ആവർത്തനപ്പട്ടിക (വികസിതം)1969-ൽ, ഗ്ലെൻ ടി സീബർഗ് ആണ് വികസിത ആവർത്തനപ്പട്ടിക എന്ന ആശയം കൊണ്ടുവന്നത്. s2 ഗ്രൂപ്പിലെ അംഗമായതിനാലാണ് ഹീലിയത്തിന്റെ (He) നിറം p ബ്ലോക്കിലെ മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊടുത്തിരിക്കുന്നത്.
( സൂപ്പർഹെവി മൂലകങ്ങളുടെ രാസസ്വഭാവം ഇതിൽ കൊടുത്തിരിക്കുന്ന പട്ടികയുടെ അതേ ഓർഡറിൽ വരണമെന്നില്ല) ഫ്രീക്ക് മോഡൽ ആവർത്തനപ്പട്ടികയിൽ അവസാനത്തെ പല മൂലകങ്ങളുടേയും സ്ഥാനം ഓഫ്ബൊ തത്വത്തിൽ നിന്നും വ്യതിചലിച്ചിരിക്കുന്നു. പയക്കോ (Pyykkö) മോഡൽഹെൽസിങ്കി യൂണിവേഴ്സിറ്റിയിലെ രസതന്ത്രവിഭാഗം പ്രൊഫസ്സറായ ഡോ.പെക്കാ പയക്കോ കംപ്യൂട്ടറിന്റെ സഹായത്തോടെ അണുസംഖ്യ 172 വരെയുള്ള സൂപ്പർ ഹെവി മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിലെ സ്ഥാനം പ്രവചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളിലും പലമൂലകങ്ങളുടേയും സ്ഥാനം വ്യതിചലിച്ചിരിക്കുന്നു. പൈക്കോയുടെ ഗണനമനുസരിച്ച് ഓർബിറ്റലുകളിലെ ഇലക്ട്രോൺ പൂരണം താഴെ കൊടുത്തിരിക്കുന്ന വിധത്തിലാണ്:
അദ്ദേഹത്തിന്റെ നിഗമനത്തിൽ എട്ടാമത്തെ പിരിയഡ് മൂന്നായി ഭാഗിക്കപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക്
|
Portal di Ensiklopedia Dunia