ആദിത്യ ശ്രീവാസ്തവ

ആദിത്യ ശ്രീവാസ്തവ
പത്രസമ്മേളനത്തിനിടെ ദില്ലിയിലെ ലെ മെറിഡിയനിൽ
ജനനം (1968-07-21) 21 ജൂലൈ 1968  (56 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽ(കൾ)
  • നടൻ
  • voice-over artist
  • ടെലിവിഷൻ പ്രോഗ്രാം നിർമ്മാതാവ്
സജീവ കാലം1992–ഇന്നുവരെ
അറിയപ്പെടുന്നത് C.I.D. എന്ന ടിവി സീരിയലിലെ സീനിയർ ഇൻസ്പെക്ടർ അഭിജിത്; ബ്ലായ്ക്ക് ഫ്രൈഡേ എന്ന സിനിമയിലെ ബാദ്ഷാ ഖാൻ
Notable work C.I.D. ,
Black Friday,
Gulaal
ജീവിതപങ്കാളിമാൻസി ശ്രീവാസ്തവ
കുട്ടികൾ2

ഇന്ത്യയിലെ ഒരു പ്രമുഖ നടനും ടെലിവിഷൻ നടനുമാണ് ആദിത്യ ശ്രീവാസ്തവ (ജനനം: ജൂലൈ 21) . സത്യ , ബ്ലാക് ഫ്രൈഡേ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സോണി ടെലിവിഷനിൽ സം‌പ്രേഷണം ചെയ്യുന്ന സി. ഐ.ഡി എന്ന പരമ്പരയിൽ അഭിജീത് എന്ന ഇൻസ്പെക്ടറുടെ പ്രധാന വേഷം ചെയ്യുന്നു.

അഭിനയ ജീവിതം

തന്റെ മുംബൈയിലേക്ക് വരവിനുശേഷം ഒരു സിനിമയിൽ അവസരം ലഭിച്ചത് ബാൻഡിറ്റ് ക്യൂൻ എന്ന ചിത്രത്തിലാണ്. 1999 ലാണ് സി.ഐ.ഡി എന്ന പരമ്പരയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ഈ പരമ്പര പിന്നീട് ജനശ്രദ്ധ പിടിച്ചു പറ്റുകയും ശിവാജി സതം, ദയാനന്ദ് ഷെട്ടി എന്നിവരോടൊപ്പം ഈ പരമ്പരയിലെ മൂന്ന് സി.ഐ.ഡികളിൽ ഒരാളായി ആദിത്യയും ജനശ്രദ്ധ പിടിച്ചു പറ്റി.

സിനിമകൾ

പുറത്തേക്കുള്ള കണ്ണികൾ

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആദിത്യ ശ്രീവാസ്തവ

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia