ബൊളീവിയയുടെയുംപെറുവിന്റെയും ഔദ്യോഗികഭാഷകളിൽ ഒന്നാണിത്. ക്വെച്ച, സ്പാനിഷ് എന്നിവയാണ് ഈ രാജ്യങ്ങളിലെ മറ്റ് ഔദ്യോഗികഭാഷകൾ. ഈ ഭാഷ ചിലിയിലെ വളരെക്കുറച്ചാളുകൾ സംസാരിക്കുന്നുണ്ട്. അതിനാൽ ആ രാജ്യത്ത് ഈ ഭാഷയെ ന്യൂനപക്ഷഭാഷയായി അംഗീകരിച്ചിട്ടുണ്ട്.
ചില ഭാഷാവിദഗ്ദ്ധർ അയ്മാറ ഭാഷയെ ക്വെച്വ ഭാഷയുമായി വളരെയടുത്ത ബന്ധമുള്ള ഭാഷയാണെന്നു കരുതുന്നു. എന്നാൽ ഈ വാദം ഒരു തർക്കവിഷയമാണ്. എന്നിരുന്നാലും ഈ ഭാഷകൾ തമ്മിൽ ചില സാമ്യങ്ങൾ ഇല്ലാതില്ല. ഈ ബന്ധത്തിനു കാരണം ഈ ഭാഷകൾ സംസാരിക്കുന്നവർ തമ്മിലുള്ള നീണ്ട നാളത്തെ പരസ്പര ബന്ധമത്രെ. എന്നാൽ പുറമേ അവ തമ്മിൽ അത്ര ബന്ധമുള്ള ഭാഷകളല്ല.
അയ്മാറ പലഭാഷകളെ പൊതുവിൽ യോജിപ്പിക്കുന്ന പൊതുഭാഷയാണ്. ഇതിന്റെ വാക്യക്രമം, കർത്താവ്-കർമ്മം- ക്രിയ എന്നതാണ്.
↑Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Nuclear Aymara". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
Gifford, Douglas. Time Metaphors in Aymara and Quechua. St. Andrews: University of St. Andrews, 1986.
Guzmán de Rojas, Iván. Logical and Linguistic Problems of Social Communication with the Aymara People. Manuscript report / International Development Research Centre, 66e. [Ottawa]: International Development Research Centre, 1985.
Hardman, Martha James. The Aymara Language in Its Social and Cultural Context: A Collection Essays on Aspects of Aymara Language and Culture. Gainesville: University Presses of Florida, 1981. ISBN 0-8130-0695-3
Hardman, Martha James, Juana Vásquez, and Juan de Dios Yapita. Aymara Grammatical Sketch: To Be Used with Aymar Ar Yatiqañataki. Gainesville, Fla: Aymara Language Materials Project, Dept. of Anthropology, University of Florida, 1971.