അതുൽ കുൽക്കർണി

അതുൽ കുൽക്കർണി
ജനനം (1965-09-10) 10 സെപ്റ്റംബർ 1965  (59 വയസ്സ്)
തൊഴിൽഅഭിനേതാവ്
ജീവിതപങ്കാളിഗീതാഞ്ജലി കുൽകർണി
വെബ്സൈറ്റ്www.atulkulkarni.com

ദേശീയ അവാർഡ്‌ ജേതാവായ ഒരു ഇന്ത്യൻ സിനിമാ അഭിനേതാവാണ് അതുൽ കുൽകർണി. വിവിധ ഭാഷചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹേ റാം (2000), ചാന്ദ്നി ബാർ (2002) എന്നീ ചിത്രങ്ങൾക്ക് മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരം അതുൽ കുൽകർണി നേടി.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia