ഉപയോക്താവിന്റെ സംവാദം:Anoopan/Archive 6ഒറ്റവരി ലേഖനംഇപ്പോൾ കുഴപ്പം കാണുന്നില്ല, രാവിലെ {{ബദൽ:ഒറ്റവരി ലേഖനം}} എന്നു കൊടുത്തപ്പോൾ ശരിയായില്ല :( --കിരൺ ഗോപി 12:21, 28 സെപ്റ്റംബർ 2011 (UTC) 20:35, 3 ഒക്ടോബർ 2011 (UTC)അനൂപ്‌എട്ടോ എങ്ങനെയാ നമ്മൾ ഒരു ലേഘനം സംരക്ഷിക്കാം കാര്യനിർവാഹകരുടെ ശ്രദ്ധയിൽ പെടുത്തുന്നത്?ഡിവൈൻകുസുമംഎബ്രഹാം പ്രധാന താളിന് ഒരു ഡിസൈൻ മാറ്റംപ്രധാന താൾ ഡിസൈൻ നിർദ്ദേശത്തിന്റെ ഭാഗമായി ഞാൻ ഇത് സമർപ്പിക്കുന്നു.കണ്ട് അഭിപ്രായം അറിയിക്കുക.തെറ്റുകുൾ പരിഹരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയോടെ--നിജിൽ 14:52, 4 ഒക്ടോബർ 2011 (UTC) കമല സുരയ്യവിലയിരുത്തുക --Vssun (സുനിൽ) 17:06, 4 ഒക്ടോബർ 2011 (UTC) മുൻപ്രാപനം ചെയ്യുന്നവർമുൻപ്രാപനം ചെയ്യാൻ എനിക്ക് എന്ത് പരിശീലനം വേണം??? എല്ലാവർക്കും മുൻപ്രാപനം ചെയ്യാൻ അതികാരമുണ്ടോ? ഡിവൈൻകുസുമംഎബ്രഹാം 16:30, 5 ഒക്ടോബർ 2011 (UTC) തലക്കെട്ട് മാറ്റംസംവാദം:ജാവേദ് അക്തർ കാണുക.--നിജിൽ പറയൂ 08:06, 18 ഒക്ടോബർ 2011 (UTC) വി.പി. സിംഗ്വി.പി. സിംഗ് എന്ന ലേഖനത്തിൽ ഉപയോഗിക്കുന്നതിനു വേണ്ടി ഒരു ചിത്രം അപ്ലോഡ് ചെയ്യാൻ ശ്രമിച്ചു, "ഈ പ്രമാണത്തിനു സദൃശമായ പ്രമാണം (പ്രമാണം:Vishwanath pratap singh.jpg) മുമ്പ് മായ്ക്കപ്പെട്ടിട്ടുണ്ട്. ആ പ്രമാണത്തിന്റെ മായ്ക്കൽ ചരിത്രം എടുത്തു പരിശോധിച്ച ശേഷം മാത്രം വീണ്ടും അപ്‌ലോഡ് ചെയ്യുക." എന്ന മുന്നറിയിപ്പാണ് ലഭിച്ചത്. ഈ ചിത്രം ന്യായോപയോഗത്തിൽ വരുന്നതല്ലെ ? -- Raghith 09:34, 2 നവംബർ 2011 (UTC) ഉമർ ബിൻ ഖതാബ്ഉമർ ബിൻ ഖതാബ്‌എന്ന താളിൽ താങ്കൾ കെട്ടിയ ടാഗ് നീക്കാവുന്നാതാണ്.--Nijusby 08:04, 5 നവംബർ 2011 (UTC) ഒന്ന് നോക്കിയേ!!!!. ഞാൻ ഇതിൽ കൂടുതൽ മാറ്റം വരുത്തി, ഇപ്പോൾ നന്നായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇനി കുറച്ചുകൂടി 'feedback' ആവാം, അല്ലെ??? താങ്കളുടെ അഭിപ്രായം അറിയിക്കുക. --Njavallil ...Talk 2 Me 21:21, 8 നവംബർ 2011 (UTC) സംവാദം:വി.സി. വേലായുധൻപിള്ളസംവാദം:വി.സി. വേലായുധൻപിള്ള കാണുക. --Vssun (സുനിൽ) 14:56, 20 നവംബർ 2011 (UTC) സംവാദം:അയ്മൻ സവാഹിരി ഇതും കാണുക. --Vssun (സംവാദം) 17:02, 27 നവംബർ 2011 (UTC) ദക്ഷിണേഷ്യവിവരങ്ങൾ ക്രമേണ ചേർക്കാൻ വേണ്ടിയാണ് ആ ലേഖനം തുടങ്ങിവച്ചത്--അച്ചുകുളങ്ങര 17:32, 24 നവംബർ 2011 (UTC) ഇൻഫോബോക്സ് ഫിലിം@ഇത്: ആ ഫലകത്തിന്റെ സംവാദം ശ്രദ്ധിച്ചിരുന്നോ? --Vssun (സംവാദം) 17:41, 28 നവംബർ 2011 (UTC) സംവാദം:കേരള_സാഹിത്യ_അക്കാദമി_പുരസ്കാരം#ഇന്റർ വിക്കി-- Raghith 11:16, 29 നവംബർ 2011 (UTC) കൊല്ലവർഷംവിശദമായി കൊല്ലവർഷത്തിന്റെ താളിൽ എഴുതാം. തൽക്കാലം http://malayalam.usvishakh.net/blog/archives/114 ഇതു കാണൂ. :-) ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:24, 1 ഡിസംബർ 2011 (UTC)
ജിഞ്ചർബ്രഡ്ചേർത്തിരുന്നതാണ്. എപ്പോഴോ നഷ്ടപ്പെട്ടു. ജിഞ്ചർബ്രഡ്ചേർത്തിരുന്നതാണ്. എപ്പോഴോ നഷ്ടപ്പെട്ടു. ചർച്ച് ഓഫ് സൗത്ത് ഇന്ത്യഇതിന്റെ വൃത്തിയാക്കൽ ടാഗ് ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 02:55, 16 ഡിസംബർ 2011 (UTC) നഗര സഭനഗരസഭകളുടെ പട്ടികയിൽ ഫലകങ്ങളിൽ അവയുടെ പേര് ചേർത്തപ്പോൾ ബ്രായ്ക്കറ്റ് ഇട്ടിരുന്നു. പഞ്ചായത്തുകളുടെ പട്ടിക അനുകരിച്ച് ചെയ്തതാണ്. ഉദാ: ആറ്റിങ്ങൽ (നഗരസഭ). ആറ്റിങ്ങൽ എന്ന പ്രദേശവും നഗരസഭയും തമ്മിൽ വേർതിരിച്ചറിയാൻ അങ്ങനെ വേണമെന്ന് കരുതി. പക്ഷേ അപ്രകാരം സൃഷ്ടിച്ച മുഴുവൻ കണ്ണികളും ചുവന്നുതന്നെയാണ് കിടക്കുന്നത്..... മാഷ് ചെയ്തിരിക്കുന്നത് പോലെ ബ്രായ്കറ്റ് ഇടാതെ ചെയ്താലോ..? --Adv.tksujith (സംവാദം) 10:46, 19 ഡിസംബർ 2011 (UTC) മറുപടി മനസ്സിലായി :) --Adv.tksujith (സംവാദം) 10:49, 19 ഡിസംബർ 2011 (UTC) "വിക്കിപീഡിയനു്" പെൺപദമില്ലേ?പ്രീയ അനൂപുമാഷെ, വിക്കിതിരുത്തലുകൾക്കായി നൽകുന്ന പ്രോത്സാഹനങ്ങൾക്കും, താരകത്തിനും നന്ദി. ഒപ്പം, ഒരു പെണ്ണായ എന്നെ വിക്കിപീഡിയൻ എന്നു് സംബോധന ചെയ്യുന്നതിലെ വിയോജിപ്പും അറിയിക്കുന്നു. --ലച്ചു (സംവാദം) 10:55, 29 ഡിസംബർ 2011 (UTC)
മലയാളത്തിൽ വിക്കിപീഡിയക്കാരി എന്നു് വിളിക്കുന്നതാകും നല്ലതു്. അല്ലെങ്കിൽ സംപൂജ്യബഹുവചനമായി വിക്കിപീഡിയർ എന്നു് ആൺ പെൺ ഭേദമില്ലാതെ വിളിക്കാം, അമ്മുവേച്ചിയോടും ലച്ചുവിനോടും യോജിക്കുന്നു -- പെൻസി ദേവസ്സി (സംവാദം) 08:36, 30 ഡിസംബർ 2011 (UTC) പിയാനോപിയാനോ - വൃത്തിയാക്കലിനുള്ള നിർദ്ദേശങ്ങൾ/അഭിപ്രായങ്ങൾ അതിന്റെ സംവാദത്തിൽ നൽകാമോ?--Vssun (സംവാദം) 19:38, 29 ഡിസംബർ 2011 (UTC) സംവാദം:ഓപാബിനിയ--റോജി പാലാ (സംവാദം) 14:59, 2 ജനുവരി 2012 (UTC) താങ്കൾക്കൊരു കപ്പ് കാപ്പി!
നന്ദിസ്വാഗതം ചെയ്യുന്നതിനെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി..--അഞ്ചാമൻ (സംവാദം) 11:48, 6 ജനുവരി 2012 (UTC) സംവാദം:ദയാപുരം--റോജി പാലാ (സംവാദം) 10:14, 8 ജനുവരി 2012 (UTC) തെയ്യം ചിത്രങ്ങളുടെ അപ്ലോടിൻങ്ങുമായി ബന്ധപ്പെട്ടത്.പ്രീയ അനൂപൻ, താങ്കൾ തെയ്യം എന്ന താളിൽ ചിത്രം ചേർക്കാൻ ശ്രമിച്ചിരിക്കുന്നതു കണ്ടു. മറ്റൊരു വെബ്‌സൈറ്റിലോ,ബ്ലോഗിലോ ഉള്ള ചിത്രങ്ങൾ വിക്കിപീഡിയയിൽ നേരിട്ടുപയോഗിക്കാൻ സാദ്ധ്യമല്ല. എന്നൊരു കുറിപ്പ് എനിക്ക് എന്റെ താളിൽ താന്കളുടെതായി കണ്ടു. ഏതു ചിത്രമാണ് താന്കൾ ഉദ്ദേശിച്ചത്. അത് മുഴുവൻ ഞാൻ എടുത്ത എന്റെ സ്വന്തം ചിത്രങ്ങൾ ആണ്. ഏതു സൈറ്റിലാണ് ബ്ലോഗിലാണ് ഈ ചിത്രങ്ങൾ താന്കൾ കണ്ടിട്ടുള്ളത്.?? — ഈ തിരുത്തൽ നടത്തിയത് Mullookkaaran (സംവാദം • സംഭാവനകൾ) അനൂപ്,അത് ഞാൻ വിക്കിയിൽ കയറിയ കാലത്ത് തറ പറ എഴുതാൻ പഠിക്കുന്ന കാലത്ത് ചെയ്തതാണ്. അപ്ലോഡ് ചെയ്യാനുള്ള വിദ്യകളൊന്നും അറിയില്ലാരുന്നു. എന്റെ ബ്ലോഗിൽ ഇട്ട ഒരു ചിത്രത്തിന്റെ ലിങ്ക ഒക്കെ ഇട്ടു നോക്കി. ഒന്നും സംഭവിച്ചില്ല :-)))) പിന്നെ വിക്കിയെ വിട്ടു. അതിനു ശേഷം ഇപ്പോഴാണ് വീണ്ടും ശ്രമിക്കുന്നത്. ഇപ്പൊ അടൂരിന്റെ ചിത്രത്തിന് താന്കൾ എഴുതിയ കുറിപ്പ് മെയിൽ ആയി വന്നപ്പോ കൂടെ പഴയ കുറിപ്പുകളും വന്നു. ഡേറ്റ് നോക്കിയില്ല. രണ്ടുമൂന്നു ദിവസമായി കുറച്ചു തെയ്യം ചിത്രങ്ങൾ അപ്ലോഡ് ചെയ്തതിനാൽ സ്വാഭാവികമായും താന്കൾ ഉദ്ദേശിച്ചത് അതിനെ കുരിചാകും എന്നുധേഷിച്ചു. അതാ റിപ്ലേ ചെയ്തത്. :-)))) അടൂരിന്റെ ചിത്രം ബോദർ ഇല്ലാത്തത് ഉണ്ട്. ആവശ്യമെങ്കിൽ ഇടാം... വാർത്തയിൽ നിന്ന്ക്ഷമിക്കുക. മാസഫലകം എന്തായാലും അവസാനിപ്പിച്ചു. പ്രധാനതാളിലെ വാർത്തയിൽ നിന്നും മാസഫലകത്തിലേക്കുള്ള കണ്ണി ഒഴിവാക്കാമെന്നു കരുതുന്നു. പ്രധാനതാളിലെ വാർത്ത പുതുക്കൽ ഉടൻ തുടരാം. --റോജി പാലാ (സംവാദം) 09:11, 11 ജനുവരി 2012 (UTC)
അപ്പ്റ്റൻ, മെഴ്സിസൈഡ് ജില്ല എന്നീ താളുകൾ ഞാൻ അധിക വിവരങ്ങൾ അധികം താമസമില്ലാതെ ചേർക്കാം. Chammanthy ചമ്മന്തി 19:31, 12 ജനുവരി 2012 (UTC) തിരിച്ചുവിടൽഫുട്ബോളർ മുഹമ്മദ് റാഫിയുടേയും ഗായകൻ മുഹമ്മദ് റഫിയുടേയും സംവാദത്താൾ ഒന്നായാണ് കാണിക്കുന്നത്. ശരിയാക്കാമോ--വിചാരം (സംവാദം) 06:51, 18 ജനുവരി 2012 (UTC) Infobox Filmഫലകം:Infobox Film ചലച്ചിത്രത്താളിൽ മലയാളമൊഴികെയുള്ളവയ്ക്ക് ഭാഷ നൽകുമ്പോൾ അത് ബോക്സിൽ കാണിക്കുന്നില്ല. മലയാളം നൽകുമ്പോൾ മാത്രം കണ്ണിയായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽ ഈ മാറ്റം തിരസ്കരിച്ചിട്ടുണ്ട്. ഉചിതമായ രീതിയിൽ മാറ്റം വരുത്തുമല്ലോ?--റോജി പാലാ (സംവാദം) 13:44, 19 ജനുവരി 2012 (UTC)
വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്സജീവ കാര്യനിർവാഹകനായ താങ്കൾക്ക് ഇവിടെ അഭിപ്രായമുണ്ടോ?--റോജി പാലാ (സംവാദം) 06:16, 24 ജനുവരി 2012 (UTC) ചിത്രമുള്ള ചലച്ചിത്ര ലേഖനങ്ങളുടെ മുകളിൽ അകലം കാണിക്കുന്നു. (ചിത്രമില്ലാത്ത താളിൽ കുഴപ്പമില്ല) ബോക്സിൽ നിന്നും ചിത്രം ഒഴിവാക്കുമ്പോൾ ആ അകലം കുറയുന്നുണ്ട്. പരിശോധിക്കുമോ?--റോജി പാലാ (സംവാദം) 18:01, 10 ഫെബ്രുവരി 2012 (UTC) സഹായം--റോജി പാലാ (സംവാദം) 09:15, 19 ഫെബ്രുവരി 2012 (UTC) സംവാദം:ഹൈപ്പോഗ്ലൈസീമിയകാണുക--റോജി പാലാ (സംവാദം) 12:57, 23 ഫെബ്രുവരി 2012 (UTC)
Botഎൻറെ സംശയം തീർന്നു, അങ്ങനെ ഞാനും ബോട്ട് ഉണ്ടാക്കി. എൻറെ അപേക്ഷ കാണുമല്ലോ! എല്ലാ സഹകരണങ്ങളും, പ്രോൽസാഹനങ്ങളും അപേക്ഷിച്ചുകൊണ്ട് നന്ദിനന്ദി ; കുറച്ചു പഠിച്ചു - Jkadavoor (സംവാദം) 09:44, 27 ഫെബ്രുവരി 2012 (UTC) വിക്കിസംഗമോത്സവംവിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. ഇപ്പോൾ സമർപ്പിച്ച അപെക്ഷയ്ക്ക് പുറമേ ഒരു അനുഭവസമ്പന്നനായ വിക്കിപീഡിയൻ എന്ന നിലയ്ക്ക് കഴിഞ്ഞ 4 വർഷത്തിനുള്ളിൽ വിക്കിപീഡിയയ്ക്ക് ഉണ്ടായ മാറ്റങ്ങൾ എന്ന വിഷയത്തെക്കുറിച്ചും സംസാരിക്കാമോ? താങ്കൾ സമർപ്പിച്ച അപേക്ഷ വായിച്ചു. ഇന്റർനെറ്റ് സൗകര്യം വേണ്ടിവരും എന്നാണ് മനസിലാക്കുന്നത്. അതിനുള്ള സൗകര്യം താങ്കൾ തന്നെ ഒരുക്കുമോ? അതോ സംഘാടകർ ഈ സൗകര്യം ലഭ്യമാക്കിത്തരേണ്ടി വരുമോ? നന്ദി --Netha Hussain (സംവാദം) 12:23, 27 ഫെബ്രുവരി 2012 (UTC) Happy BirthdayA brownie for you!
സന്തോഷം
എസ്. സിതാരഎസ്. സിതാര എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക--റോജി പാലാ (സംവാദം) 07:43, 12 മാർച്ച് 2012 (UTC) സംവാദം:ഉണ്ണിമേരികാണുക--റോജി പാലാ (സംവാദം) 07:59, 13 മാർച്ച് 2012 (UTC) അയൽക്കൂട്ടംഅയൽക്കൂട്ടം എന്നതാളിലേക്ക് താങ്കളുടെ ശ്രദ്ധക്ഷണിക്കുന്നു. ശൈലീപരമായ വിക്കീവത്കരണം തൃപ്തികരമാണോ. തൃപ്തികരമെങ്കിൽ അതിനെ ശിരോലിഖിതത്തിൽ നിന്ന് മോചിപ്പിക്കുമോ? Kjbinukj (സംവാദം) 14:59, 11 മാർച്ച് 2012 (UTC) ബിനു കെ ജെ മീഡിയവിക്കി:Gadget-HotCat.jsകോമ്മൺസിൽ നിന്നും ഇമ്പോർട്ട് ചെയ്ത ഗാഡ്ജറ്റിൽ (added Category:XXXX using HotCat) അല്ലെങ്കിൽ (removed Category:XXXX using HotCat) എന്നീ സന്ദേസങ്ങൾ സമീപകാലമാറ്റങ്ങളിൽ മലയാളത്തിൽ കാണിക്കാൻ കഴിയില്ലെ?--KG (കിരൺ) 05:59, 26 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംIf you are not able to read the below message, please click here for the English version ![]()
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 23:58, 28 മാർച്ച് 2012 (UTC) വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വംപ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ, ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക. ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും. മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി! അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:09, 3 ഏപ്രിൽ 2012 (UTC) വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/111സംരക്ഷിക്കൂ--റോജി പാലാ (സംവാദം) 10:48, 10 ഏപ്രിൽ 2012 (UTC)
വർഗ്ഗം:"Related_ethnic_groups"_needing_confirmationവർഗ്ഗം:"Related_ethnic_groups"_needing_confirmation ഇത് എന്തിനുള്ള വർഗ്ഗമാണെന്നറിയാമോ? - Hrishi (സംവാദം) 06:39, 18 ഏപ്രിൽ 2012 (UTC) 24 ലേഖനങ്ങളിൽ ഈ വർഗ്ഗം കാണുന്നുണ്ട് (ഉദാഹരണത്തിന് അഗ്രവാൾ ). വർഗ്ഗത്തിന് താളൊന്നും ഇല്ല. ആ വർഗ്ഗം ഓരോ ലേഖനത്തിൽ നിന്നും ഒഴിവാക്കട്ടെ?? - Hrishi (സംവാദം) 06:57, 18 ഏപ്രിൽ 2012 (UTC)
സൂസന്നസൂസന്നയ്ക്കായി പുതിയ നയമാണോ? --റോജി പാലാ (സംവാദം) 06:51, 23 ഏപ്രിൽ 2012 (UTC)
ഗ്രീസ്തീ എന്ന താളിൽ കണ്ട ഗ്രീസ് എന്ന ലിങ്ക് അങ്ങനെ ഒരു പേജ് ഇല്ല എന്ന് കാണിച്ചു. അതുകൊണ്ടാന്നു പുതിയ പേജ് ഉണ്ടാകിയത്. പുതിയ പേജ് കളഞ്ഞു, തീ എന്ന പേജിലെ ലിങ്ക് ശരിയാക്കാമോ ? എനിക്ക് എങ്ങനെയാണ് ചെയേണ്ടത് എന്ന് നിശ്ചയമില്ല. ഈ മറുപടി എന്റെ താളിൽ തന്നെ നൽകിയാൽ മതിയയിരുന്നോ? Flyingdreams (സംവാദം) 10:55, 27 ഏപ്രിൽ 2012 (UTC) വിക്കിപീഡിയ:Mobile Extension Feedbackഎന്താണ് വിക്കിപീഡിയ:Mobile Extension Feedback ? ഒരു ഐ.പി ഈ താളിൽ നടത്തിയ തിരുത്തൽ ശ്രദ്ധിച്ചു, പക്ഷെ ഇംഗ്ലീഷ് വിക്കിയിൽ മുഴുവനും ഐ.പി കളുടെ തിരുത്തലുകളാണല്ലോ കാണുന്നത്. -- Raghith 08:41, 2 മേയ് 2012 (UTC) ഉപയോക്താവിന്റെ സംവാദം:Akshayraveendranഉപയോക്താവിന്റെ സംവാദം:Akshayraveendran ഈ താളിൽ സംഭവിച്ചതെന്താണ് ? -- Raghith 07:31, 9 മേയ് 2012 (UTC) കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾകേരള നിയമസഭയിലേക്ക് നാമനിദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ പട്ടിക. ഇതിൽ അക്ഷരത്തെറ്റുകൾ കണ്ടേക്കാം.
--KG (കിരൺ) 12:25, 23 മേയ് 2012 (UTC) GeotagsPlease avoid removing precise Geotags. They will be of great use later. The Geotag templates will get embedded nicely and inconspicuously within, soon. Thanks ViswaPrabha (വിശ്വപ്രഭ) (സംവാദം) 03:14, 6 ജൂൺ 2012 (UTC) Article requestsHi! Do you do article requests in Malayalam? There is a subject which I would like to have a Malayalam article of. Thanks WhisperToMe (സംവാദം) 02:41, 8 ജൂൺ 2012 (UTC) കൂട്ടക്ഷരങ്ങൾകൂട്ടക്ഷരങ്ങൾ എല്ലാം ശരിയായി കാണിക്കുന്നില്ല. ഉദാ. ഇപ്പോൾ. ഇത് എങ്ങനെ ശരിയാക്കാം? മുൻപ് ഇത് ശരിയായി കാണിച്ചിരുന്നതാണ്. അതുപോലെ സംവാദം താളുകളില് വിക്കിഎഡ് മാത്രമേ കാണുന്നുള്ളു. ടൂൾബാർ കാണിക്കുന്നില്ല. ---റംഷാദ് (സംവാദം) 12:51, 10 ജൂൺ 2012 (UTC) കൂട്ടക്ഷരങ്ങൾഇപ്പോഴും പ്രശ്നമാണ്. വിൻഡോസ് 7 അൾട്ടിമേറ്റ് ആണ് ഓ.എസ്. ഫയർഫോക്സ് ഉപയോഗിക്കുന്നു. സ്ക്രീൻഷോട്ട് ചുവടെ ചേർക്കുന്നു. സ്ക്രീൻഷോട്ട് റംഷാദ് (സംവാദം) 01:33, 11 ജൂൺ 2012 (UTC) അഞ്ജത, ശുദ്ധമായ അഞ്ജതകൊണ്ടു സംഭവിച്ചത്.പക്ഷേ ക്ഷന്തവ്യം? ബിനു (സംവാദം) 07:58, 22 ജൂൺ 2012 (UTC) ഒരു ക്ഷമാപണംവീണ്ടും അതേ ഒരു . ചുറ്റിനുമൊരുക്കൾ മുറ്റിത്തഴയ്ക്കെ- യാവില്ലെനിക്കാന്ധ്യം നടിക്കാൻ ഒരു പുതിയ സംവാദത്തിനു തുടക്കം കുറിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ബിനു (സംവാദം) 07:44, 25 ജൂൺ 2012 (UTC) താങ്കളുടെ ലേഖനത്തിലെ ഒരു ഞാൻ മായ്ച്ചതിനെക്കുറിച്ചാണു് എഴുതിയത്. ലെഖനത്തിലെ ആദ്യവാക്യം നോക്കുക '
വിവരപ്പെട്ടികൾവിവരപ്പെട്ടികൾ മലയാളീകരിക്കേണ്ടതില്ലേ...? ഇവിടെ ഒന്ന് നോക്കുമല്ലോ ... --Adv.tksujith (സംവാദം) 03:18, 4 ജൂലൈ 2012 (UTC) നാരായണൻ സാറിനെ അനാദരിക്കരുതേകടത്തനാട്ട് കളരിയിൽ അഭ്യസിച്ച ശിഷ്യരാരെങ്കിലും വന്ന് താളിനെ പോഷിപ്പിക്കും വരേക്കും ക്ഷമിക്കുമോ? അല്ല അനൂപേ എന്താണ് ഈ തിടുക്കം ബിനു (സംവാദം) 08:14, 16 ജൂലൈ 2012 (UTC) അയ്യോ അനൂപേ അബദ്ധം പറ്റിയതാ ബിനു (സംവാദം) 06:32, 17 ജൂലൈ 2012 (UTC) കടത്തനാട്ടെ സാറിന് ഇപ്പോഴെങ്ങനുണ്ട്കുറെ അവലംബമൊക്കെ ചിലർ ചേർത്തിട്ടുണ്ട് , താളിലെ സാറിന്റെ ആരോഗ്യം വിക്കിയുടെ മാനദണ്ടത്തിനൊത്ത് ഉയർന്നോ? ജാഗ്രത്തായ താങ്കളുടെ വിക്കിമനസ്സിന് പ്രണാമം ബിനു (സംവാദം) 06:38, 17 ജൂലൈ 2012 (UTC) പ്രണാമംഅപ്പോൾ വെറുതെ പേടിപ്പിച്ചതാണ് അല്ലേ? ഈ ഇടയായി താങ്കളിൽ ഹിംസാവാസന കൂടുന്നുണ്ടോ എന്നൊരു സംശയം. മുമ്പൊരിക്കൽ ഒരു പാവംകഴുതപ്പുലിയെ താങ്കൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നതായി ഞാൻ ഓർക്കുന്നു ബിനു (സംവാദം) 07:22, 17 ജൂലൈ 2012 (UTC) തിരഞ്ഞെടുത്ത ചിത്രത്തിനുള്ള മാനദണ്ഡങ്ങൾഇതിൽ താങ്കളുടെ അഭിപ്രായം അറിയിക്കാൻ താത്പര്യപ്പെടുന്നു. --AneeshJose (സംവാദം) 13:44, 17 ജൂലൈ 2012 (UTC) പണിയിട പരിസ്ഥിതികളുടെ താമതമ്യംഅറിയാതെ സംഭവിച്ച സ്പെല്ലിംഗ് മിസ്റ്റേക്കാണ്. ആ പേജ് ക്ലോസ് ചെയ്യാതെ എഡിറ്റ് ചെയ്യുകയായിരുന്നു. എഡിറ്റ് ചെയ്യുന്നതിനിടയിലാണ് പേര് മാറ്റം നടന്നത്. അതിനാൽ പേര് മാറ്റം മനസ്സിലാക്കാൻ കഴിയാതെ പോയതാണ്. ഇപ്പോൾ എല്ലാം ശരിയാക്കി. -----------------അൽഫാസ് എസ് ടി➚abc...xyz 07:28, 18 ജൂലൈ 2012 (UTC) സെനോഈ വൃത്തിയാക്കൽ ഫലകം ഒഴിവാക്കുന്നതിനെക്കുറിച്ച് അഭിപ്രായം പറയുക. --Vssun (സംവാദം) 14:16, 21 ജൂലൈ 2012 (UTC) പുതുമുഖലേഖനംദയവുചെയ്തു പുതുമുഖലേഖനം {{SD}} നിർദ്ദേശിക്കുമ്പോൾ ഉപയോക്താവിനെ അറിയിക്കുക. അവ: തൃശ്ശൂരിന്റെ ചരിത്രം --എഴുത്തുകാരി സംവാദം 13:10, 26 ജൂലൈ 2012 (UTC) താങ്കൾക്ക് ഒരു താരകം!
സംവാദം:തൃശ്ശൂരിന്റെ ചരിത്രംസംവാദം--റോജി പാലാ (സംവാദം) 08:31, 5 ഓഗസ്റ്റ് 2012 (UTC) സംവാദം:ഗരുഡൻ തൂക്കംസംവാദം:ഗരുഡൻ തൂക്കം#ചിത്രം കാണുക. --Vssun (സംവാദം) 17:14, 8 ഓഗസ്റ്റ് 2012 (UTC) ഈ താൾ തിരഞ്ഞെടുക്കാവുന്ന പട്ടികയായി സമർപ്പിച്ചിട്ടുണ്ട്. താങ്കളും ഇതിന്റെ എഴുത്തിൽ പങ്കാളിയായിരുന്നതായി കാണുന്നു. അഭിപ്രായസമന്വയത്തിൽ പങ്കാളിയാവാൻ അഭ്യർത്ഥിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:20, 9 ഓഗസ്റ്റ് 2012 (UTC) സംവാദം:പൊയിൽക്കാവ്സംവാദം:പൊയിൽക്കാവ് കാണുക. --Vssun (സംവാദം) 04:18, 11 ഓഗസ്റ്റ് 2012 (UTC) പരിഭാഷാ അറിയിപ്പ്: FDC portal/Proposals/CentralNotice2012Hello Anoopan,
You are receiving this notification because you signed up as a translator to മലയാളം on Meta. The page FDC portal/Proposals/CentralNotice2012 is available for translation. You can translate it here: ഈ താളിന്റെ മുൻഗണന ഉന്നതം ആണ്. ഈ താൾ പരിഭാഷപ്പെടുത്തുന്നതിനുള്ള അവസാന തീയതി 2012-10-15 ആണ്. This banner will invite logged-in editors on all projects to participate in the current public review phase about funding requests by 12 organizations, regarding more than 10 million US dollars of donation money.
(Questions about the translation notification system can be asked at [1], and you can manage your subscription at [2].)
Your help is greatly appreciated. Translators like you help Meta to function as a truly multilingual community. Thank you! Meta translation coordinators, 08:08, 14 ഒക്ടോബർ 2012 (UTC)OpenStreetMapHi Anoopan, OpenStreetMap is now licensed under Open Database License. Could you update the article please. See
Terima kasih, John Vandenberg (സംവാദം) 13:17, 7 നവംബർ 2012 (UTC) Changing usernameHello and Sat Sri Akaal! Neither I know the language nor I know where to request so writing here. I'm changing my username globally to "itarbuttar" as per the meta request. Please check to verify and rename and oblige. Thanks a lot. --TariButtar (സംവാദം) 14:19, 7 നവംബർ 2012 (UTC) ഹോട്ട്കാറ്റ്ഹോട്ട്കാറ്റ് പഴയവണ്ണം പ്രവർത്തിക്കുന്നില്ലല്ലോ?---റോജി പാലാ (സംവാദം) 07:21, 19 ഡിസംബർ 2012 (UTC)
ചായചായപ്പൊടിക്കും പാലിനും ഡാങ്ക്സ് :) - Hrishi (സംവാദം) 19:10, 21 ഡിസംബർ 2012 (UTC) വർഗ്ഗം:Violence_against_womenവർഗ്ഗം:Violence_against_women ഇതു ഡിലീറ്റ് ചെയ്തേക്കാമോ? വർഗ്ഗം:സ്തീകൾക്ക്_എതിരായ_അതിക്രമങ്ങൾ ഇത് ഉപയോഗിക്കാം - Hrishi (സംവാദം) 07:59, 25 ഡിസംബർ 2012 (UTC)
ബ്ലോക്ക്അപേഷ സമർപ്പിച്ച ശേഷവും ലേഖനത്താളുകളിൽ യോജിക്കാത്ത ആ പേരിൽ തിരുത്തൽ നടത്തിയിരുന്നു. അതാണ് തടഞ്ഞത്.--റോജി പാലാ (സംവാദം) 09:42, 15 ജനുവരി 2013 (UTC) നിങ്ങളാണൊ ഇതിന്റെ ഡിറക്റ്റർ? ഇതെന്താണ് എന്റെ ഒപ്പിൽ ഇപ്പൊഴും വാണമടിവീരൻ എന്ന് തന്നെ? പിന്നെ ഞാനെഴുതിയതിന് എതിരായിട്ട് ആരോ എഴുതി വച്ചിരിക്കുന്നു? --വാണമടിവീരൻ (സംവാദം) 11:03, 15 ജനുവരി 2013 (UTC) കിണ്ണത്തപ്പംഇവിടെ ഒന്ന് സന്ദർശിക്കുമല്ലൊ. പറ്റുമെങ്കിൽ കിണ്ണത്തപ്പതിന്റെ ഒരു ചിത്രം എടുക്കുമൊ?--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 16:46, 15 ജനുവരി 2013 (UTC) തടയൽ ജസ്റ്റിൻ വാണമടിയേൽഒരുതവണ മാത്രമേ താക്കീത് നൽകിയതായി കാണുന്നുള്ളൂ. രണ്ടാമതായി ഞാൻ നൽകിയിരിക്കുന്നു. ഇനി ഒരിക്കൽ കൂടി നോക്കാം. ദയവുചെയ്ത് തടയൽ പുനഃപരിശോധിക്കുക. --എഴുത്തുകാരി സംവാദം 17:51, 17 ജനുവരി 2013 (UTC)
കാളി തീയാട്ട്സംവാദം:കാളി തീയാട്ട് പരിശോധിക്കൂ - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 08:08, 31 ജനുവരി 2013 (UTC) വ്യക്തിഹത്യ
താങ്കൾക്ക് ഒരു താരകം!
അനൂപൻജീ, നയരൂപീകരണത്തിൽ തീരുമാനമാകാത്ത ചർച്ചകൾ നിലവറയിലേയ്ക്ക് മാറ്റുന്നതുസംബന്ധിച്ച് എന്തെങ്കിലും കീഴ്വഴക്കമുണ്ടോ? താളിന്റെ വലിപ്പം വലിയ പ്രശ്നമായി തോന്നുന്നു. തീരുമാനമാകാൻ ഒരു സാദ്ധ്യതയുമില്ലാത്ത കുറേ ചർച്ചകൾ അതിൽ കിടപ്പുണ്ട്. മാസങ്ങൾ പഴക്കമുള്ളത്. മാറ്റിക്കോട്ടേ? --അജയ് ബാലചന്ദ്രൻ സംവാദം 11:26, 13 മാർച്ച് 2013 (UTC) റോബർട്ട് ജി. എഡ്വേർഡ്സ്റോബർട്ട് ജി. എഡ്വേർഡ്സ് യുടെ തലക്കെട്ട് "റോബർട്ട് ജെ. എഡ്വേർഡ്സ്" എന്നുള്ളത് തിരുത്തിയിട്ടുണ്ട് (en:Robert G. Edwards). -- Raghith 05:17, 11 ഏപ്രിൽ 2013 (UTC) താരകം!താരകത്തിനു നന്ദി ! :) --ജേക്കബ് (സംവാദം) 03:24, 14 ഏപ്രിൽ 2013 (UTC) നന്ദിമുൻപ്രാപനത്തിനുള്ള അവകാശം നൽകിയതിനു നന്ദി. തീർച്ചയായും constructive ആയി മാത്രമേ ഉപയോഗിക്കുകയുള്ളൂ. --Vinayaraj (സംവാദം) 14:12, 23 ഏപ്രിൽ 2013 (UTC) വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് അവസാനിച്ചു. സുജിത്തിന് പദവി നൽകിയിട്ടില്ല. സുനിൽ ബ്യൂറോക്രാറ്റ് സ്ഥാനം ഒഴിഞ്ഞതാണ്. --റോജി പാലാ (സംവാദം) 03:39, 24 ഏപ്രിൽ 2013 (UTC) നന്ദിപായസത്തിനു നന്ദി അനൂപൻ.--Fotokannan (സംവാദം) 01:35, 27 ഏപ്രിൽ 2013 (UTC) ഒപ്പ്രാത്രി നേരത്ത് ഉറക്കം തൂങ്ങി ഇരുന്ന് എഡിറ്റ് ചെയ്തപ്പോൾ ഒപ്പ് വെക്കാൻ മറന്നുപോയതാവണം, ഇനി ശ്രദ്ധിച്ചോളാം. ഒരബദ്ധം ഏത് പോലീസുകാരനും പറ്റില്ലേ, അനൂപ്? :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:52, 2 മേയ് 2013 (UTC) ഹോ, രക്ഷപ്പെട്ടു! :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:29, 2 മേയ് 2013 (UTC) Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC) Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC) Hi, sorry for writing in English. I'm writing to ask you, as a bureaucrat of this wiki, to translate and review the notification that will be sent to all users, also on this wiki, who will be forced to change their user name on May 27 and will probably need your help with renames. You may also want to help with the pages m:Rename practices and m:Global rename policy. Thank you, Nemo 16:53, 3 മേയ് 2013 (UTC) വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്
സംരക്ഷണംതൽക്കാലം ഒരു ദിവസത്തേക്ക് യൂസർ പേജ് സംരക്ഷിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പുനഃപരിശോധിക്കുക. --ഷിജു അലക്സ് (സംവാദം) 08:58, 20 മേയ് 2013 (UTC) നയരൂപീകരണം ചർച്ചദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു ⌨ 18:06, 21 മേയ് 2013 (UTC) ശ്രദ്ധിക്കുകപേരു മാറ്റം, സംവാദം ശ്രദ്ധിക്കുക--റോജി പാലാ (സംവാദം) 15:53, 22 മേയ് 2013 (UTC) തിരഞ്ഞെടുപ്പ്തീർന്നു--റോജി പാലാ (സംവാദം) 10:42, 26 മേയ് 2013 (UTC) ശ്രദ്ധിക്കുന്ന താളുകളിലേക്ക് ഉൾപ്പെടുത്തിയവർസഹായം--റോജി പാലാ (സംവാദം) 14:19, 26 മേയ് 2013 (UTC) പുതിയ പ്രവേശനംപുതിയ പ്രവേശനം--റോജി പാലാ (സംവാദം) 17:40, 6 ജൂൺ 2013 (UTC) മേച്ചിലോട്മേച്ചിലോട് എന്ന താൾ എന്തുകൊണ്ടാണ് എടുത്തുകളഞ്ഞത്? അങ്ങിനെയൊരു സാധനം ഉള്ളതുതന്നെയല്ലേ?--Chandrapaadam (സംവാദം) 09:11, 19 ജൂലൈ 2013 (UTC) പേര് മാറ്റൽവിക്കിപീഡിയ:എന്റെ പേരു മാറ്റുക കാണുമല്ലോ --Adv.tksujith (സംവാദം) 18:18, 20 ജൂലൈ 2013 (UTC) ഹുസൈൻ സലഫിഹുസൈൻ സലഫി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:56, 14 ഓഗസ്റ്റ് 2013 (UTC) സ്‌പൊണ്ടേനിയസ് ഹ്യുമൺ കംബസ്റ്റൺ
ചെറിയ സഹായംഒരു വിക്കി സുഹൃത്ത് പറഞ്ഞാണ് ഈ അപേക്ഷ. ഇതൊന്നു നോക്കൂ. ഒന്ൻ സഹായിക്കുമോ? സമയം പോലെ മതി പക്ഷെ മറക്കല്ലേ--♥Aswini (സംവാദം) 06:11, 18 ഒക്ടോബർ 2013 (UTC) വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംIf you are not able to read the below message, please click here for the English version ![]()
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:32, 11 നവംബർ 2013 (UTC) പോരൂർ ഗ്രാമപഞ്ചായത്ത്ഈ ലേഖനം നിലവിലുണ്ട്.തലക്കെട്ട് തെറ്റായി പോരൂർ (ഗ്രാമപഞ്ചായത്ത്) എന്ന ലേഖനം വന്നതിനാൽ ഒഴിവാക്കേണ്ടതാകുന്നു.117.208.246.67 06:02, 16 നവംബർ 2013 (UTC) റോന്തു ചുറ്റൽഫ്ലാഗുകൾ തല്കാലം കയ്യിലിരിക്കട്ടെ. മറ്റുള്ളവരുടെ പണി എളുപ്പമാകുമല്ലോ താങ്കളുടെ നാട്..താങ്കൾ ഏലംകുളം ഗ്രാമപഞ്ചായത്തിലെ മുതുകുറുശ്ശി ദേശക്കാരനാണോ?(മലപ്പുറം ജില്ല) ഇപ്പോൾ എവിടേ ആണ്? എനിക്ക് മുതുകുറുശ്ശിയിൽ ഒരു വിക്കി ശിൽപശാല കുട്ടികൾക്കായി ചെയ്യണമെന്നുണ്ട്. ഞാനും മുതുകുറുശ്ശിക്കാരൻ തന്നെ. ഇപ്പോ ഗൾഫിൽ. താങ്കൾ ഐവ്ടെയാണ് ഇപ്പോൾ? മറുപടി തരുമല്ലൊ. ചരിത്രഫലകങ്ങൾപ്രിയ അനൂപൻ, Special:Wantedtemplates പേജ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി താങ്കൾ ഉപയോഗിക്കാത്ത ചില ചരിത്രഫലകങ്ങൾ nowiki ഉപയോഗിച്ച് comment ചെയ്തിട്ടുണ്ട്. അഥവാ ആ ഫലകങ്ങൾ ആവശ്യമുള്ളതായി വന്നാൽ ദയവായി പ്രസ്തുത ടാഗ് നീക്കി ഉപയോഗിക്കുമല്ലോ. --ജേക്കബ് (സംവാദം) 18:03, 24 ഡിസംബർ 2014 (UTC) |
Portal di Ensiklopedia Dunia