ആന്റണി വർഗീസ്‌

ആന്റണി വർഗീസ്‌
പ്രമാണം:Images (56)antony.jpg
It is a photo
ആന്റണി വർഗീസ് ദുബായിൽ
ജനനം
ദേശീയതഇന്ത്യ
കലാലയംമഹാരാജാസ് കോളേജ്, എറണാകുളം
തൊഴിൽഅഭിനേതാവ്
ഉയരം1.77 മീ (5 അടി 10 ഇഞ്ച്)
കാലാവധി2017- മുതൽ

മലയാള ചലച്ചിത്രവേദിയിലെ ഒരു നടനാണ് ആന്റണി വർഗീസ്‌.[1]. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്നഅരങ്ങേറ്റ ചിത്രത്തിലൂടെ നായകനായി. പെപ്പെ എന്ന പേരിലും അറിയപ്പെടുന്നു.

സ്വകാര്യ ജീവിതം

കേരളത്തിലെ അങ്കമാലിയിൽ വർഗീസ് അൽഫോൻസ എന്നിവരുടെ മകനായി ആന്റണി വർഗീസ് ജനിച്ചു.

ചലച്ചിത്രമേഖല

വർഷം ചിത്രം കഥാപാത്രം സംവിധായകൻ
2017 അങ്കമാലി ഡയറീസ് വിൻസെന്റ് പെപ്പെ ലിജോ ജോസ് പെല്ലിശ്ശേരി
2018 സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ജേക്കബ് ടിനു പാപ്പച്ചൻ
2019 ജല്ലിക്കെട്ട് ലിജോ ജോസ് പെല്ലിശ്ശേരി
2020 ആനപ്പറമ്പിലെ വേൾഡ്കപ്പ് നിഖിൽ പ്രേം‌രാജ്
2020 ദളപതി 64 (tentative title) cancelled and replaced by arjun das due to date clash of shooting of Ajagajandranam ലോകേഷ് കനകരാജ്

പുരസ്കാരങ്ങൾ

വർഷം പുരസ്കാരം വിഭാഗം ചലച്ചിത്രം ഫലം
2017 ഏഷ്യാവിഷൻ അവാർഡ്സ് മികച്ച പുതുമുഖനടൻ അങ്കമാലി ഡയറീസ് Won
2018 ഫ്ലവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്സ് മികച്ച പുതുമുഖനടൻ
2018 SMAI 2018 യൂത്ത് ഐക്കൺ
2018 ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് യൂത്ത് ഐക്കൺ
2018 ഫിലിംഫെയർ അവാർഡ്സ് സൗത്ത് മികച്ച പുതുമുഖനടനുള്ള പുരസ്കാരം[2]
2018 ടൊറോണ്ടോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ്സ് മികച്ച പുതുമുഖ നടൻ
2018 SIIMA മികച്ച പുതുമുഖനടൻ (മലയാളം)
2019 ഏഷ്യാവിഷൻ അവാർഡ്സ് യൂത്ത് ഐക്കൺ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ

അവലംബം

  1. അതെ അങ്കമാലിക്കാരനാണ് ആന്റണി..[പ്രവർത്തിക്കാത്ത കണ്ണി].
  2. "Winners: 65th Jio Filmfare Awards (South) 2018". Times of India. Retrieved 8 August 2018.

പുറത്തേക്കുള്ള കണ്ണികൾ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia