഫറൻസ് ആയി നൽകിയ അവലംബം കൂടി പകർത്തിയാൽ നന്നായിരുന്നു.സ്നേഹത്തോടെ--അനൂപൻ 19:41, 8 മാർച്ച് 2008 (UTC) ഇംഗ്ലീഷ് വിക്കിയിലെ അവലംബങ്ങൾ മലയാളം വിക്കി വായനക്കാർക്ക് എത്രത്തോളം ഉപകാരപ്പെടും എന്ന് സംശയം തോന്നിയതുകൊണ്ടാണ് അവ ഒഴിവാക്കിയത്. മുഴുവൻ കഴിഞ്ഞ് റഫറൻസുകൾ ചേർക്കാം എന്നും കരുതി. ഇനി സ്റ്റ്രാറ്റജി മാറ്റി, എഴുതുമ്പോൾ റഫറൻസുകൾ മൊത്തം ചേർത്തിട്ട് അവസാനം ആവശ്യമില്ലാത്തത് മാറ്റുക എന്നതാക്കാം. ആക്കാം എന്നല്ല, ആക്കി :) -- ശ്രീജിത്ത് കെ 14:34, 9 മാർച്ച് 2008 (UTC) ശ്രീജിത്തേ, അനൂപിനുള്ള മറുപടി അനൂപിന്റെ സംവാദം താളിൽ ഇട്ടാൽ അനൂപ് കാണാനുള്ള സാധ്യത കൂടും. ഇവിടെ ഇട്ടാൽ അനൂപിനു നോട്ടിഫിക്കേഷൻ കിട്ടില്ല.--ജ്യോതിസ് 15:04, 9 മാർച്ച് 2008 (UTC) ചുരുക്കിപ്പറഞ്ഞാൽ സംവാദം താൾ വേണ്ട രീതിയിൽ സംവദിക്കുന്നില്ല എന്നർത്ഥം. :) അനൂപിന്റെ സംവാദം താളിലും പറഞ്ഞേക്കാം കാര്യങ്ങൾ. നന്ദി നിർദ്ദേശത്തിന്. -- ശ്രീജിത്ത് കെ 15:10, 9 മാർച്ച് 2008 (UTC)
പൂച്ച വലിയൊരു ലേഖനം ആണല്ലോ ശ്രീജിത്ത്? അഭിനന്ദനങ്ങൾ. Mathew | മഴത്തുള്ളി 20:45, 12 ഒക്ടോബർ 2008 (UTC)
സൗഞാൻ വിൻഡോസ് വിസ്റ്റയിൽ മലയാളം എനേബിൾ ചെയ്തതാണ്. ഇൻസ്ക്രിപ്റ്റ് കീബോർഡ് ഉപയോഗിക്കുന്നു. അപ്പോൾ സൗ ശരിയായി വരുന്നുണ്ട്. എന്നാൽ ലിനക്സിൽ ഇത് ശരിയായി കിട്ടാറില്ല. അപ്പോൾ വിക്കിയിലെ ഇൻബിൽറ്റ് ടൂൾ ഉപയോഗിച്ച് ശരിയാക്കുകയാണ് പതിവ്. --സിദ്ധാർത്ഥൻ 07:22, 22 ഡിസംബർ 2008 (UTC)
വിഭാഗം ചേർക്കുമ്പോൾമലയാളം വിക്കിപീഡിയയിലെ വിഭാഗങ്ങൾ ക്രമീകരിക്കുന്നതിനായി വർഗ്ഗം പദ്ധതി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. താങ്കൾ ഈയിടെ ചേർത്ത വിഭാഗങ്ങൾ ഈ പദ്ധതിയുടെ കീഴിൽ വരുന്നതാണ്. പ്രസ്തുത താളുകളിൽ പദ്ധതിയുടെ ഭാഗമായി ഞാൻ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിക്കുക. തുടർന്നും വിഭാഗം ചേർക്കുമ്പോൾ പദ്ധതിയുടെ താളിൽ ഒരു കുറിപ്പാടാൻ ശ്രദ്ധിക്കുക. താങ്കൾക്ക് വിഭാഗങ്ങൾ ചേർക്കാൻ പ്രത്യേക താല്പര്യമുണ്ടെങ്കിൽ പദ്ധതിയിൽ അംഗമാകുകയും ചെയ്യാം. ആശംസകളോടെ --സിദ്ധാർത്ഥൻ 18:18, 24 ഡിസംബർ 2008 (UTC)
ഫലകത്തിന്റെ ഇംഗ്ലീഷ്ഫലകത്തിന്റെ പേരുകൾ ലേഖനത്തിൽ വരാത്തത് ഇതിനൊരു കാരണമായിരിക്കാം. എന്നാൽ വേണമെങ്കിൽ മലയാളം ആക്കുകയും ചെയ്യാം. അങ്ങനെ കുറേ ഫലകങ്ങൾ വിക്കിയിലുണ്ട്. ഇത്തരം അവസരങ്ങളിൽ ഇംഗ്ലീഷും മലയാളവും ഉപയോഗിക്കുകയാണ് പതിവ്. ഉദാ: അപൂർണ്ണം, stub. പലപ്പോഴും ഇംഗ്ലീഷ് ഉപയോഗിക്കുന്നത് സഹായകരമാകുകയും പതിവാണ്. ഉദാഹരണം: അപൂർണ്ണം അപൂർണവുമാകാമല്ലോ. അപ്പോൾ stub ഉപയോഗിക്കുമ്പോൾ എളുപ്പമായി ചിലർക്ക് തോന്നിയേക്കാം. ഞാൻ പലപ്പോഴും തെളിവ് എന്നതിനു പകരം fact ആണ് ഉപയോഗിക്കാറ്. പിന്നെ വിവരണമെല്ലാം തർജ്ജമ ചെയ്യേണ്ടതാണ്. lifetime ഫലകത്തിന് ഞാനൊരു തർജ്ജമ തയ്യാറാക്കിയിരുന്നു. അങ്ങനെ നിരന്തരമായി ഉപയോഗിക്കേണ്ടവയെല്ലാം മലയാളത്തിലേക്ക് തർജ്ജമ ചെയ്താൽ എല്ലാവർക്കും സഹായകരമാകുമെന്നതിൽ സംശയമില്ല. --സിദ്ധാർത്ഥൻ 17:34, 26 ഡിസംബർ 2008 (UTC) ജീവചരിത്ര ലേഖനങ്ങൾജീവചരിത്രലേഖനങ്ങളിൽ വിഭാഗങ്ങൾ ചേർത്തും തനതായ പുതിയ വിഭാഗങ്ങൾ ചേർത്തും അതിനെ മികവുറ്റതാക്കുന്നതിൽ നന്ദി.. എനിക്ക് ഇത്തിരി കൺഫ്യൂഷൻ ഉള്ള വിഭാഗമാണ് ഇപ്പോൾ വർഗം. തൽക്കാലം എഴുത്തിൽ ശ്രദ്ധിക്കുന്നതിനാൽ അവിടെ അത്ര ശ്രദ്ധ കൊടുക്കുന്നില്ല. സഹായത്തിന് വളരെയധികം നന്ദി.. :) -- Rameshng | Talk 05:11, 30 ഡിസംബർ 2008 (UTC) |
Portal di Ensiklopedia Dunia