ആസ്റ്റ്രേസീ
ഓർക്കിഡേസീ സസ്യകുടുംബം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സസ്യകുടുംബമാണ് ആസ്റ്റ്രേസീ (Asteraceae) അഥവാ കോമ്പോസിറ്റേ (Compositae). 1620 ജനുസുകളിലായി 23000 സ്പീഷിസുകൾ ഇതിലുണ്ട്. മിക്കവാറും അംഗങ്ങൾ കുറ്റിച്ചെടിയാണെങ്കിലും വള്ളികളും മരങ്ങളും ഇതിലുണ്ട്. ലോകത്ത് എല്ലായിടത്തും ഈ കുടുംബത്തിലെ അംഗങ്ങളുണ്ട്. സാമ്പത്തികപ്രാധാന്യമുള്ള പല അംഗങ്ങളും ആസ്റ്റ്രേസീ കുടുംബത്തിലുണ്ട്. അവലംബം
പുറത്തേക്കുള്ള കണ്ണികൾവിക്കിസ്പീഷിസിൽ Asteraceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. Asteraceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia