ഇന്ത്യയുടെ കാതോലിക്കോസ്

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കയെ ഭാരത കാതോലിക്ക ബാവായെന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. ആദ്യ കാതോലിക്ക പേർഷ്യയിലായിരുന്നു അതിനാൽ കിഴക്കു എന്നറിയപ്പെടുന്നു. കിഴക്കു എന്ന് അഭിസംബോധന ചെയ്യപ്പെട്ടിരിക്കുന്നത്, പ്രേത്യേക ചുമതല വഹിക്കുന്ന ഒരു സഥലത്തെയാണ് അഭിസംബോധന ചെയ്യുന്നത്. പിന്നീട് കിഴക്കിൽ നിന്നും ഭാരതത്തിലേക്ക് സ്ഥാപിക്കപ്പെട്ടു. ഭാരതത്തിൽ കാതോലിക്കയുടെ പിന്തുടർച്ച മാറ്റി സ്ഥാപിക്കപ്പെട്ടതുകൊണ്ട്, അധികാര പരിധി ഇന്ത്യയിലായതുകൊണ്ട്, ഭാരത കാതോലിക്ക എന്ന് അഭിസംബോധന ചെയ്യുന്നു.[1]

  1. "Brief History of The Jacobite Syrian Orthodox Church of Antioch in India, Baselios Church Digital Library". Archived from the original on 2023-04-25. Retrieved 2023-10-09.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia