“‘ഇലക്ട്ര”’(/[invalid input: 'ɨ']ˈlɛktrə/; ഗ്രീക്ക്: Ἠλέκτρα, Ēlektra)ഗ്രീക്ക് പുരാണകഥകളിലെ ഒരു സ്ത്രീ കഥാപാത്രമാണ്. ആർഗോസിലെ രാജാവ് ആഗമെമ്നോണിന്റെയും പത്നി ക്ലൈറ്റെമ്നേസ്ട്രയുടേയും(clytemnestra) മകളായ ഇലക്ട്രക്ക് പിതാവിനോട് ഏറെ അടുപ്പമുണ്ടായിരുന്നു. ക്ലൈറ്റെമ്നസ്ട്രയും കാമുകൻ എഗിസ്തുസും ഗൂഢാലോചന നടത്തി ആഗമെമ്നണെ കൊലപ്പെടുത്തുന്നു. ഇലക്ട്രയും സഹോദരൻ ഒറെസ്റ്റസും ചേർന്ന് ക്ലൈറ്റമ്നസ്ട്രയോടും രണ്ടാനച്ഛനോടും പ്രതികാരം ചെയ്യുന്നു. [1]. ഈ പ്രമേയത്തെ ആസ്പദമാക്കി
സോഫോക്ലിസുംയൂറിപ്പിഡിസും വിശ്വവിഖ്യാതമായ ദുരന്ത നാടകങ്ങളെഴുതീട്ടുണ്ട്. വേറേയും അനേകം രചനകൾക്ക് ഇലക്ട്രയുടെ കഥ പ്രചോദനമായിട്ടുണ്ട്. പെൺമക്കൾക്ക് അച്ഛനോടുള്ള അമിതമായ സ്നേഹത്തിന് മനശാസ്ത്രത്തിൽ ഇലക്ട്ര കോംപ്ലക്സ് എന്നാണ് പേര്.
ഇലക്ട്രയുടെ അനുരൂപീകരണം
Electra and Orestes, from an 1897 Stories from the Greek Tragedians, by Alfred Church
നാടകങ്ങൾ
The Oresteia, a tetralogy of plays (of which only the first three survive) by Aeschylus
elektraZenSuite, medium-length film by Alessandro Brucini, based on texts by Aeschylus, Sophocles, William Shakespeare, Hugo von Hofmannsthal, Sylvia Plath, and the Zen Buddhist monk Takuan Soho
Elektra (Laodice) is the unnamed protagonist and speaker in Yannis Ritsos's long poem Beneath the Shadow of the Mountain. This poem forms part of the cycle colloquially referred to as the New Oresteia.
'Electra' by Henry Treece. (Bodley Head, 1963: Sphere Books., 1968).