ഉപയോക്താവിന്റെ സംവാദം:Shijualex/Talk Archive 2008'പരദേശിമോക്ഷയാത്ര' യെക്കുറിച്ച് ഇത്രയും വിവരങ്ങൾ തന്നതിന് നന്ദി. Georgekutty 10:41, 1 ജനുവരി 2008 (UTC) Happy New Year Shijualex! :)Dear Shijualex, Could you please help me create a short stub of this article for the ml project. I would be very grateful for any help you could provide. Happy New Year! :) -Sari 02:47, 2 ജനുവരി 2008 (UTC) ഷിജു, ഞാൻ പിൽഗ്രിംസ് പ്രൊഗ്രസ് വേറെ ഉണ്ടാക്കനുള്ള ശ്രമത്തിലാണ്. ഞാൻ ഒന്നു finish ചെയ്യുവോളം wait ചെയ്യുമോ? Georgekutty 18:59, 2 ജനുവരി 2008 (UTC) നന്ദി, ഷിജു. Georgekutty 19:30, 2 ജനുവരി 2008 (UTC) ഷിജു suggest ചെയ്തതുപോലെ പിൽഗ്രിംസ് പ്രൊഗ്രസിനെക്കുറിച്ചുള്ള ഭാഗം വേറെ ലേഖനം ആക്കി. ബന്യനെക്കുറിച്ചുള്ള ലേഖനം എഴുതിത്തുടങ്ങിയപ്പോൾ ഈ idea തോന്നിയില്ല. പിന്നീട്, 'പിൽഗ്രിംസ്' നെക്കുറിച്ചുള്ള content കൂടിയപ്പോൾ ഞാനും ആലോചിച്ചതാണ്. പക്ഷേ മടിയായി. സ്നേഹപൂർവം Georgekutty 20:03, 2 ജനുവരി 2008 (UTC) ഷിജു, ഞാൻ over react ചെയ്യുകയാണെന്ന് തോന്നിയേക്കാം. എന്നാൾ ചള്ളിയാൻ നടത്തുന്ന editing തീരെ insensitive ആണെന്ന് പറയാതെ വയ്യ. അദ്ദേഹം, പിൽഗ്രിംസ് പ്രോഗ്രസിൽ കാട്ട്ക്കൂട്ടിയിരിക്കുന്നത് നോക്കൂ. ചിലത് അതിന്റെ സംവാദം താളിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ഇതിനൊന്നും പരിഹാരമില്ലേ? ബന്യനിലും ശൈലി മാറ്റി എന്നു പറഞ്ഞ് കൈവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഉദയമ്പേരൂർ സൂനഹദോസിനെക്കുറിച്ചുള്ള ലേഖനത്തിന്റെ ശൈലി മാറ്റി എന്നു ഞാൻ ഒരിക്കൽ ഒരു സന്ദേശത്തിൽ എഴുതിയിരുന്നു. അതു തന്നെ ചെയ്തതാണ് എന്നാവും പറയുക. എന്നാൽ ആ ലേഖനത്തിൽ നിറഞ്ഞുകിടന്നിരുന്ന യുക്തി-വ്യാകരണങ്ങളില്ലാത്ത ഭാഷയാണ് ഞാൻ മാറ്റിയത്. ശൈലിമാറ്റം എന്നു ഞാൻ മര്യാദക്കു പറഞ്ഞെന്നേയുള്ളു. സ്നേഹപൂർവം. Georgekutty 11:57, 3 ജനുവരി 2008 (UTC)
ഹാപ്പി ന്യൂ ഇയർതാങ്കൾക്കും കുടുമ്പത്തിനും ഒരു പുതുവർഷ സമ്മാനം..http://www.islam-guide.com/ ഇത് സമ്മാനിക്കുന്നത്..ഒരു അഭ്യുദയകാംശി.. ഹാപ്പി ന്യൂ ഇയർ!! ക്രിസ്തുദേവാനുകരണം ലേഖനത്തിന്റെ സംവാദം താളിൽ ഞാൻ ഒരു അഭ്യർഥന ഇട്ടിട്ടുള്ളതു ഒന്നു നോക്കുമോ?. Georgekutty 12:07, 11 ജനുവരി 2008 (UTC)
നന്ദി:) --ജ്യോതിസ് 16:39, 14 ജനുവരി 2008 (UTC) done! Georgekutty 12:19, 17 ജനുവരി 2008 (UTC) Mystic-ന് മലയാളം?Mystic, Mysticism, Mystical എന്നൊക്കെയുള്ളതിന് മലയാളം വാക്കുകളുണ്ടോ. ക്രിസ്തീയവേദപാപുസ്തകങ്ങളിൽ 'മൗതികം' എന്നൊരു വാക്കു കണ്ടിട്ടുള്ളതായി ഓർക്കുക്കുന്നു. Mystical body of Christ എന്നതിനു പകരമായി ക്രിസ്തുവിന്റെ മൗതിക ശരീരം എന്നാണ് കണ്ടിട്ടുള്ളത്. ആ വാക്കിന്റെ etymology അറിയില്ല. അത് ഏതോ സുറിയാനി വാക്കിൽ നിന്നണ്ടായതാകാൻ സാദ്ധ്യതയുണ്ട്. അതിന്റെ പശ്ചാത്തലം തീർത്തും 'സുറിയാനി-ക്രിസ്ത്യാനി' ആണെങ്കിൽ അത് Wikipedia-യിലെ ലേഖനത്തിൽ അനുചിതമാകും. കൂടുതൽ സ്വീകാര്യതയുള്ള മറ്റു വാക്കുകൾ വല്ലതും നിശ്ചയമുണ്ടെങ്കിൽ പറയുമോ? Teresa of Avila-യെക്കുറിച്ച് ഒരു ലേഖനം എഴുതണമെന്നുണ്ട്. അതിനു വേണ്ടി ചോദിക്കുന്നതാണ്. സ്നേഹപൂർവം. Georgekutty 18:50, 18 ജനുവരി 2008 (UTC) കാറ്റഗറി,ഇന്റർ വിക്കിഇംഗ്ലീഷിൽ ഉള്ള എല്ലാ കാറ്റഗറികളും നമ്മൾ അതു പോലെ കോപ്പി ചെയ്യണോ.അതു പോലെ എല്ലാ ഇന്റർ വിക്കി ലിങ്കുകളും കോപ്പി ചെയ്യുന്നത് മലയാളം ലിങ്കുകൾ മറ്റു ഭാഷകളിൽ വരുന്നത് കാലതാമസം വരുത്തുകയും ചെയ്യില്ലേ?--അനൂപൻ 08:52, 23 ജനുവരി 2008 (UTC)
search box നു താഴെ ശ്രദ്ധിക്കുകപ്രിയ അഡ്മിനിസ്ട്രേറ്റേഴ്സിന്റെ ശ്രദ്ധക്ക്, ഇടതുവശത്തുള്ള സെർച്ച് ബോക്സിനു താഴെ "ലേഖനത്തിലേക്ക് പോവുക എന്ന് നീട്ടി വലിച്ചു കൊടുത്തിരിക്കുന്നത് മഹാബോറാണ്. പോവുക എന്ന് പോരേ? ദയവായി അതിന്റെ നീളം കുറയ്ക്കുക. --Naveen Sankar 08:10, 1 ഫെബ്രുവരി 2008 (UTC) തിരിച്ചെത്തിഷിജു ഞാൻ തിരിച്ചെത്തി. സുഖമല്ലേ? പിന്നെ കീമാൻ ഇല്ലാതെ ഡയറ്ക്ട് മലയാളം ടൈപ്പ് ചെയ്യാൻ എന്നാ ചെയ്യണം. ലിജു മൂലയിൽ 06:56, 3 ഫെബ്രുവരി 2008 (UTC) വിക്കിനിഘണ്ടുവിക്കിനിഘണ്ടു എന്ന് പേരിൽ വന്ന പ്രശ്നം {{SITENAME}} വിക്കിനിഘണ്ടു എന്നു സന്ദേശങ്ങളിൽ വിവർത്തനം ചെയ്തതിന്റെ മാത്രമായിരുന്നില്ല. ബോട്ടിൽ എന്തോ പ്രശ്നം സംഭവിച്ച് വിവർത്തനം ചെയ്യപ്പെടാത്ത എല്ലാ സന്ദേശങ്ങളിലെയും {{SITENAME}} വിക്കിനിഘണ്ടു എന്നു മാറ്റിക്കളഞ്ഞതാണ് പ്രശ്നം. Since most of the mlwiki related project messages have NOT been translated, this error shows up prominently — which IS the problem. I have filed a request here. --ജേക്കബ് 14:25, 3 ഫെബ്രുവരി 2008 (UTC)
സംരക്ഷണം
താങ്കൾ തന്നെ ചെയ്താട്ടെ,വെല്ലുവിളി,മൂടിപുതച്ച്മൂടിപുതച്ചതിനു തെളിവില്ലത്രെ.ഖുർആനിലുമുണ്ട്, ഹദീസിലുമുണ്ട്,ഇജ്മാഇലുമുണ്ട്,ഖിയാസിലുമുണ്ട്. വിവരമില്ലാത്തതിനു ഞാനെന്തു ചെയ്യാനാ. തെളിവ് ചോദിക്കേണ്ടിടത്ത് npov ഫലകം ഫിറ്റ് ചെയ്യണം എന്ന് ഞാൻ ആദ്യം മനസ്സിലാക്കുകയാ. ക്രസ്തു ദേവാനുകരണം എന്നതിൽ ഞാൻ സന്തുലിതമല്ല ഫലകം ഇട്ടപ്പോൾ എന്നോട് എഴുതാൻ പറഞ്ഞു.അതും 3 മണിക്കൂറിനുള്ളിൽ. ഷിജു ഒന്ന് എഴുതി ശരിയാക്കു ഈ ലേഖനം. വെറുതെ അങ്ങ് വെല്ലുവിളിച്ച് പോയാൽ പോരല്ലോ...
ആരാണൂ ഈ ഞാൻ.--ഷിജു അലക്സ് 07:41, 18 ഫെബ്രുവരി 2008 (UTC)
ഓ ക്രൈസ്തവ ലേഖനങ്ങൾ കോപ്പി പേസ്റ്റ് ചെയ്യുന്നതിൽ അഗ്രഗണ്യൻ. മറ്റുള്ളവരുടെ സൃഷ്ടി സ്വന്തം സൃഷ്ടിയാണെന്ന വ്യാജേന വിക്കിയിലേക്കു കടത്തുന്ന ആൾ. അപ്പോൾ മുഹമ്മദ് എന്ന ലേഖനത്തിൽ ന്യൂട്രാലിറ്റിയും എൻസൈക്ലോപീഡിക്ക് വാല്യൂവും ഇല്ലാത്ത ഭാഗങ്ങൾ എവിടെ നിന്നു വന്നു എന്നതിനെ പറ്റി വലിയ തിരച്ചിൽ നടത്തേണ്ട. ഏതെങ്കിലും ജിയോസിറ്റീസിലോ മറ്റോ കിട്ടും. അതു കണ്ടു പിടിക്കാം. 1 ഹേ, പുതച്ചു മൂടിയവനേ, 2 എഴുന്നേറ്റ് ( ജനങ്ങളെ ) താക്കീത് ചെയ്യുക. 3 നിൻറെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും 4 നിൻറെ വസ്ത്രങ്ങൾ ശുദ്ധിയാക്കുകയും 5 പാപം വെടിയുകയും ചെയ്യുക. ഇതാണു ഖുറാനിൽ. ഖുര്ആനിലെ മുദ്ദഥിർ എന്ന അദ്ധ്യായത്തിൽ നിന്നു. അതിനെ ഭയപ്പെട്ടു വിറച്ചുകൊണ്ട് മുഹമ്മദ് വീട്ടിലേക്കോടി മൂടിപ്പുതച്ചു കിടന്നു.
അപ്പോൽ മുകളിൽ ഞാൻ ഇട്ടിരിക്കുന്നതു ഒരു ഷുദ്ര കൃതിയിൽ നിന്നുള്ള വാക്യങ്ങളാണോ. അറിഞ്ഞിരുന്നെങ്കിൽ 2-3 മാസം കൊണ്ടു ബുദ്ധിമുട്ടി ടെമ്പ്ലേറ്റുകൾ ഉണ്ടാക്കി പ്രസ്തുത കൃതി വിക്കിഗ്രന്ഥശാലയിലിടാൻ ഞാൻ പ്രയത്നിക്കില്ലായിരുന്നു. കോപ്പി പേസ്റ്റ് ആയിരുന്നെങ്കിലും ഓരോ അദ്ധ്യയത്തിലെ ഓരോ വാക്യത്തിലും ആവശ്യമായ വാക്യ നമ്പറുകൾ വിക്കിഫോർമാറ്റിൽ ഓരോ വാക്യത്തിൽ ഇടുന്നതും, കൃതിക്കു ആവശ്യമായ നിരവധി നാവിഗേഷണൽ ടെമ്പ്ലേറ്റുകൾ ഉണ്ടാക്കിയതും അല്പം ബുദ്ധിമുട്ടി തന്നെയായിരുന്നു. ജിയോസിറ്റീസിൽ നിന്നുള്ള കോപ്പിയടി പോലെ ആയിരുന്നീല്ല.--ഷിജു അലക്സ് 08:24, 18 ഫെബ്രുവരി 2008 (UTC) ഖുർആനിലുമുണ്ട്, ഹദീസിലുമുണ്ട്,ഇജ്മാഇലുമുണ്ട്,ഖിയാസിലുമുണ്ട്. എന്നെല്ലാം പറഞ്ഞിരിന്നു. മാത്രമല്ലാ ഖുർആനിൽ എവിടെ എന്ന് ഞാൻ പറഞ്ഞതുമില്ല. എല്ലാം സ്വയം സങ്കല്പിച്ച് എഴുതുന്ന താങ്കളുടെ നിലവാരത്തിലേക്ക് തഴാൻ ഞാനില്ല.മൂടി പുതച്ച് എന്ന് പറഞ്ഞത് നബിയാണ് ആ ആയത്ത് നബി ഉദ്ധരിക്കുമ്പോൾ നബി വിശദീകരണവും പറഞ്ഞിരിന്നു. അതാണ് ഹദീസ്.
ഇങ്ങനെ എന്റെ യൂസർ പേജിൽ സംവദിച്ചു നടക്കുന്ന സമയം ആ ലേഖനം ഒന്നു മാറ്റിഴുതാൻ നോക്കുക. നിഷ്പക്ഷമായി ആ ലേഖനം വായിക്കുക അപ്പോൾ അതിലെ പ്രശ്നം എന്താനെന്നു മനസ്സിലാകും. ഇനി ഇക്കാര്യത്തിൽ ഒരു സംവാദം എന്റെ യൂസ്ദർ പേജിൽ വേണ്ട. ആ ലേഖനത്തിന്റെ സംവാദം താളിൽ മതി. നിങ്ങൾക്കു പറ്റില്ലെങ്കിൽ പറ. ഞാൻ ആ ലേഖനം മലയാളം വിക്കിയിലെ ഒന്നാംതരം ലെഖനം ആക്കി തരാം.--ഷിജു അലക്സ് 08:55, 18 ഫെബ്രുവരി 2008 (UTC)
താങ്കൾ നീക്ഷ്പക്ഷത സംശയിക്കുന്ന ഭാഗം മാത്രമാണു ശരി എന്ന ധാരണ ഒന്നും ഒട്ടും വേണ്ട . നിക്ഷ്പക്ഷത എന്ന പേരിൽ ഏതു ലേഖനത്തിൽ നിന്നും എത്ര ഭാഗവും എടുത്തുദ്ധരിക്കാൻ കഴിയും. ബോൾഡാക്കാനും കഴിയും. താങ്കൾ ചെയ്യേണ്ടത് ഒരു വാചകം എടുത്ത് അതി ഇന്ന രൂപത്തിലാണ് നിശപക്ഷമല്ലാത്ത രൂപത്തിൽ എഴുതുക എന്നു ഉദാഹരണ സഹിതം കാണിക്കുകയാണ് മാന്യത ഉണ്ടെങ്കിൽ ചെയ്യേണ്ടത്. ശരിക്ക് വായിച്ച് നോക്കൂ എന്നും ആർക്കും പറയാം. ഞാനും അങ്ങനെ തന്നെ ആണല്ലോ ക്രസ്തുദേവാനുകരണത്തിൽ പറഞ്ഞത്. വായിച്ചു നോക്കാൻ. -മിയമിയ
നന്ദി ഷിജു. വീഡിയോ അയച്ചു തന്നതിനു പ്രത്യേകം നന്ദി. സ്നേഹപൂർവ്വം.Georgekutty 18:51, 26 ഫെബ്രുവരി 2008 (UTC) അധ്യാപനം അധ്യയനംഷിജൂ.. പണ്ട് മലയാളത്തിൽ അദ്ധാപനം, അദ്ധ്യയനം എന്നൊക്കെത്തന്നെയായിരുന്നു എഴുതിയിരുന്നത്. എന്നാൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.. ചില ഉദാഹരണങ്ങൾ ചുവടെ:
എന്നിങ്ങനെ.. ദയവായി പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുക. പുതിയ കേരളപാഠാവലി ഉപയോഗപ്പെടും. --Naveen Sankar 20:55, 29 ഫെബ്രുവരി 2008 (UTC)
അതുപോലെ വിക്കിയിൽ ഉടനീളം കാണുന്ന ൻറെ എന്ന അക്ഷരത്തിനുള്ള പ്രശ്നം. ഞാൻ കണ്ടിട്ടുള്ളിടത്തെല്ലാം അത് ന്‌റെ എന്ന് തെറ്റായി കാണുന്നു. എന്നാണ് വിക്കിയിൽ അത് ശരിയാവുക. അതുപോലെ ണ്ട എഴുതാനുള്ള പ്രശ്നം. ഷിജൂ... ഇവയെല്ലാം ഒന്ന് ശ്രദ്ധിക്കുമല്ലോ..
അതുപോലെ വിക്കിയിൽ ഉടനീളം കാണുന്ന ൻറെ എന്ന അക്ഷരത്തിനുള്ള പ്രശ്നം. ഞാൻ കണ്ടിട്ടുള്ളിടത്തെല്ലാം അത് ന്‌റെ എന്ന് തെറ്റായി കാണുന്നു. എന്നാണ് വിക്കിയിൽ അത് ശരിയാവുക. അതുപോലെ ണ്ട എഴുതാനുള്ള പ്രശ്നം. ഷിജൂ... ഇവയെല്ലാം ഒന്ന് ശ്രദ്ധിക്കുമല്ലോ.. എന്ന ഖണ്ഡികക്ക് മറുപടി തന്നതുമില്ല.. --Naveen Sankar 19:28, 1 മാർച്ച് 2008 (UTC) സാമുവൽ പീപ്സിനെക്കുറിച്ച്ഷിജു, ഞാൻ സാമുവൽ പീപ്സ് എന്ന പേരിൽ ലേഖനം എഴുതിയിട്ട് പീപ്സിന്റെ ഡയറിക്കു re-direct കൊടുക്കുകയാണ് ആദ്യം ചെയ്തത്. പക്ഷേ, ലേഖനം പുരോഗമിച്ചപ്പോൾ അത് ഡയറിയെക്കുറിച്ചാണ് എന്നും പീപ്സിന്റെ ഡയറി എന്ന തലക്കെട്ടാണ് കൂടുതൽ appropriate എന്നും തോന്നി. മാത്രമല്ല പീപ്സിനെക്കുറിച്ചുള്ള ലേഖനത്തേക്കാൾ ആവശ്യം ഡയറിയെക്കുറിച്ചുള്ള ലേഖനമാണ് എന്നും തോന്നി. അതുകൊണ്ട് re-direct തിരിച്ചാക്കി. ഇപ്പോൾ ലേഖനത്തിന്റെ പേര് സാമുവൽ പീപ്സിന്റെ ഡയറി എന്നാണ്. സാമുവൽ പീപ്സിന് ഡയറിയുടെ ലേഖനത്തിലേക്കു re-direct കൊടുത്തിട്ടുണ്ട്. ഞാൻ ഇത് ഇത്തിരി mis-handle ചെയ്ത് ചിന്താക്കുഴപ്പം ഉണ്ടാക്കി എന്നു സമ്മതിക്കുന്നു. പീപ്സിനെക്കുറിച്ച് വേറെ ലേഖനം വേണമെന്നു പറഞ്ഞത് ശരിയാണ്. അതും നമുക്കു എഴുതാം. സ്നേഹപൂർവം. Georgekutty 19:35, 2 മാർച്ച് 2008 (UTC) പിറന്നാളാശംസകൾക്ക് നന്ദി--അനൂപൻ 14:35, 4 മാർച്ച് 2008 (UTC) ൻറെ യുടെ വിശദീകരണത്തിന് നന്ദിഷിജൂ.. ൻറെ എന്ന അക്ഷരത്തിൻറെ വിശദീകരണത്തിന് ധന്യവാദം. ഈ മറുപടിയിൽ ൻറെ ശരിയായാണോ കാണുന്നത്? വിക്കിയിൽ എല്ലായിടവും ഞാൻ ഈ രീതിയിൽ മാറ്റിയാൽ എന്തെങ്കലും പ്രശ്നം വരുമോ?.. --Naveen Sankar 15:09, 4 മാർച്ച് 2008 (UTC)
ഇതര ഭാഷകളിൽഞാൻ ചില പേജുകളിൽ മറ്റു ഭാഷകൾക്കായുള്ള ഓപ്ഷൻ കണ്ടതു കൊണ്ടാണ് അങ്ങനെ ഒരു സംശയം ചോദിച്ചത്. കോഴിക്കോട് എന്ന പേജിനും അത് ഉണ്ട്. കൂരാച്ചുണ്ട്എന്ന പേജിന് സാമ്യമുള്ള പേജ് koorachundu, Englisk wiki യിൽ ഉണ്ട്. എന്നാൽ ഇന്റെർ വിക്കി കണക്ഷൻ ഇല്ല. അത് അങ്ങനെ ചെയ്യുവാൻ സാധിക്കുമൊ. ജെയിൻ 12:33, 8 മാർച്ച് 2008 (UTC) ചലച്ചിത്രങ്ങളുടെ നാമകരണംനന്ദി ഷിജൂ, 2006-ൽ നിർമ്മിച്ച മലയാളചലച്ചിത്രങ്ങളുടെ പട്ടിക എന്ന താളിലെ നാമകരണം ശരിയാക്കിയിട്ടുണ്ട് - --ഷാജി 16:25, 11 മാർച്ച് 2008 (UTC) പിറന്നാൾ ആശംസകൾ
സംഗതികളൊന്നും വരുത്താനറിയീലെങ്കിലും ഞാനും പാടുന്നു "ഹാപ്പി ബെർത്ത് ഡേ റ്റൂ യൂ!"--അഭി 10:40, 12 മാർച്ച് 2008 (UTC) പഴയനിയമത്തിലെ reference പറഞ്ഞ് എഴുതി തുടങ്ങണം എന്നാണ് കരുതിയിരുന്നത്. പിന്നെ വേണ്ടെന്ന് വച്ചു. സൃഷ്ടിയുടെ പുസ്തകം ആദ്യഭാഗത്തിന്റെ മൂലകഥ ഒരു Mesopotomian ബഹുദൈവവിശ്വസത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായതാണെന്നതിന് തെളിവായി ഷിജു പറഞ്ഞ വാക്യം ഉദ്ധരിച്ചുകേട്ടിട്ടുണ്ട്. അതല്ലെങ്കിൽ ദൈവം തന്നെക്കറിച്ച് പറഞ്ഞപ്പോൾ പൂജകബഹുവചനം (the Royal 'WE') ഉപയോഗിച്ചതാണെന്ന് വാദിക്കാം. ഈ വാക്യത്തെക്കുറിച്ച് പലതരം comments ഞാൻ നേരത്തേ വായിച്ചിട്ടുണ്ടെങ്കിലും ത്രിത്വത്തിനെ പിന്തുണക്കുന്ന മട്ടിൽ അത് ഉദ്ധരിക്കുന്നത് ശരിയാണന്ന് തോന്നുന്നില്ല.Georgekutty 18:50, 13 ഏപ്രിൽ 2008 (UTC) പ്രധാനതാൾഇവിടെ നടക്കുന്നുണ്ട്. തീർന്നിട്ട് ലിങ്ക് ഇടാമെന്നു വിചാരിച്ചു :-) --സാദിക്ക് ഖാലിദ് 16:59, 4 മേയ് 2008 (UTC) ചട്ടംഇവിടെ നിന്നും അടർത്തിയെടുത്തതാണ് --സാദിക്ക് ഖാലിദ് 06:43, 6 മേയ് 2008 (UTC) നന്ദിസഹായങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു--അനൂപൻ 08:15, 6 മേയ് 2008 (UTC) ഷിജു, ഇതൊരു പുതിയ ആശയമാണല്ലൊ? " എന്റെ കമ്പ്യൂട്ടറിൽ നിന്നു തിരുത്താറുള്ള മറ്റ് ഉപയോക്താക്കൾ " എന്ന് പറഞാൽ പിന്നെ സോക്ക് എന്ന പരാതി ഇല്ലാതെ രക്ഷപ്പെടാം.. ഇക്കോലത്തിൽ ഇത് ഇനി എല്ലാവർക്കും പിന്തുടരാമൊ? അതോ താങ്കളെ പിൻപറ്റി മറ്റുള്ളവർ വരുമ്പോൾ അദഡ്മിന്മാർ വാളെടുക്കുമൊ? :-) :) 87.109.29.167 ആരൊക്കെയാണു തിരുത്താറുള്ളതു എന്നുറപ്പുണ്ടെങ്കിൽ ധൈര്യമായി പിൻതുടരാം. പക്ഷെ സ്വന്തം യൂസർ നെയിമും പാസ്‌വേറ്ഡും പോലും ഓർമ്മയില്ലാത്തവർക്ക് അതിനു പറ്റില്ലല്ലോ. ഓരോ മിനിറ്റിനും ഓരോ ഐഡിയാണല്ലോ. അപ്പോ ഏതു ഇടും? :) ഇതേ പോലെ എന്തൊക്കെ ഓർമ്മയില്ലാത്തതു കാണും. ഇന്നലെ ഒരാൾ ഇംഗ്ലീഷ് വായിക്കാൻ വരെ അറിയില്ല എന്നു പറഞ്ഞു കളഞ്ഞു. --ഷിജു അലക്സ് 17:19, 29 മേയ് 2008 (UTC) help neededhi I have been working on assamese wikipediia. I have read your messege on the user "chaipu"'s talk page there. I visited the site you prescribed. But I could not find the translation for the Assamese page> But while searching for translations in the list of maintained languages, I have found some translated messages, nevertheless. What to be done? Do I ask for a new assamese translation page? My user name is "psneog" in assamese wikipedia. 210.212.9.30 07:17, 5 ജൂൺ 2008 (UTC) പേരിടീൽ കർമ്മത്തിനു അഭിപ്രായം പറഞ്ഞതിനു നന്ദി. വോട്ടെടുപ്പ് ആകാം എന്നൊരു യൂസർ പറഞ്ഞതു ശ്രദ്ധിച്ചിരുന്നു. പക്ഷെ ചർച്ച നടന്ന് എന്താണ് തീരുമാനമായത്, എത്ര പേർ എതിർ, എത്ര പേർ കൂടെ എന്നൊന്നും പറയാതെ ഒരു തീരുമാനം എടുക്കുകയും ചെയ്തത് ചോദിച്ചുവെന്നേയുള്ളൂ. റീഡയറക്റ്റ് എന്നൊരു പരിപാടി ഉള്ളപ്പോൾ യഥാർത്ഥ നാമത്തിൽ തന്നെ ലേഖനം തുടങ്ങുന്നതല്ലേ നല്ലത്.. അങ്ങനെയെങ്കിലും ആ പേര് അറിയാനാകുമല്ലോ. മാത്രവുമല്ല. ശരിയായ പേരിൽ നിന്ന് ഈ പറഞ്ഞ കോമ്മൺ പേരിലേക്ക് റീഡയറക്റ്റ് വേണ്ടി വരികയും ചെയ്യും. (അതൊഴിവാക്കാനാവില്ലല്ലോ) കൂടുതൽ അറിയപ്പെടുന്ന പേര് എന്ത് എന്ന് തീരുമാനിക്കാനുള്ള ക്രൈറ്റീരിയയും എന്തെന്ന് നിസ്ചയിക്കാനാവില്ലല്ലോ? --FirozVellachalil 11:26, 6 ജൂൺ 2008 (UTC) നന്ദിതിരക്കിനിടയിൽ ലേഖനം മുഴുമിപ്പിയ്ക്കലും വൃത്തിയാക്കലും മറ്റും പിന്നീടെപ്പോഴെങ്കിലുമാക്കാമെന്നു് വിചാരിച്ചു് അത്യാവശ്യം വേണ്ടതെന്നു് തോന്നുന്നതു് ചെയ്തിട്ടു് മടങ്ങുന്നതുകൊണ്ടാണു് കണ്ണിചേർക്കൽ ഭംഗിയല്ലാത്തവിധം ആയിപ്പോകുന്നതു് പതിവായതു് . മേലിൽ ശ്രദ്ധിയ്ക്കാം. നന്ദി. ----എബി ജോൻ വൻനിലം 03:51, 11 ജൂൺ 2008 (UTC) ആശംസകൾ6 മാസം, 1 വർഷം, 1 1/2 വർഷം .. ഇതിനപ്പുറം വിക്കിപീഡിയയിൽ തുടർന്നവർ വിരളം. ആദ്യ തിരുത്തലിന്റെ രണ്ടാം വാർഷികത്തിൽ എത്തിനിൽക്കുന്ന ഷിജു ചേട്ടന് ആശംസകൾ നേരുന്നു. ഇനിയും അനേക വർഷങ്ങൾ വിക്കിയിൽ സജീവമായി തുടരട്ടേയെന്നും ആശംസിക്കുന്നു. സ്നേഹപൂർവം--അഭി 12:47, 15 ജൂൺ 2008 (UTC) ഷിജൂഅലക്സിന് ആദ്യമായി എൻറെ പിറന്നാൾ ആശംസകൾഎനിക്കാരയും അധികം പരിചയമില്ല. ഞാൻ 2008 മാർച് 13 മുതൽ മാത്രം വിക്കിയിൽ എഴുതാൻ തുടങ്ങിയ ഒരു വെറും തുടക്കകാരൻ മാത്രം. എന്നെ ആരും ഓർക്കണം എന്നുതന്നെയില്ല. നന്മകൾ നേർന്നുകൊണ്ട് --Babu G. 17:31, 15 ജൂൺ 2008 (UTC) നന്ദിസികരൺതിനു നന്ദി. മലയാളലം വികിയിൽ അധികം പരിചയമില്ല. പട്ഃഇചു വരഉനതെഉല്ലു Tinucherian 03:26, 23 ജൂൺ 2008 (UTC) സ് നേഹം എന്ന താൾ ഒഴിവാക്കുന്നതെന്തിനാൺ എന്ന് മനസ്സിലായില്ല. ഞാനിവിടെ “mozilla Firefox" ആൺ ഉപയോഗിക്കുന്നത്. ചില വാക്കുകൾ എഴുതുമ്പോളും കാണുമ്പോളും ചില പ്രശ് നങ്ങളുണ്ട്. ഞാനത് ഇഗ്ലീഷ് വിക്കി പീഡിയയിൽ നിന്നും പകർത്തിയതാൺ. തെറ്റുണ്ടെങ്കിൽ തിരുത്താവുന്നതെല്ലേയുള്ളൂ.പിന്നെ വേറൊരു കാര്യം താങ്കൾ ഫലകം ഇട്ടതിൻ ശേഷം താളിലെ വിവരങ്ങൾ കാണുന്നില്ലBacker 18:59, 4 ജൂലൈ 2008 (UTC) windows xp sp2 ഞാൻ ഉപയോഗിക്കുന്നത് മോസില്ലാ ഫയർ ഫോക്സിൽ ചില അക്ഷരങ്ങൊളൊക്കെ ശെരിയായിട്ടല്ല കാണുന്നത്. ൾ -ൾ, ൽ-ൽ,ൻ-ൻ തുടങ്ങിയവ പക്ഷേ എക്സ്പ്ലോററിൽ കുഴപ്പമില്ല. ഇവിടെ സ്ലോ ഇന്റെർനെറ്റ് കണക്ഷൻ ആയത് കൊണ്ട് നല്ല സ്മൂത്ത് ആയിട്ട് വർക്ക് ചെയ്യുന്നത് മോസില്ലാ ഫയർ ഫോക്സ് ആൺ. അത് പോലെ തന്നെ സ്നേഹം എന്ന് എഴുതുമ്പോൾ ‘സ’ താഴേ ‘ന’ വരുന്നത് അത് തിരിച്ചറിയാൻ കഴിയുന്നില്ല. അത് കൊണ്ടാൺ സ്പേസ് ഇട്ടത്. അഞ്ചലി ഓൾഡ് ലിപി എന്ന ഫോണ്ടിൽ വേർഡ് പാഡിലാണ് ഞാൻ എഴുതി കോപ്പി പേസ്റ്റ് അടിക്കലാൺ പതിവ് Backer 19:34, 4 ജൂലൈ 2008 (UTC) ഫയർ ഫോക്സ് 3 ഇൻസ്റ്റാൾ ചെയ്തപ്പോൾ പ്രശ്നം സോൾവ് ആയി, നന്ദി പിന്നെ വേറൊരു കാര്യം (ൾ -ൾ, ൽ-ൽ,ൻ-ൻ), ഇവ ഞാൻ എഴുതുമ്പോൾ കണ്ടിരുന്നത് ഈ രൂപത്തിലായിരുന്നു. (ൾ-ള്,ൽ-ല്,ൻ-ന്,ർ-ര്) Backer 20:21, 4 ജൂലൈ 2008 (UTC)
SCIMനു ഉള്ള മൊഴി ടേബിൾ ഉണ്ടെന്നാണോ ഉദ്ദേശിച്ചത് ?? എന്റെ ഹാർഡി ഹെറോണിൽ ഡിഫോൾട്ടായി SCIM ഉണ്ടാരുന്നു. പക്ഷെ കീമാപ്പ് INSCRIPT മാത്രേ ഉള്ളൂ. മൊഴി SCIM ടേബിൾ എവടെ കിട്ടും ?--ടക്സ് എന്ന പെൻഗ്വിൻ 09:29, 9 ജൂലൈ 2008 (UTC) Assamese wikipediaThank you for your message to me on the Assamese wikipedia about translation of Media Wiki translation. It seems someone has made translation into Hindi. This needs to be reverted. How can this be done? Chaipau നാനാർത്ഥങ്ങൾനാനാർത്ഥങ്ങൾ എന്നതാണ് ശരിയായ പ്രയോഗം. --Vssun 07:50, 25 ജൂലൈ 2008 (UTC)
cc to Shiju alex - reg. Kuchelanതമിഴിൽ കുചേലൻ എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. குசேலன் കുസേലൻ എന്നല്ല. சே ഇത് ചേ എന്ന് തന്നെയാണ്. സേ എന്നല്ല. എന്നാൽ വായിക്കുമ്പോൾ കുസേലൻ എന്ന് വായിക്കും. മിക്ക തമിഴരും അങ്ങനെയാണ് ചെയ്യുന്നത്. தமிழ் = തമിഴ് എന്നെഴുതിയിട്ട് തമിൾ എന്നാണ് വായിക്കുക. ച മിക്കപ്പോഴും സ എന്ന് ഉച്ചരിക്കുന്നതും ഴ മിക്കപ്പോഴും ള എന്ന് ഉച്ചരിക്കുന്നതും തമിഴിൽ പതിവാണ്. മനോരമ പറയുന്നതിനെപ്പറ്റി ഇനി അധികമൊന്നും പറയാനില്ല. കുചേലൻ എന്ന ശീർഷകം സ്വീകരിക്കുന്നതാകും ഉചിതം എന്ന് തോന്നുന്നു. നിർബന്ധമാണെങ്കിൽ വായിക്കുമ്പോൾ തമിഴർ ചെയ്യുമ്പോലെ കുസേലൻ എന്ന് വായിച്ചോളൂ. തമിഴിലെ സ എന്ന അക്ഷരം ഇതാ : ஸ . അതുപോലെ சென்னை = ചെൻനൈ എന്നെഴുതി സെന്നെ എന്ന് വായിക്കുകയാണ് അവർ ചെയ്യുന്നത്. മറിച്ചല്ല. ശരിക്ക് ഉച്ചരിക്കുന്ന തമിഴരും ഉണ്ടെന്ന് വിസ്മരിക്കരുത്--Naveen Sankar 11:39, 2 ഓഗസ്റ്റ് 2008 (UTC)
ശരിയാണ് ഷിജൂ. ഉദാഹരണസഹിതമുള്ള വിശദീകരണത്തിന് വളരെ നന്ദി. എങ്കിലും ഒരുസംശയം ഇപ്പോഴും ബാക്കി. അവർ கட்சி എന്നെഴുതി കച്ചി എന്ന് വായിക്കുമ്പോൾ നമ്മൾ കക്ഷി എന്ന് മലയാളത്തിൽ എഴുതുകയല്ലേ ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ മലയാളത്തിലുള്ള കുചേലൻ എന്നതിനല്ലേ സാംഗത്യം. கருணாநிதி എന്നെഴുതുന്നത് അവർ വായിക്കുന്നതും കരുണാനിതി എന്ന് തന്നെയാണ്. പക്ഷേ നാം മലയാള അർഥം ശരിയാകുന്നവിധം കരുണാനിധി എന്നെഴുതുന്നു. അപ്പോഴും കുചേലൻ എന്നതിന് പ്രാമുഖ്യം കിട്ടുന്നില്ലേ. --Naveen Sankar 13:18, 2 ഓഗസ്റ്റ് 2008 (UTC)കൂടാതെ, അവർ വായിക്കുന്നത് തമിൾ എന്നാണെങ്കിലും, നമ്മൾ മലയാളത്തിൽ തമിഴ് എന്നുതന്നെയല്ലേ എഴുതുന്നത്. അവർ ഉച്ചരിക്കുന്നതുപോലെ തമിൾ എന്നല്ലല്ലോ. --Naveen Sankar 13:28, 2 ഓഗസ്റ്റ് 2008 (UTC)
How can i add a bot in a page that inserts links to same page in other wiki languages..?Is it possible? --Jobinbasani 05:44, 4 ഓഗസ്റ്റ് 2008 (UTC) നന്ദിനക്ഷത്രം സവിനയം നെഞ്ചിൽ. നന്ദി ! - ബിപിൻ 11:55, 12 ഓഗസ്റ്റ് 2008 (UTC) മലയാളം പേരുകൾഷിജു നെബുല എന്നത് നീഹാരിക എന്നാക്കിയത് കണ്ടു. ഇതെവിടെ നിന്ന് ലഭിച്ചു എന്നറിയാൻ ആകാംക്ഷയുണ്ട്. --ജുനൈദ് 09:23, 13 ഓഗസ്റ്റ് 2008 (UTC) പ്രധാന താളിൽ റെഡ് ലിങ്ക്ഷിജു, പ്രധാന താളിൽ ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം റെഡ് ലിങ്കാണ്. താങ്കൾക്കിത് തിരുത്താൻ സാധിക്കുമെന്ന് കരുതുന --- സിദ്ധാർത്ഥൻ 05:33, 15 ഓഗസ്റ്റ് 2008 (UTC)
ർ ന്റെ ധർമ്മംർ,ൻ,ൾ എന്നിവ വേണ്ടിടത്തെല്ലാം ഒരു ചതുരമാണ് എനിക്ക് കാണാൻ കഴിഞ്ഞത്, അവ തിരുത്തിയിട്ടുണ്ട്.noble 11:13, 19 ഓഗസ്റ്റ് 2008 (UTC) ദയവായി സംവാദത്തിൽ മിതത്വം പാലിക്കുകതാങ്കളുടെ സംവാദങ്ങൾ അല്പം അതിരുകടക്കുന്നു എന്ന് എന്റെ അഭിപ്രായം. ദയവായി മിതത്വം പാലിക്കുക. --Vssun 04:50, 21 ഓഗസ്റ്റ് 2008 (UTC) ആശംസകളോടെ --Vssun 04:52, 21 ഓഗസ്റ്റ് 2008 (UTC) :)അപ്പൊ കാഞ്ഞിരപ്പുഴ തച്ചമ്പാറയിലല്ലേ? Arayilpdas 15:54, 21 ഓഗസ്റ്റ് 2008 (UTC) Thanks for the welcome
Thanks for your suggestions in Tamil WikiThe link to Embassy had been moved to the sidebar now. Thanks for your input. Regards --Selva 21:45, 21 ഓഗസ്റ്റ് 2008 (UTC) coincidenceഹജ്ജിലെ ചരിത്രത്തിലെ ആദ്യവരി തിരുത്താനെടുത്തപ്പോഴേക്കും അത് അപ്രത്യക്ഷമായി. :)) --Vssun 04:22, 26 ഓഗസ്റ്റ് 2008 (UTC) മലയാളം വിക്കിയുടെ മെയിലിങ്ങ് ലിസ്റ്റിൽ നിന്ന് ഷിജുവിന്റേതടക്കം എനിക്ക് ഇതുവരേ വന്ന മെയിൽ ഒന്നും വായിക്കാൻ പറ്റിയിട്ടില്ല. മലയാളം അക്ഷരങ്ങളെല്ലാം ഒരുതരം Gibberish ആയാണ് വരുന്നത്. അതിനെ readable ആക്കാൻ എന്താണ് ചെയ്യേണ്ടത്?Georgekutty 21:57, 26 ഓഗസ്റ്റ് 2008 (UTC) ഒരു പുസ്തകത്തിൽ നിന്നുള്ള ഒന്ന് രണ്ട് ചിത്രങ്ങൾ സ്കാൻ ചെയ്ത് കയറ്റാനുണ്ട് എന്ത് ലൈസൻസ് നൽകണം,(സൗദി ഗവ:സുവനീർ)--സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:03, 28 ഓഗസ്റ്റ് 2008 (UTC) നന്ദി..--സിദ്ധീഖ് | सिधीक|Sidheeq| صدّيق 17:16, 28 ഓഗസ്റ്റ് 2008 (UTC)
പഞ്ചായത്ത് സ്ഥലം എന്നിങ്ങനെ രണ്ടു ലേഖനങ്ങളുണ്ടാക്കുതിനെക്കാൾ നല്ലത് സ്ഥലത്തെക്കുറിച്ചുള്ള ലേഖനത്തിൽ ഉപവിഭാഗമായി പഞ്ചായത്തിന്റെ പൊതുവിവരങ്ങളും മാപ്പും നൽകുന്നതല്ലേ? (തിരിച്ചായാലും മതി).--ശ്രുതി 08:57, 31 ഓഗസ്റ്റ് 2008 (UTC) വിക്കി മെയിലിങ്ങ് ലിസ്റ്റിൽ നിന്ന് എനിക്കു കിട്ടുന്ന മെയിലുകളുടെ പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. മെയിലിങ്ങ് ലിസ്റ്റിലുള്ള എന്റെ ഹോട്ട്‌മെയിൽ ഐ.ഡി. ആണ് കുഴപ്പമുണ്ടാക്കിയത് എന്ന് തോന്നുന്നു. ഗൂഗിളിന്റെ ഇൻഡിക് ട്രാൻസ്ലിറ്ററേഷൻ ഉപയോഗിച്ചെഴുതുന്ന മെയിലുകളും അതിൽ കിട്ടുന്നില്ല. ഞാൻ ഹോട്ട്‌മെയിലിന്റെ വിൻഡോസ് ലൈവ് വെർഷനിൽ ഒരു പുതിയ ഈമയിൽ ഐ. ഡി. ഉണ്ടാക്കി ശ്രമിച്ചു നോക്കി. അതിൽ അത്തരം മെയിലുകൾ കിട്ടുന്നുമുണ്ട്. ഈ പുതിയ ഐ.ഡി. "എന്റെ ക്രമീകരണങ്ങളിൽ" കഴിഞ്ഞ ദിവസം ഞാൻ ചേർത്തിരുന്നു. അതോടെ അത് automatically എല്ലാവർക്കും notified ആകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ അങ്ങനെ സംഭവിച്ചതായി തോന്നുന്നില്ല. മെയിലിങ്ങ് ലിസ്റ്റിലിനെ എന്റെ പഴയ ഐ.ഡി.യുടെ സ്ഥാനത്ത് പുതിയത് വക്കാൻ എന്താണ് ചെയ്യേണ്ടത്. എന്റെ പുതിയ ഐ.ഡി. <jorjqt@live.com> ആണ്.Georgekutty 10:20, 8 സെപ്റ്റംബർ 2008 (UTC) മറുപടിആ യൂസർ താളിൽ കയറി അത് സൃഷ്ടിച്ചത് ഒരബദ്ധമായിരുന്നു.. Welcome അങ്ങനെയൊരു ഫലകം ഉണ്ടെന്നു തന്നെ അപ്പോഴാ മനസ്സിലായത്.. ഈ ഫലകങ്ങൾ ഭയങ്കര കൺഫ്യൂഷൻ ഉണ്ടാക്കുന്ന ഒരു സാധനമാ.. ഇപ്പോ തൽക്കാലം എഴുതുന്നതിൽ ശ്രദ്ധ പതിപ്പിക്കാം എന്നു വിചാരിക്കുന്നു.. പതുക്കെ ബാക്കി കൂടി പഠിക്കാം.. അബദ്ധത്തിനു ക്ഷമ, പറഞ്ഞു തന്നതിന് നന്ദി.. രമേശ്|rameshng 10:58, 10 സെപ്റ്റംബർ 2008 (UTC) ലിനക്സ്മലയാളം ഫോണ്ടില്ലാത്ത മലയാളം വിക്കാ.... നിഘണ്ടൂം നോക്കിക്കൊണ്ടിരുന്നൊ.....ആസമയത്തിൻ രണ്ടാർട്ടിക്കിൾസ് തൊടങ്ങിക്കൂടെ??? ആ പേജിലുള്ള വെവരങ്ങൾ മുഴോനും ആധികാരിക് ഹൈ...വേണേ ആംഗലേയ വിക്കീൽ പോയി നോക്ക്....ഹും....എന്തായാലും ഓണാശംസാസ് തരുന്നു....--എന്ന് മലയാളം ഫോണ്ടുള്ള വിക്കൻ ബിനോ 12:18, 12 സെപ്റ്റംബർ 2008 (UTC)
കൗമാര കുതൂഹലംകൗമാര കുതൂഹലം ഡോ.കാനം നന്ദിപുരസ്കാരത്തിനു നന്ദിശാലിനി 00:49, 22 സെപ്റ്റംബർ 2008 (UTC)Salini സിനിമ പ്രൊജക്ട്പദ്ധതിക്ക് വേണ്ടീ ഒരു താൾ തുടങ്ങ്ണോ... അങ്ങിനെ വല്ല പദ്ധതി താൾ തുടങ്ങിയിട്ടുണ്ടോ മുമ്പ്? എന്റെ യൂസർ പേജിൽ എഴുതേണ്ട ലേഖനങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ട്. അതിൽ ഇപ്പോ എഴുതപ്പെട്ടതും അല്ലാത്തതുമായ ലേഖനങ്ങൾ ഉണ്ട് . ഒന്നു മുതൽ അങ്ങു തുടങ്ങാമെന്ന് കരുതുന്നു. അപ്പോ.. ഇപ്പോഴുള്ള ലേഖനങ്ങൾ വികിപ്പിക്കുക , കൂടെ പുതില ലേഖനങ്ങൾ തുടങ്ങുക എന്നി കലാപരിപാടികൾ ഉൾപ്പെടുത്താം.. --രമേശ്|rameshng 05:58, 9 ഒക്ടോബർ 2008 (UTC)
തോണിയിറങ്ങിയേവിഎസ് തോണി നീറ്റിലിറങ്ങി. ഇനി ആശാൻ സാമാധാനമഅയി കരയ്ക്ക് കേറിക്കോ. ;)--അഭി 11:11, 13 ഒക്ടോബർ 2008 (UTC)
പടംപുതിയതായി അപ്ലോഡിയ പടങ്ങൾ ഇവിടെ വിസിബിൾ ആകുന്നില്ലല്ലോ. ഒന്ന് നോക്കാമോ? eg: noble 08:32, 15 ഒക്ടോബർ 2008 (UTC) ബാലമംഗളം ഏതിനത്തിൽ പെടുന്നപേജാണ്? വെറും പരസ്യമല്ലേ? {Santha 12:16, 16 ഒക്ടോബർ 2008 (UTC)} സംരക്ഷണംസുഹൃത്തുക്കളെ, ഞാൻ സംരക്ഷിച്ചത് എന്റെ സവാദതാൾ അല്ല. എന്റെ ഒപ്പ് ആണ്. ഞാൻ ഇത്രമാത്രമെ ചിന്തിച്ചുള്ളൂ ഈ താൾ മറ്റുള്ളവർ എഡിറ്റ് ചെയ്താൽ എന്റെ ഒപ്പിൽ മാറ്റങ്ങൾ ഉണ്ടകും. അത് മാറാതെയിരിക്കാനാണ് ഞാൻ ചെയ്തത്. പിന്നെ അധികാരം ദുർ വിനിയോഗം ചെയ്തെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ആ പേജിന് വിക്കിയിലെ മറ്റ് അഡ്മിന്മാർക്ക് എന്തു വേണമെങ്കിലും ചെയ്യാനുള്ള അധികാരം കൊടുത്തിട്ടുണ്ട്. പിന്നെ ഞാൻ ഒരിക്കലും പ്രസ്താപിചിട്ടില്ല, വിക്കിയിലെ പേജുകൾ എന്റെ സ്വന്തമാണെന്ന്. ഞാൻ സം രക്ഷണം പിൻ വലിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾക്ക് നന്ദി!! -- ജിഗേഷ് സന്ദേശങ്ങൾ 11:53, 23 ഒക്ടോബർ 2008 (UTC) വിക്കിമീറ്റ്എന്റെ കാര്യം കാൻസലായി.. തിരിച്ച് ഡെൽഹിയിലെത്തി.. വരാൻ പറ്റാത്തതിൽ വല്ലാത്ത സങ്കടം ഉണ്ട്.. :( എന്തായാലും വിക്കിമീറ്റിന് എല്ലാ വിധ ആശംസകളും നേരുന്നു.. പ്രധാന ഭാഗങ്ങൾ(ക്ലാസ്, ചർച്ച എന്നിവ) ആരെങ്കിലും റെക്കോർഡ് ചെയ്തിട്ട് യൂ ട്യൂബിലോ മറ്റൊ അപ്ലോഡ് ചെയ്താൽ നന്നായിരുന്നു.. ചിത്രങ്ങൾ എന്തായാലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു, പ്രാധാന്യമില്ലെങ്കിലും.. :) -- rameshng|രമേശ് ► Talk:സംവാദം 12:14, 29 ഒക്ടോബർ 2008 (UTC) മായ്ക്കുക/നിർദ്ദേശംഈ തിരുത്ത് പ്രശ്നമുണ്ടാക്കിയിരുന്നു. ഇപ്പോൾ ശരിയാക്കിയിട്ടുണ്ട്. തിരുത്തിനു ശേഷം ടെസ്റ്റ് ചെയ്യാൻ ദയവായി ശ്രദ്ധിക്കുക :-) --സാദിക്ക് ഖാലിദ് 09:37, 4 നവംബർ 2008 (UTC) Your question re Category in Tamil WikiHi, I've tried to answer your question on TaWiki. see here.--Selva 20:21, 11 നവംബർ 2008 (UTC)
In general it may not be suitable to assign more than 7-12 as main categories. The tree depth according to some should not be more than 7. Our root category is called Mother Category., which includes Wikipedia. All articles so far have fall into main categories we have. Of course, there are overlapping categories. It is difficult and not necessary to have to fully describe category tree beforehand. In English Wikipedia, the software builds it automatically, if one wants to see the tree. We develop and expand categories as needed. Of course there is extended scholarship about categorizing books. Including by an Indian S. R. Ranganathan. We are very much interested in what Malayam wikipedia arrived at. --Natkeeran 15:32, 12 നവംബർ 2008 (UTC) ചെറിയ മറ്റംചെറിയ മറ്റം --സാദിക്ക് ഖാലിദ് 06:53, 22 നവംബർ 2008 (UTC) LifetimeLifetime ഫലകത്തിന്റെ ഡോക്യുമെന്റേഷൻ നല്കിയിട്ടുണ്ട്. Lifetime നോക്കുക. --സിദ്ധാർത്ഥൻ 13:04, 18 ഡിസംബർ 2008 (UTC) TransliterationHello Shijualex: Malayalam Wiki has enabled transliteration. Would you please let us know how you did that? Or who we can contact to get it implemented. Thanks. --Natkeeran 01:07, 30 ഡിസംബർ 2008 (UTC) Thank you for the notes. I do have code for stand alone Tamil translitertion. I will see if I can modify that. --Natkeeran 13:16, 30 ഡിസംബർ 2008 (UTC) വെച്ചൂർ പശുവെച്ചൂർ പശുവിന്റെ ചിത്രങ്ങൾ http://www.vechur.org/ ൽ ഉണ്ട്. അത് വിക്കിയിലേക്കെടുക്കുന്നതിന്റെ സാദ്ധ്യതകൾ ഒന്ന് നോക്കാമൊ. ലൈസൻസ് വിഷയത്തിൽ എനിക്ക് വലിയ അറിവില്ല. noble 06:43, 30 ഡിസംബർ 2008 (UTC) |
Portal di Ensiklopedia Dunia