അതിഖരം

അതിദ്രാവസ്വഭാവമുള്ളതും എന്നാൽ ഖരവസ്തുക്കളെപ്പോലെ ക്രമമായ വിന്യാസമുള്ളതുമായ വസ്തുവാണ് അതിഖരം. അതിദ്രാവകത്വം എന്നത് ദ്രവ്യത്തിന്റെ ഒരു അവസ്ഥയാണ് ഇതിൽ ദ്രാവകത്തിന് ശ്യാനത ഇല്ലാതെ ഒഴുകാൻ കഴിയും എന്നതാണ്.

 

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia