അയിര്

പ്രധാനപ്പെട്ട മൂലകങ്ങളായ ലോഹങ്ങളെ സാമ്പത്തികമായി വേർതിരിച്ചെടുക്കാൻ കഴിയുന്ന ധാതുക്കളടങ്ങിയ പാറകളാണ് അയിര്[1].

ഒരു ധാതുവിൽനിന്ന്എളുപ്പത്തിലും വേഗത്തിലും ലാഭകരമായുംലോഹം വേർതിരിച്ചെടുക്കാൻകഴിയുന്നുവെങ്കിൽ അതിനെആലോഹത്തിന്റെ അയിര്എന്നുവിളിക്കുന്നു.

ചിത്രങ്ങൾ

അവലംബം

  1. Guilbert, John M. and Charles F. Park, Jr., The Geology of Ore Deposits, W. H. Freeman, 1986, p. 1 ISBN 0-7167-1456-6

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia