അന്തമാൻ സ്കീം

1921ലെ മലബാർ കലാപത്തിൽ പങ്കാളികളായ മലബാർ മുസ്‌ലിങ്ങളെ നേരിടാൻ ബ്രിട്ടീഷുകാർ പൊടിതട്ടിയെടുത്ത ഒരു കരിനിയമാമാണ് അന്തമാൻ സ്കീം എന്നറിയപ്പെടുന്നത്. 1857ലെ ഒന്നാം സ്വാതന്ത്ര സമരത്തിലെ കലാപകാരികളെ ചെയ്തപോലെ മലബാർ കലാപത്തിൽ പങ്കാളികളാവുകയോ സഹായം നൽകുകയോ ചെയ്തവരെ മുഴുവൻ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന കുറ്റം ചുമത്തി കൂട്ടമായി അന്തമാൻ നിക്കോബാർ ദ്വീപിലേക്ക് നാടുകടത്തുന്ന രീതിയായിരുന്നു പ്രസ്തുത നിയമം. [1]


അവലംബം

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-04-03.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia